• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

സൗദി അറേബ്യക്കെതിരായ ആക്രമണം പാകിസ്താനെതിരായ ആക്രമണം; ഇറാനെ ഓർമിപ്പിച്ച് ഇഷാഖ് ദാർ

by UAE വാർത്ത ലേഖകൻ
7 months ago
in GCC, Saudi Arabia, World
Reading Time: 1 min read
24 0
സൗദി അറേബ്യക്കെതിരായ ആക്രമണം പാകിസ്താനെതിരായ ആക്രമണം; ഇറാനെ ഓർമിപ്പിച്ച് ഇഷാഖ് ദാർ
136
VIEWS
Share on WhatsappShare on Facebook

ഇസ്ലാമാബാദ്/റിയാദ്: സൗദി അറേബ്യക്കെതിരായ ഏതൊരു ആക്രമണവും പാകിസ്‌താനെതിരായ ആക്രമണമായി കണക്കാക്കുമെന്ന് പാകിസ്‌താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ വ്യക്തമാക്കി. സൗദിയുമായുള്ള സംയുക്ത പ്രതിരോധ കരാറിനെക്കുറിച്ച് ഇറാനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയുമായി ഒപ്പുവെച്ച തന്ത്രപ്രധാന പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പെന്ന് ദാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ സെപ്റ്റംബറിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും പാകിസ്‌താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക, വിദേശാക്രമണങ്ങളെ സംയുക്തമായി ചെറുക്കുക, ഏതെങ്കിലും രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങൾക്കുമെതിരായ ആക്രമണമെന്നായി കണക്കാക്കുക തുടങ്ങിയവയാണ് കരാറിലെ പ്രധാന വ്യവസ്ഥകൾ.

ഏകദേശം 25 ലക്ഷം പാകിസ്‌താൻ പൗരന്മാർ സൗദി അറേബ്യയിൽ താമസിക്കുന്നുണ്ടെന്നും, 33,000 പാകിസ്‌താൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായും ദാർ വ്യക്തമാക്കി. സൗദിയുടെ സുരക്ഷക്കും സ്ഥിരതക്കും പാകിസ്‌താൻ നൽകുന്ന പ്രാധാന്യം ഈ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Pakistan’s Foreign Minister Ishaq Dar warned that any attack on Saudi Arabia would be considered an attack on Pakistan, citing the joint defence pact signed between the two nations. He also informed Iran about the strategic agreement amid rising regional tensions.

Tags: Gulf security tensionIran warning PakistanIshaq Dar statementMohammed bin Salman Shehbaz Sharif agreementPakistan Saudi defence pactPakistan Saudi relations

RelatedPosts

No Content Available
Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

UAE fuel prices for October could increase as Brent crude trades above $100 a barrel. Review current petrol rates, potential price impacts, and market drivers.
Business

യുഎഇയിൽ ഒക്ടോബറിൽ ഇന്ധനവില കൂടിയേക്കും; ക്രൂഡ് ഓയിൽ വീണ്ടും 100 ഡോളറിന് മുകളിൽ

Iran proposes a 60-day ceasefire and Hormuz reopening during indirect UN talks, while President Pezeshkian vows no surrender as the US diverts 115 ships.
World

60 ദിവസത്തെ വെടിനിർത്തൽ നിർദേശവുമായി ഇറാൻ; വഴങ്ങില്ലെന്ന് യുഎന്നിൽ പെസെഷ്കിയാൻ, 115 കപ്പലുകൾ തിരിച്ചുവിട്ട് യുഎസ് നാവികസേന

Cultural icon Soorya Krishnamoorthy passes away. LuLu Group Chairman M.A. Yusuff Ali condoles the demise of the Soorya Festival founder, recalling his historic legacy.
Arts & Culture

സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചിച്ച് എം.എ. യൂസഫലി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.