• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
Home UAE Dubai

യു.എ.ഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ; ഇടിമിന്നലും ആലിപ്പഴ വർഷവും

May 12, 2025
in Dubai, NEWS, UAE
A A
യു.എ.ഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ; ഇടിമിന്നലും ആലിപ്പഴ വർഷവും
25
VIEWS

ദുബൈ: ഇന്നലെ വൈകുന്നേരം 4 മണിയോടെ ഷാർജയുടെ ഉൾപ്രദേശങ്ങളിൽ മഴ പെയ്തു. ഷാർജയിലെ അൽ ദൈദ്, ഫുജൈറയിലെ മസാഫി എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. പൊടിപടലങ്ങൾ, ശക്തമായ കാറ്റ്, ഇടിമിന്നൽ, ചെറിയ രീതിയിൽ ആലിപ്പഴ വർഷം എന്നിവയ്‌ക്കൊപ്പം നല്ല മഴയുമുണ്ടായി. ഇന്നും ഇതാവർത്തിക്കാനാണിടയെന്ന് കാലാവസ്ഥാ അധികൃതർ സൂചിപ്പിച്ചു.ഷാർജയിലെ അൽ മദാമിൽ കനത്ത മഴയും അൽ ഐനിലെ ഷുവൈബിൽ വൈകുന്നേരം 5.27ഓടെ നേരിയതോ മിതമായതോ ആയ മഴയും ഉണ്ടായി.തീവ്ര കാലാവസ്ഥയെ കാണിക്കുന്ന @storm_ae എന്ന ഇൻസ്റ്റഗ്രാം പേജിൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു.രാജ്യത്തെ താപനില ക്രമേണ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നലെ രാത്രി ഈർപ്പം വർധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയും തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കും. ഇത് പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത സൃഷ്ടിക്കുന്നു.ഇന്ന് കിഴക്കൻ പ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടുമെന്ന് കാലാവസ്ഥാ റിപ്പോർട്ട് പ്രവചിച്ചു ഇത് ഉച്ചയോടെ മഴയ്ക്ക് കാരണമായേക്കാം.ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും സംഭവ വികാസങ്ങളെക്കുറിച്ച് സമയ ബന്ധിതമായ വിവരങ്ങൾ നൽകുകയും ചെയ്യും.രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഇന്നലെ മഞ്ഞ, ആംബർ അലേർട്ടുകൾ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു.മസൈറയിൽ (അൽ ദഫ്ര മേഖല) ഇന്നലെ രാവിലെ 5 മണിക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില (15.5°സി) രേഖപ്പെടുത്തി

Share4SendShareTweet3

Related Posts

ദുബൈയിൽ 88 ട്രെയിലറുകൾക്കെതിരെ നടപടി എടുത്ത് ആർ ടി എ : നടപടി നിയമലംഘനങ്ങൾ കണ്ടത്തിയതിനെതുടർന്ന്, 134 സാങ്കേതിക പ്രശ്നങ്ങളും കണ്ടെത്തി

ദുബൈയിൽ 88 ട്രെയിലറുകൾക്കെതിരെ നടപടി എടുത്ത് ആർ ടി എ : നടപടി നിയമലംഘനങ്ങൾ കണ്ടത്തിയതിനെതുടർന്ന്, 134 സാങ്കേതിക പ്രശ്നങ്ങളും കണ്ടെത്തി

May 22, 2025
ബസ് പൂളിങ്: സ്മാർട്-ഫ്ലെക്സിബിൾ യാത്രാ ഉപാധികൾക്ക് തുടക്കം കുറിച്ച് ആർ‌.ടി.എ

ബസ് പൂളിങ്: സ്മാർട്-ഫ്ലെക്സിബിൾ യാത്രാ ഉപാധികൾക്ക് തുടക്കം കുറിച്ച് ആർ‌.ടി.എ

May 22, 2025
45.7 കിലോ ഗ്രാം ഭാരം കുറച്ച് റാക് ബിഗസ്റ്റ് വെയിറ്റ് ലോസ് ചലഞ്ച് 2025-ൽ ഓവർ ഓൾ ചാമ്പ്യൻ പട്ടം ദുബായിലെ 31 കാരനായ ഇന്ത്യൻ സ്വദേശിക്ക്

45.7 കിലോ ഗ്രാം ഭാരം കുറച്ച് റാക് ബിഗസ്റ്റ് വെയിറ്റ് ലോസ് ചലഞ്ച് 2025-ൽ ഓവർ ഓൾ ചാമ്പ്യൻ പട്ടം ദുബായിലെ 31 കാരനായ ഇന്ത്യൻ സ്വദേശിക്ക്

May 22, 2025
ഷാർജയിൽ പുതിയ എംബാമിങ് സെന്റർ ഉദ്ഘാടനം ചെയ്തു:ഷാർജ പൊലിസിന്റെ നിരന്തര പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ആധുനിക കേന്ദ്രം

ഷാർജയിൽ പുതിയ എംബാമിങ് സെന്റർ ഉദ്ഘാടനം ചെയ്തു:ഷാർജ പൊലിസിന്റെ നിരന്തര പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ആധുനിക കേന്ദ്രം

May 22, 2025
ലോക കേരള സഭ; കേരളത്തെ മാതൃകയാക്കാൻ കേന്ദ്ര സർക്കാർ

ലോക കേരള സഭ; കേരളത്തെ മാതൃകയാക്കാൻ കേന്ദ്ര സർക്കാർ

May 21, 2025
ലുലുവിൻറെ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ട് ഷാർജ അൽ വഹ്ദയിൽ തുറന്നുമിക്ക ഉത്പന്നങ്ങളും ലോട്ടിൽ ലഭ്യമാവുക 19 ദിർഹത്തിൽ താഴെ

ലുലുവിൻറെ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ട് ഷാർജ അൽ വഹ്ദയിൽ തുറന്നുമിക്ക ഉത്പന്നങ്ങളും ലോട്ടിൽ ലഭ്യമാവുക 19 ദിർഹത്തിൽ താഴെ

May 21, 2025

Recommended

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
ഷാർജ കുട്ടികളുടെ വായനോത്സവം തുടരുന്നു :പങ്കെടുക്കുന്നത് 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ , 50 ലധികം സാംസ്കാരിക സെഷനുകളും 85 നാടക, സഞ്ചാര പ്രകടനങ്ങളും .

ഷാർജ കുട്ടികളുടെ വായനോത്സവം തുടരുന്നു :പങ്കെടുക്കുന്നത് 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ , 50 ലധികം സാംസ്കാരിക സെഷനുകളും 85 നാടക, സഞ്ചാര പ്രകടനങ്ങളും .

4 weeks ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025