• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result

Home UAE Dubai

വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമപ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്പ്

April 28, 2025
in Dubai, UAE
A A
വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമപ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്പ്
42
VIEWS

ദുബായ് :വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന്റെജനറൽബോഡി യോഗത്തിൽ പ്രസിഡന്റായി ജോൺ ഷാരി, ചെയർമാനായി ഷാബു സുൽത്താൻ,സെക്രട്ടറി ആയി റജി ജോർജ്ജ്‌ എന്നിവർ ചുമതലയേറ്റു.ട്രഷറർ ആയി ജോൺ കെ ബേബി, വൈസ്‌ പ്രസിഡന്റ്‌ അഡ്മിൻ ആയി സന്തോഷ്‌ വർഗീസ്‌, വിമെൻസ്‌ ഫോറം പ്രസിഡന്റായി ഷബ്ന സുധീർ,വിമെൻസ്‌ ഫോറം സെക്രട്ടറിയായി ഷീബ ടൈറ്റസ്‌ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.വിമെൻസ്‌ ഫോറം ട്രഷറർ ആയി നസീമ മജീദ്‌, യൂത്ത്‌ ഫോറം പ്രസിഡന്റ്‌ ആയി ദിയ നമ്പ്യാർ, യൂത്ത്‌ ഫോറം സെക്രട്ടറിയായി സുദേവ്‌ സുധീർ, ട്രഷറർ ആയി ടിറ്റോ ടൈറ്റസ്‌ എന്നിവർ ചാർജ്ജെടുത്തു.രക്ഷാധികാരികളായി രാജു തേവർമ്മടം, പ്രദീപ്‌ പൂഗാടൻ, അരുൺ ബാബു ജോർജ്ജ്‌,
സുധീർ സുബ്രഹ്മണ്യൻ എന്നിവരെ തിരഞ്ഞെടുത്തു. ​​ദുബായ്‌ ഏഷ്യാന ഹോട്ടലിൽ വച്ച്‌ നടന്ന ചടങ്ങിൽ കൈരളി ടിവി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് ടി ജമാലുദീനുഹോണററി മെമ്പർഷിപ് നൽകി ആദരിച്ചു.

Share7SendShareTweet5

Related Posts

യുഎഇയിൽ മൂടൽമഞ്ഞും ഉയർന്ന താപനിലയും ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്:ചൂടിൽ നിന്നും ആശ്വാസമേകാൻ പള്ളികളിലും പൊതു സ്ക്വയറുകളിലും പ്രത്യേക തണൽ സ്ഥലങ്ങൾ

യുഎഇയിൽ മൂടൽമഞ്ഞും ഉയർന്ന താപനിലയും ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്:ചൂടിൽ നിന്നും ആശ്വാസമേകാൻ പള്ളികളിലും പൊതു സ്ക്വയറുകളിലും പ്രത്യേക തണൽ സ്ഥലങ്ങൾ

May 24, 2025
ദുബായ് ആർടിഎ “ആഡ്വാൻസ്ഡ് ലീഡർഷിപ്പ്” പ്രോഗ്രാം ആരംഭിച്ചു; ദേശീയ പ്രതിഭകളെ ഭാവിയിലെ നേതാക്കളാക്കി മാറ്റാൻ ലക്ഷ്യം

ദുബായ് ആർടിഎ “ആഡ്വാൻസ്ഡ് ലീഡർഷിപ്പ്” പ്രോഗ്രാം ആരംഭിച്ചു; ദേശീയ പ്രതിഭകളെ ഭാവിയിലെ നേതാക്കളാക്കി മാറ്റാൻ ലക്ഷ്യം

May 24, 2025
കോഴിക്കോട് – ദുബായ് സ്‌പൈസ് ജെറ്റ് വിമാനം വൈകി

കോഴിക്കോട് – ദുബായ് സ്‌പൈസ് ജെറ്റ് വിമാനം വൈകി

May 24, 2025
ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തി വിലക്ക് ജൂൺ 24 വരെ നീട്ടി.

ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തി വിലക്ക് ജൂൺ 24 വരെ നീട്ടി.

May 24, 2025
ഭീകരതക്കെതിരെ ഇന്ത്യ യുഎഇ യുടെ പിന്തുണ ഉറപ്പാക്കി

ഭീകരതക്കെതിരെ ഇന്ത്യ യുഎഇ യുടെ പിന്തുണ ഉറപ്പാക്കി

May 24, 2025
UFK – അസ്മോ പുരസ്കാരത്തിനായുള്ള കഥ, കവിത രചനകൾ ക്ഷണിച്ചു

UFK – അസ്മോ പുരസ്കാരത്തിനായുള്ള കഥ, കവിത രചനകൾ ക്ഷണിച്ചു

May 24, 2025

Recommended

യുഎഇയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു

യുഎഇയിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പള്ളികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്

4 years ago
യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ച് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം:കൂടുതൽ യുഎഇ ഉത്പന്നങ്ങളുമായി ലുലു

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ച് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം:കൂടുതൽ യുഎഇ ഉത്പന്നങ്ങളുമായി ലുലു

5 days ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025