• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

പവർപ്ലേയിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം; ചക്രവർത്തിക്കെതിരെ തുടർച്ചയായി മൂന്ന് സിക്സർ അടിച്ച് ബെതൽ

by UAE വാർത്ത ലേഖകൻ
7 months ago
in Sports
Reading Time: 1 min read
26 0
പവർപ്ലേയിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം; ചക്രവർത്തിക്കെതിരെ തുടർച്ചയായി മൂന്ന് സിക്സർ അടിച്ച് ബെതൽ
144
VIEWS
Share on WhatsappShare on Facebook

മുംബൈ: ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് പവർപ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി. ആറോവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 68 റൺസെന്ന നിലയിലാണ്. ജേക്കബ് ബെതലും (11 പന്തിൽ 27) ടോംബാന്റനുമാണു (അഞ്ച്) ക്രീസിൽ.

ഫിൽ സോൾട്ട് (അഞ്ച്), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (ആറു പന്തിൽ ഏഴ്), ജോസ് ബട്‍ലർ (17 പന്തിൽ 25) എന്നിവരുടെ വിക്കറ്റുകളാണ് പവർപ്ലേയ്ക്കുള്ളിൽ ഇന്ത്യ വീഴ്ത്തിയത്. സ്കോർ 13ൽ നിൽക്കെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ സോൾട്ടിനെ ഹാർദിക് പാണ്ഡ്യ ബോൾഡാക്കി.

ഹാരി ബ്രൂക്ക് ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബൗണ്ടറിയിലേക്ക് ശ്രമിച്ചപ്പോൾ അക്ഷർ പട്ടേൽ തകർപ്പൻ ക്യാച്ച് എടുത്തു പുറത്താക്കി. തുടർന്ന് വരുൺ ചക്രവർത്തി എറിഞ്ഞ ആറാം ഓവറിലെ മൂന്ന് പന്തുകൾ തുടർച്ചയായി ജേക്കബ് ബെതൽ സിക്സർ പറത്തി. പിന്നാലെ ജോസ് ബട്‌ലറെ ബോൾഡാക്കിയാണ് ചക്രവർത്തി ഇംഗ്ലണ്ടിനു മറുപടിയൊരുക്കിയത്..


ഇന്ത്യയുടെ വമ്പൻ സ്കോർ; സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്സ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടി. ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.

മലയാളി താരം Sanju Samson 42 പന്തിൽ 89 റൺസ് നേടി ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചു. ഏഴ് സിക്സും എട്ട് ഫോറും അടങ്ങിയ ഇന്നിങ്സായിരുന്നു അത്. 26 പന്തുകളിൽനിന്നാണ് സഞ്ജു അർധസെഞ്ചുറി നേടിയത്.

ശിവം ദുബെ (25 പന്തിൽ 43), ഇഷാൻ കിഷൻ (18 പന്തിൽ 39), ഹാർദിക് പാണ്ഡ്യ (12 പന്തിൽ 27), തിലക് വര്‍മ (ഏഴു പന്തിൽ 21) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യ പവർപ്ലേയിൽ തന്നെ 67 റൺസ് നേടി ശക്തമായ തുടക്കം കുറിച്ചിരുന്നു.

ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ ഒരു വിക്കറ്റ് നേടിയെങ്കിലും നാല് ഓവറിൽ 61 റൺസ് വഴങ്ങി. സ്പിന്നർമാരായ വിൽ ജാക്സും ആദിൽ റാഷിദും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി

England lost three early wickets in the powerplay while chasing India’s 254-run target in the T20 World Cup semifinal after Sanju Samson’s explosive 89 powered India to 253/7.

Tags: England powerplay wicketsIndia vs England semifinal scoreSanju Samson 89 runsT20 World Cup semifinal India EnglandVarun Chakravarthy wicketsWankhede semifinal match

RelatedPosts

‘മാൻ ഓഫ് ദി മാച്ച്’ ബുംറയ്ക്ക് അർഹതപ്പെട്ടത്; പുരസ്കാരം സമർപ്പിച്ച് സഞ്ജു സാംസൺ
Sports

‘മാൻ ഓഫ് ദി മാച്ച്’ ബുംറയ്ക്ക് അർഹതപ്പെട്ടത്; പുരസ്കാരം സമർപ്പിച്ച് സഞ്ജു സാംസൺ

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.