• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

ഷാർജയിൽ നടുറോഡിൽ ഇറങ്ങി തർക്കിച്ച 2 ഡ്രൈവർമാർക്കെതിരെ നിയമനടപടി

May 28, 2025
in NEWS, Sharjah, UAE
A A
ഷാർജയിൽ നടുറോഡിൽ ഇറങ്ങി തർക്കിച്ച 2 ഡ്രൈവർമാർക്കെതിരെ നിയമനടപടി
26
VIEWS

ഷാർജ: വാഹനമോടിക്കുന്നതിനിടെയുണ്ടായ തെറ്റിദ്ധാരണയെത്തുടർന്ന് നടുറോഡിൽ ഇറങ്ങി വഴക്കിട്ട രണ്ട് അറബ് പൗരന്മാരായ ഡ്രൈവർമാർക്കെതിരെ ഷാർജ പോലീസ് നിയമനടപടി സ്വീകരിച്ചു. വാക്കാലുള്ളതും ശാരീരികവുമായ ആക്രമണം നടന്നതിനെത്തുടർന്ന് 2 പേരേയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
ഇത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ചിത്രീകരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും ഷാർജ പോലീസ് ഓർമ്മിപ്പിച്ചു . ഇത് ശിക്ഷാർഹമായ നിയമ ലംഘനമാണ്.ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ ഷാർജ പോലീസ് കർശനമായി നടപടിയെടുക്കും. ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം, ദൈനംദിന സാഹചര്യങ്ങളിൽ ബോധവാന്മാരായിരിക്കുക, പ്രതികൂല പ്രതികരണങ്ങൾക്ക് പിന്നിൽ വഴുതിവീഴാതിരിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണെന്ന് സമഗ്ര പോലീസ് കേന്ദ്രങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ കേണൽ ഇബ്രാഹിം മുസ്ബ അൽ-അജാജ് പറഞ്ഞു.കൂടാതെ ഇത്തരം കേസുകളോ ഏതെങ്കിലും ദുരാചാരങ്ങളോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ 901 വഴി റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share4SendShareTweet3

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

ദുബായ് അൽ ഫുർജാനിൽ 210 ദിർഹം മില്യൺ മൂല്യമുള്ള സിംബോളിക് സെൻ റെസിഡൻസസ് പദ്ധതിക്ക്സിംബോളിക് ഡെവലപ്പ്മെൻറ്സ് തുടക്കമിട്ടു .

ദുബായ് അൽ ഫുർജാനിൽ 210 ദിർഹം മില്യൺ മൂല്യമുള്ള സിംബോളിക് സെൻ റെസിഡൻസസ് പദ്ധതിക്ക്സിംബോളിക് ഡെവലപ്പ്മെൻറ്സ് തുടക്കമിട്ടു .

2 months ago
ദുബായിലെ ആർ.ടി.എ.യുടെ നാലാം തലമുറ പരമ്പരാഗത അബ്രകൾ :സമുദ്ര ഗതാഗത ശൃംഖല കൂടുതൽ ശക്തമാകും .പുതിയതിൽ 24 യാത്രക്കാരെ ഉൾക്കൊള്ളും

ദുബായിലെ ആർ.ടി.എ.യുടെ നാലാം തലമുറ പരമ്പരാഗത അബ്രകൾ :സമുദ്ര ഗതാഗത ശൃംഖല കൂടുതൽ ശക്തമാകും .പുതിയതിൽ 24 യാത്രക്കാരെ ഉൾക്കൊള്ളും

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025