• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായിൽ ടൗൺ സ്‌ക്വയറിലേക്കും കൈറ്റ് ബീച്ചിലേക്കും എക്സിറ്റുകൾ തുറന്ന് ആർ ടി എ

May 21, 2025
in Dubai, NEWS, UAE
A A
ദുബായിൽ ടൗൺ സ്‌ക്വയറിലേക്കും കൈറ്റ് ബീച്ചിലേക്കും എക്സിറ്റുകൾ തുറന്ന് ആർ ടി എ
43
VIEWS

ദുബായ്: ഗതാഗതം സുഗമമാക്കുന്നതിന്റെയും തിരക്ക് കുറക്കുന്നതിന്റെയും ഭാഗമായി ടൗൺ സ്‌ക്വയറിലേക്കും കൈറ്റ് ബീച്ചിലേക്കും ആർ ടി എ ഓരോ എക്സിറ്റുകൾ വീതം തുറന്നു.ടൗൺ സ്‌ക്വയറിലേക്കും തിരിച്ചുമുള്ള റോഡിൽ ഒരു പുതിയ എക്സിറ്റ് തുറന്നത് യാത്രക്കാർക്കും താമസക്കാർക്കും ആശ്വാസമായി.2025 ഫെബ്രുവരിയിൽ പ്രദേശത്ത് റോഡ് നിർമാണ പദ്ധതികൾ പ്രഖ്യാപിച്ചതിന് ശേഷം ആർ ടി എ ഈ പ്രദേശത്തെ E611 റോഡുമായി ബന്ധിപ്പിച്ചു.ടൗൺ സ്‌ക്വയർ, മിറ എന്നിവയുൾപ്പെടെയുള്ള പ്രദേശത്തേക്കും തിരിച്ചുമുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിലൂടെ അൽ ഖുദ്ര റോഡിലെ ഗതാഗതം ലഘൂകരിക്കാൻ സാധിക്കുമെന്ന് ആർ‌ടി‌എ വ്യക്തമാക്കി.തിരക്കേറിയ സമയങ്ങളിൽ ഈ മേഖലയിൽ നിന്ന് പുറത്തുകടക്കാൻ പത്ത് മിനിറ്റിന്റെ സ്ഥാനത്ത് ഒരു മണിക്കൂർ വരെ സമയമെടുക്കുന്നുണ്ടെന്ന് താമസക്കാർ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പരാതിപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ആർ ടി എ യുടെ നടപടി. കൈറ്റ് ബീച്ചിനെ ജുമൈറ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പുതിയ എക്സിറ്റ് ഉമ്മു സുഖീം 1 ലാണ് തുറന്നത്.പുതിയ റൂട്ട് സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങുന്ന വീഡിയോ അധികൃതർ X പ്ലാറ്റ് ഫോമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Share7SendShareTweet5

Related Posts

അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

September 12, 2025
ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

September 12, 2025
ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

September 12, 2025
യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് പിന്തുണയായി ലുലുവിന്റെ സൗരോർജ്ജ പദ്ധതി

കാർബൺ എമിഷൻ കുറയ്ക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ സൗരോർജ്ജ നീക്കം

September 11, 2025
ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

September 11, 2025
ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

September 11, 2025

Recommended

ഡീകാർബണൈസേഷൻ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുബാദല എനർജിയുടെ 2022 സുസ്ഥിരതാ റിപ്പോർട്ട്

ഡീകാർബണൈസേഷൻ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുബാദല എനർജിയുടെ 2022 സുസ്ഥിരതാ റിപ്പോർട്ട്

2 years ago
കുരുന്നുകളുടെ ശാക്തീകരണം: ദുബായ് ചിൽഡ്രൻസ് സിറ്റി സമ്മർ ക്യാംപ് അഞ്ചാം സീസൺ ആരംഭിച്ചു

കുരുന്നുകളുടെ ശാക്തീകരണം: ദുബായ് ചിൽഡ്രൻസ് സിറ്റി സമ്മർ ക്യാംപ് അഞ്ചാം സീസൺ ആരംഭിച്ചു

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025