• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result

Home UAE Dubai

യുഎഇയിൽ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

May 28, 2025
in Dubai, NEWS, UAE
A A
യുഎഇയിൽ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
28
VIEWS

ദുബായ് : ജൂൺ ആറിന് ബലിപെരുന്നാൾ ആയിരിക്കുമെന്ന് ഉറപ്പിച്ചതിന് പിന്നാലെ യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഇന്ന് ബുധനാഴ്ച ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു.ഇതനുസരിച്ച് ഗവൺമെന്റ് ജീവനക്കാർക്ക് നാല് ദിവസത്തെ അവധി ജൂൺ 5 വ്യാഴാഴ്ച ആരംഭിച്ച് ജൂൺ 8 ഞായറാഴ്ച വരെ നീണ്ടുനിൽക്കും.സ്വകാര്യമേഖലയിലെ ജീവനക്കാർക്കും സമാനമായ അവധിയാണ് ബന്ധപ്പെട്ട അതോറിറ്റി പ്രഖ്യാപിക്കാറുള്ളത്.

Share5SendShareTweet3

Related Posts

ദുബായിൽ ഇലക്ട്രോണിക്സ് കമ്പനിയിലെ ജീവനക്കാരെ കെട്ടിയിട്ട് 20 മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകൾ മോഷ്ടിച്ച് രക്ഷപ്പെട്ട നാലംഗ സംഘം പിടിയിലായി

ദുബായിൽ ഇലക്ട്രോണിക്സ് കമ്പനിയിലെ ജീവനക്കാരെ കെട്ടിയിട്ട് 20 മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകൾ മോഷ്ടിച്ച് രക്ഷപ്പെട്ട നാലംഗ സംഘം പിടിയിലായി

May 31, 2025
ബലിപെരുന്നാൾ: അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു

ബലിപെരുന്നാൾ: അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു

May 31, 2025
സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

May 30, 2025
യുഎഇയിൽ ഇന്ന് 50°C രേഖപ്പെടുത്തി : ഇന്ന് രാത്രിയും നാളെ രാവിലെയും ഹ്യുമിഡിറ്റിയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് 50°C രേഖപ്പെടുത്തി : ഇന്ന് രാത്രിയും നാളെ രാവിലെയും ഹ്യുമിഡിറ്റിയ്ക്ക് സാധ്യത

May 30, 2025
നാട്യധ്വനി ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

നാട്യധ്വനി ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

May 30, 2025
ദുബായിലെ 622 സ്ഥലങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകൾ

ദുബായിലെ 622 സ്ഥലങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകൾ

May 30, 2025

Recommended

പറയേണ്ടി വന്നതില്‍ ഖേദമുണ്ട്; കര്‍ഷക സമരം പരിഹരിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെന്ന്‌ സുപ്രീംകോടതി

8 years ago
ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിൽ കളിക്കില്ല.

ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിൽ കളിക്കില്ല.

2 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ടെക്നോളജി
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ടെക്നോളജി
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025