• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Entertainment Sports

നിങ്ങള്‍ പുറത്ത് കാണിച്ചിട്ടില്ലാത്ത കണ്ണുനീരിനെയും ആരും കാണാതെ നടത്തിയ പോരാട്ടങ്ങളെയും ഞാന്‍ ഓര്‍ക്കും’; കുറിപ്പുമായി അനുഷ്‌ക

May 12, 2025
in Sports
A A
നിങ്ങള്‍ പുറത്ത് കാണിച്ചിട്ടില്ലാത്ത കണ്ണുനീരിനെയും ആരും കാണാതെ നടത്തിയ പോരാട്ടങ്ങളെയും ഞാന്‍ ഓര്‍ക്കും’; കുറിപ്പുമായി അനുഷ്‌ക
25
VIEWS

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് പങ്കുവച്ച് നടിയും കോലിയുടെ ജീവിതപങ്കാളിയുമായ അനുഷ്‌ക ശര്‍മ. കോലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അനുഷ്‌കയുടെ പ്രതികരണം.അവര്‍ നിങ്ങളുടെ റെക്കോര്‍ഡുകളെ കുറിച്ചും നാഴികക്കല്ലുകളെ കുറിച്ചും സംസാരിക്കും. എന്നാല്‍ ഞാന്‍ നിങ്ങള്‍ ഒരിക്കലും പുറത്ത് കാണിച്ചിട്ടില്ലാത്ത കണ്ണുനീരിനെയും ആരും കാണാതെ നടത്തിയ പോരാട്ടങ്ങളെയും ക്രിക്കറ്റിന്റെ ഈ ഫോര്‍മാറ്റിന് നിങ്ങള്‍ നല്‍കിയ അകമഴിഞ്ഞ സ്‌നേഹത്തെയും കുറിച്ച് ഓര്‍ക്കും. ഓരോ ടെസ്റ്റ് സീരീസിന് ശേഷവും കൂടുതല്‍ അറിവോടെയും വിനയത്തോടെയും തിരിച്ചെത്തി. ഇതെല്ലാം കാണുന്നത് പ്രിവിലേജാണ്. വെള്ള വസ്ത്രത്തിലായിരിക്കും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നിങ്ങള്‍ വിരമിക്കുക എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ പിന്തുടര്‍ന്നു. ഈ വിടവാങ്ങലിലെ ഓരോ ബഹുമതിയും നിങ്ങള്‍ അര്‍ഹിക്കുന്നതാണ് – അനുഷ്‌ക കുറിച്ചു. കുറിപ്പിന് ഹാര്‍ട്ട് ഇമോജി നല്‍കി കോലി പ്രതികരിച്ചിട്ടുമുണ്ട്.
ഇന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റില്‍ പറഞ്ഞു.ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് കോഹ്ലി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്

Share4SendShareTweet3

Related Posts

വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

September 1, 2025
ഏഷ്യാകപ്പ് ട്വന്‍റി 20യില്‍ മലയാളി താരം സഞ്ജു കളിക്കും; ഗില്ലും ടീമില്‍; ശ്രേയസ് അയ്യര്‍ പുറത്ത്

ഏഷ്യാകപ്പ് ട്വന്‍റി 20യില്‍ മലയാളി താരം സഞ്ജു കളിക്കും; ഗില്ലും ടീമില്‍; ശ്രേയസ് അയ്യര്‍ പുറത്ത്

August 19, 2025
ഏകദിന വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യൻ ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും

ഏകദിന വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യൻ ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും

August 19, 2025
രണ്ട് കളിക്കാർക്കെതിരെ യുഎഇ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക നടപടി: മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം ദിർഹം പിഴയും

രണ്ട് കളിക്കാർക്കെതിരെ യുഎഇ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക നടപടി: മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം ദിർഹം പിഴയും

June 9, 2025
ADNOC പ്രൊ ലീഗ് : അൽ ദഫ്ര സ്പോർട്സ് ക്ലബ്ബ് ബർജീൽ ഹോൾഡിംഗ്സുമായി മൂന്ന് പ്രധാന സ്പോൺസർഷിപ്പ് കരാർ ഒപ്പുവെച്ചു

ADNOC പ്രൊ ലീഗ് : അൽ ദഫ്ര സ്പോർട്സ് ക്ലബ്ബ് ബർജീൽ ഹോൾഡിംഗ്സുമായി മൂന്ന് പ്രധാന സ്പോൺസർഷിപ്പ് കരാർ ഒപ്പുവെച്ചു

May 30, 2025
ഫിഫ അച്ചടക്ക സമിതി അധ്യക്ഷനായി യു.എ.ഇയുടെ മുഹമ്മദ് അൽ കമാലി നിയമിതനായി

ഫിഫ അച്ചടക്ക സമിതി അധ്യക്ഷനായി യു.എ.ഇയുടെ മുഹമ്മദ് അൽ കമാലി നിയമിതനായി

May 20, 2025

Recommended

ADNOC പ്രൊ ലീഗ് : അൽ ദഫ്ര സ്പോർട്സ് ക്ലബ്ബ് ബർജീൽ ഹോൾഡിംഗ്സുമായി മൂന്ന് പ്രധാന സ്പോൺസർഷിപ്പ് കരാർ ഒപ്പുവെച്ചു

ADNOC പ്രൊ ലീഗ് : അൽ ദഫ്ര സ്പോർട്സ് ക്ലബ്ബ് ബർജീൽ ഹോൾഡിംഗ്സുമായി മൂന്ന് പ്രധാന സ്പോൺസർഷിപ്പ് കരാർ ഒപ്പുവെച്ചു

3 months ago
ഷാർജപുസ്തകോത്സവത്തിൽ പ്രവാസ കവി എം.ഒ. രഘുനാഥിന്റെ കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്‌തു

ഷാർജപുസ്തകോത്സവത്തിൽ പ്രവാസ കവി എം.ഒ. രഘുനാഥിന്റെ കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്‌തു

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025