• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home UAE Dubai

ഡ്രൈവിംഗ് ലൈസൻസിംഗ് സേവനങ്ങൾ കൂടുതൽ ഏകീകരിച്ച് ദുബായ് ആർ ടി എ

May 15, 2025
in Dubai, NEWS, UAE
A A
ഡ്രൈവിംഗ് ലൈസൻസിംഗ് സേവനങ്ങൾ കൂടുതൽ ഏകീകരിച്ച് ദുബായ് ആർ ടി എ
35
VIEWS

ദുബായ്: ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഡ്രൈവിങ്ങ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ 53% ത്തോളം ഏകീകരിച്ചു. 33 ൽ നിന്ന് 15 ആയാണ് സേവനങ്ങൾ ഏകീകരണത്തിലൂടെ കുറച്ചത്.
കൂടുതൽ ഉപയോക്തൃ സൗഹൃദവും സുഗമവുമായ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിനുള്ള ആർ‌ടി‌എയുടെ നയത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് ആർ‌ടി‌എയുടെ ലൈസൻസിംഗ് ഏജൻസിയിലെ ഡ്രൈവർ ലൈസൻസിംഗ് ഡയറക്ടർ സുൽത്താൻ അൽ അക്രഫ് പറഞ്ഞു. ദുബായ് ആർ‌ടി‌എയുടെ ആപ്പിലെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഡ്രൈവിങ്ങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും. ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് സേവനങ്ങൾ നൽകാൻ ലക്ഷ്യമിടുന്ന ‘സർവീസസ് 360’ പദ്ധതിയുടെ ഭാഗമായാണ് ഈ നവീകരണം.

Share6SendShareTweet4

Recommended

യു.എ.ഇയിൽ സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായി നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള 22 നയങ്ങൾക്ക്  അംഗീകാരം നൽകി.

യു.എ.ഇയിൽ സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായി നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള 22 നയങ്ങൾക്ക് അംഗീകാരം നൽകി.

3 years ago
യു.എ.ഇ. യിൽ കൂടുതൽ വാഹനാപകടങ്ങളും സംഭവിക്കുന്നത് അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്ന് ആഭ്യന്തര, ഗതാഗത വകുപ്പ്.

യു.എ.ഇ. യിൽ കൂടുതൽ വാഹനാപകടങ്ങളും സംഭവിക്കുന്നത് അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്ന് ആഭ്യന്തര, ഗതാഗത വകുപ്പ്.

3 years ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025