• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസിന്റെ ആദ്യ യോഗം ദുബായിൽ

May 12, 2025
in Dubai, NEWS, UAE
A A
വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസിന്റെ ആദ്യ യോഗം ദുബായിൽ
27
VIEWS

ദുബായ് :ലോകമാകമാനം വ്യാപിച്ചുകിടക്കുന്ന 1995ൽ അമേരിക്കയിൽ ആരംഭിച്ച മലയാളികളുടെ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസിന്റെ 2025-27 എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ആദ്യ യോഗം ദേരയിലുള്ള ഏഷ്യാന ഹോട്ടലിൽ നടന്നു. ചെയർമാൻ ഷാബുസുൽത്താൻ, പ്രസിഡന്റ് ജോൺ ഷാരി, സെക്രട്ടറി റജി ജോർജ്, ട്രഷറാർ ജോൺ ബേബി, വി പി അഡ്മിൻ സന്തോഷ് വർഗീസ്‌ തുടങ്ങിയവർ നയിച്ച യോഗത്തിൽ 40 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി അടുത്ത രണ്ടു വർഷത്തേക്കുള്ള കലണ്ടർ പ്രോഗ്രാമുകൾക്ക് അംഗീകാരം നൽകുകയുണ്ടായി. ഒപ്പം മലയാളി ബിസിനസ്സ്‌ കുടുംബങ്ങളെ ഒരുമിപ്പിച്ചുകൊണ്ട്‌ ഒരു ബിസിനസ്സ്‌ കൗൺസിലിന്‌ രൂപം നൽകി Dr. ശിവകുമാർ ഹരിഹരൻ ആ കൌൺസിൽ ന്റെ ചുമതല നൽകുകയും ചെയ്തു. വിവിധ ബിസിനസ്സ്‌ സമ്മിറ്റുകൾക്ക്‌ ആരംഭം കുറിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.അംഗങ്ങൾക്കും അവരുടെ കുടുംബാങ്ങങ്ങൾക്കുമിടയിൽ മാനസികമായും ശാരീരികമായും ഉള്ള ഉയർച്ച ലക്ഷ്യമിട്ടുകൊണ്ടു നിരവധി പരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്. ഷബ്‌ന സുധീറിന്റെ നേതൃത്വത്തിലുള്ള വനിതാവിഭാഗവും ദിയ നമ്പ്യാർ നയിക്കുന്ന യൂത്ത്‌ വിഭാഗവും കൂടിചേർന്നായിരിക്കും പരിപാടികൾ ആവിഷ്കരിക്കുക. കലയെയും സാഹിത്യത്തെയും ചേർത്തുപിടിക്കുക വഴി കായികപരമായും അംഗങ്ങളിൽ കൂടുതൽ വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന തരത്തിൽ വർഷത്തിലുടനീളം നിരവധി വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ജോൺ ഷാരി അറിയിച്ചു. അംഗങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ഇ മാഗസിൻ, ജൂലൈ അവസാനവാരം ബാങ്കോക്കിൽ വെച്ചുനടക്കുന്ന ഗ്ലോബൽ ബിനായിൽ കോൺഫറൻസിൽ വെച്ച് പുറത്തിറക്കുന്നതുമാണെന്നു ചെയർമാൻ ഷാബുസുൽത്താൻ അറിയിച്ചു. വൈവിദ്ധ്യം കലർന്ന പരിപാടികൾ ആവിഷ്കരിക്കുന്നതിൽ ബഷീർ ഷംനാദ്, Dr. രമേശ്‌ നമ്പിയാർ, ടൈറ്‌സ് ജോസഫ് , ബിജു ഇടിക്കുള, ലേഡീസ് ഫോറം പ്രസിഡന്റ്‌ – ഷബ്‌ന സുധീർ , ട്രഷറിർ and ട്രാവൽ കോർഡിനേറ്റർ – നസീമ മജീദ് എന്നിവർ അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിച്ചു. ബാങ്കോക്കിൽ 500 പേർ പങ്കെടുക്കുന്ന WMC ഗ്ളോബൽ ബയനിയല്‍ കോൺഫെറൻസിൽ 60 ൽ പരം പ്രതിനിധികളാണ് ദുബായ്‌ പ്രൊവിൻസിൽ നിന്നും പങ്കെടുക്കുന്നതെന്നു ഗ്ലോബൽ കോൺഫെറൻസ് കോർഡിനേറ്റർ സുധീർ സുബ്രഹ്മണ്യനും ഗ്ലോബൽ ഗ്ലോബൽ പ്രസിഡന്റ് , യൂത് വിങ് ‌ രേഷ്മ റെജിയും അറിയിക്കുകയുണ്ടായി. WMC ദുബയ് പ്രോവിൻസിന്റെ വെബ്സൈറ്റിന്റെ പ്രവർത്തനങ്ങൾ ശ്രീ ശിവകുമാർ ഏകോപിപ്പിക്കും. നിരവധി പ്രൊഫഷണൽ ഡോക്ടർമാരും സംരംഭകരും അതുപോലെ തന്നെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും ഒരേ മനസ്സോടെ ചേർന്നതാണ് ഈ കൂട്ടായ്മയെന്ന് അഡ്വൈസറി ബോർഡ് അംഗങ്ങളായ ശ്രീ പ്രദീപ് പൂഗാടൻ, സുധീർ സുബ്രഹ്മണ്യൻ, രാജു തേവർ മഠം, അരുൺ ജോർജ് എന്നിവർ പറഞ്ഞു. യോഗത്തിൽ രാജീവ് പിള്ള നിരവധി സ്ട്രാറ്റജിക് പ്ലാനുകൾ അവതരിപ്പിക്കുകയും അത് നടപ്പിലാക്കാൻ ധാരണയുമായി.

Share4SendShareTweet3

Related Posts

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

September 5, 2025
സംഗീത മേഖലയിലെ  എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര.ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടി ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ

സംഗീത മേഖലയിലെ എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര.ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടി ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ

September 5, 2025
Dubai Airport Security Check

ദുബൈ എയർപോർട്ടിൽ യാത്രക്ക് വലിയ മാറ്റം: ബാഗ് തുറക്കാതെ തന്നെ സുരക്ഷാ പരിശോധന

September 4, 2025

Recommended

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

1 month ago
വ്യോമാതിർത്തി അടച്ചു: യുഎഇ-ഇന്ത്യ വിമാന സർവീസുകൾ തടസപ്പെട്ടു

വ്യോമാതിർത്തി അടച്ചു: യുഎഇ-ഇന്ത്യ വിമാന സർവീസുകൾ തടസപ്പെട്ടു

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025