• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

ഇറാൻ–ഇസ്രയേൽ സംഘർഷം: ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

by UAE വാർത്ത ലേഖകൻ
8 months ago
in GCC, Gulf, Kerala, Qatar, Saudi Arabia, UAE
Reading Time: 1 min read
24 1
ഇറാൻ–ഇസ്രയേൽ സംഘർഷം: ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി
137
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

വ്യാഴാഴ്ച നടത്താനിരുന്ന എസ്എസ്എൽസി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയതാണ് തീരുമാനം. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

ഗൾഫിലെ പരീക്ഷാ കോ-ഓർഡിനേറ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിൽ പരീക്ഷകൾ നിശ്ചയിച്ച തീയതികളിൽ തന്നെ നടക്കും. ഗൾഫിൽ വേറൊരു സെറ്റ് ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

പരീക്ഷ സംബന്ധമായ അപേക്ഷകൾ സ്വീകരിക്കുന്നതിനായി വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രത്യേക സെൽ ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് ഓഫീസുമായി ബന്ധപ്പെടുകയോ ഇമെയിൽ വഴി അപേക്ഷ നൽകുകയോ ചെയ്യാം.

ഗൾഫിൽ കുടുങ്ങിയ വിദ്യാർഥികൾക്കും അവിടുത്തെ വിദ്യാർഥികൾക്കും വീണ്ടും പരീക്ഷ എഴുതാനുള്ള സൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Kerala has postponed SSLC and Plus Two examinations scheduled in Gulf countries due to escalating Iran–Israel tensions. The SSLC exam set for Thursday and Plus Two exams on March 5, 6, and 7 have been deferred. Revised dates will be announced later. Exams in Kerala will proceed as scheduled, with separate question papers to be used for Gulf centres. A special help desk has been set up to assist affected students.

Tags: Iran Israel conflictMiddle East tensionsPlus Two exams postponedSSLC exams Gulf

RelatedPosts

ഇറാൻ-യുഎസ് സംഘർഷം: ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്ക്
Qatar

ഇറാൻ-യുഎസ് സംഘർഷം: ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്ക്

ഇറാന്റെ മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമപ്രതിരോധ സംവിധാനം തകർത്തു; രാജ്യം സുരക്ഷിതമെന്ന് അധികൃതർ
GCC

ഇറാന്റെ മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമപ്രതിരോധ സംവിധാനം തകർത്തു; രാജ്യം സുരക്ഷിതമെന്ന് അധികൃതർ

ഇറാനിലെ രണ്ട് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്; തള്ളിക്കളഞ്ഞ് അമേരിക്ക
World

ഇറാനിലെ രണ്ട് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്; തള്ളിക്കളഞ്ഞ് അമേരിക്ക

കുവൈറ്റിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു; ബഹ്‌റൈനിലും ഖത്തറിലും അതീവ ജാഗ്രത
GCC

കുവൈറ്റിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു; ബഹ്‌റൈനിലും ഖത്തറിലും അതീവ ജാഗ്രത

സ്വർണവില വീണ്ടും ഉയർന്നു; പവന് 1,13,920 രൂപയായി
Dubai

ദുബായിൽ സ്വർണവില വീണ്ടും ഇടിഞ്ഞു; ഒരു മാസത്തിനിടെ കുറഞ്ഞത് 48.5 ദിർഹം

ഇസ്രായേലിനെതിരായ സൈനിക നടപടി അവസാനിപ്പിച്ചതായി ഇറാൻ; ലെബനനിൽ ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
World

ഇസ്രായേലിനെതിരായ സൈനിക നടപടി അവസാനിപ്പിച്ചതായി ഇറാൻ; ലെബനനിൽ ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

The Environment Agency – Abu Dhabi has launched a unified digital network linking field rescuers, vets, and the public to treat and rehabilitate distressed wildlife.
Science

അപകടത്തിൽപ്പെടുന്ന വന്യജീവികൾക്ക് തുണയായി അബുദാബി; ഏകീകൃത രക്ഷാപ്രവർത്തന ശൃംഖല യാഥാർഥ്യമായി

Legendary Tamil music composer Deva, who composed iconic hits for Rajinikanth's Baashha and popularised Chennai gaana music, died in Chennai aged 75.
Movie

പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു

Emirates flight EK517 from Delhi to Dubai faces an overnight delay following a bird strike on landing. Passengers accommodated in hotels ahead of Sunday departure.
Travel

ഡൽഹിയിൽ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു; ദുബായിലേക്കുള്ള യാത്ര ഞായറാഴ്ചത്തേക്ക് മാറ്റി

GDRFA Dubai sweeps the women's sprint division and secures silver in the men’s Olympic distance relay at the Dubai Police Triathlon. Read the full results.
Sports

ദുബായ് പൊലീസ് ട്രയാത്‌ലണിൽ ജി.ഡി.ആർ.എഫ്.എയ്ക്ക് മികച്ച വിജയം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.