• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result

Home UAE Dubai

നായനാർ അനുസ്മരണം സംഘടിപ്പിച്ചു

May 25, 2025
in Dubai, NEWS, UAE
A A
നായനാർ അനുസ്മരണം സംഘടിപ്പിച്ചു
55
SHARES
131
VIEWS

ദുബായ് : സാംസ്കാരിക കൂട്ടായ്മയായ ഓർമയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി നായനാരുടെ അനുസ്‌മരണം സംഘടിപ്പിച്ചു . ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി ആയിരുന്ന ഇ കെ നായനാരുടെ ദീർഘവീക്ഷണം കൊണ്ടാണ് എന്നീ കാണുന്ന നിലയിലേക്ക് കേരളത്തെ പ്രധാനമായും മാറ്റി തീർത്തത് എന്നും അതേ പാതയിലൂടെയാണ് പിണറായി വിജയൻ സർക്കാരും 9 വർഷമായി മുന്നേറുന്നത് എന്നും അനുസ്മരണ പ്രഭാഷണം നടത്തിയ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ശിശുക്ഷേമ സമിതി എറണാകുളം ജില്ല വൈസ് പ്രസിഡണ്ടും ആയ അഡ്വ കെ എസ് അരുൺകുമാർ അഭിപ്രായപ്പെട്ടു . ആദ്യ ഇ എം എസ് സർക്കാർ മുതൽ ഇടതുപക്ഷം കേരളം ഭരിക്കുമ്പോൾ ആണ് ഏറ്റവും വിപ്ലവകരമായ മാറ്റങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചത് എന്നും ജനകീയാസൂത്രണം , ടെക്നോപാർക്ക് , കുടുംബശ്രീ , സാക്ഷരതാ മിഷൻ എന്നിങ്ങനെ നിരവധി മാതൃകകൾ മുന്നോട്ട് വെച്ച നായനാർ സർക്കാരിന്റെ അതേ മാതൃക പിന്തുടർന്നാണ് പിണറായി വിജയൻ സർക്കാർ നവകേരളം ആക്കി കേരളത്തെ മാറ്റിയെടുക്കുന്നത് എന്നും കേരളത്തിലെ ഈ മാറ്റങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കണം എന്നും പിന്നീട് സംസാരിച്ച സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ അഭിപ്രായപ്പെട്ടു . നായനാർ ജനഹൃദയങ്ങളിൽ നിറഞ്ഞു നിന്ന നേതാവായിരുന്നു എന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു . നായനാരുടെ അന്ത്യയാത്ര അനുഭവങ്ങളും അദ്ദേഹം പങ്ക് വെച്ചു . ഓർമ പ്രസിഡന്റ്‌ ഷിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽട്രഷറർ ഇ കെ നായനാർ അനുസ്‌മരണ കുറിപ്പ് വായിച്ചു. യോഗത്തിന് ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും ഐ ടി കൺവീനർ അശ്വതി നന്ദി രേഖപ്പെടുത്തി

Share22SendShareTweet14

Related Posts

സൗദിയിൽ ദുൽ ഹജ് മാസപ്പിറവി കണ്ടു; ഗൾഫിൽ ബലി പെരുന്നാൾ ജൂൺ 6ന്

സൗദിയിൽ ദുൽ ഹജ് മാസപ്പിറവി കണ്ടു; ഗൾഫിൽ ബലി പെരുന്നാൾ ജൂൺ 6ന്

May 28, 2025
ദുബായിലെ എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളിലേക്കും ബുക്കിംഗ് സംവിധാനം ഒരുക്കാൻ ആർടിഎ

ദുബായിലെ എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളിലേക്കും ബുക്കിംഗ് സംവിധാനം ഒരുക്കാൻ ആർടിഎ

May 28, 2025
അബുദാബിയിൽ ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടി രൂപയുടെ കൃത്രിമ അവയവ ചികിത്സാ സഹായം

അബുദാബിയിൽ ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടി രൂപയുടെ കൃത്രിമ അവയവ ചികിത്സാ സഹായം

May 28, 2025
ദുബായ് മിർദിഫിൽ രണ്ട് പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ കൂടി

ദുബായ് മിർദിഫിൽ രണ്ട് പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ കൂടി

May 26, 2025
അബുദാബിയിൽ 23 കമ്പനികൾക്ക് 610,000 ദിർഹം പിഴ ചുമത്തി.

അബുദാബിയിൽ 23 കമ്പനികൾക്ക് 610,000 ദിർഹം പിഴ ചുമത്തി.

May 26, 2025
ദുബായ് മറീനയിൽ എയർ കണ്ടീഷൻ ചെയ്ത മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ തുറന്നു

ദുബായ് മറീനയിൽ എയർ കണ്ടീഷൻ ചെയ്ത മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ തുറന്നു

May 26, 2025

Recommended

ജനസാഗരം തീർത്ത്​​ ‘കമോൺ കേരള’ക്ക്​ സമാപനം:-നടൻ മോഹൻലാലിന്​ ഷാർജയുടെ പ്രൗഢ വേദിയിൽ ആദരം

ജനസാഗരം തീർത്ത്​​ ‘കമോൺ കേരള’ക്ക്​ സമാപനം:-നടൻ മോഹൻലാലിന്​ ഷാർജയുടെ പ്രൗഢ വേദിയിൽ ആദരം

2 weeks ago
ദുബായ് ആർ‌ടിഎ സെൽഫ് സർവിസ് മോഡലുകളിലേക്ക്; ഡിജിറ്റൽ സേവനങ്ങൾക്ക് മികച്ച സ്വീകാര്യത

ദുബായ് ആർ‌ടിഎ സെൽഫ് സർവിസ് മോഡലുകളിലേക്ക്; ഡിജിറ്റൽ സേവനങ്ങൾക്ക് മികച്ച സ്വീകാര്യത

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ടെക്നോളജി
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ടെക്നോളജി
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025