• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result

Home National

ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 19 വരെയുണ്ടാകില്ലെന്ന് എയർ ഇന്ത്യ

May 28, 2025
in National, NEWS, UAE, World
A A
ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 19 വരെയുണ്ടാകില്ലെന്ന് എയർ ഇന്ത്യ
26
VIEWS

ദുബായ് :ടെൽ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളുടെയും സസ്പെൻഷൻ 2025 ജൂൺ 19 വരെ നീട്ടുന്നതായി എയർ ഇന്ത്യ അറിയിച്ചു.ജൂൺ 19 വരെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കും. ഈ തീയതി വരെ ടിക്കറ്റുകൾ എടുത്തിട്ടുള്ള ഉപഭോക്താക്കൾക്ക് റീഷെഡ്യൂളിംഗ് ചാർജുകളിൽ ഒറ്റത്തവണ ഇളവ് അല്ലെങ്കിൽ റദ്ദാക്കലുകൾക്ക് പൂർണ്ണ റീഫണ്ട് വാഗ്ദാനം ചെയ്യും,” എയർലൈൻ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.ഇസ്രായേലിന്റെ പ്രധാന ടെർമിനൽ 3 ലെ കൺട്രോൾ ടവറിൽ നിന്ന് ഏതാനും നൂറ് വാര അകലെയുള്ള ഒരു ആക്‌സസ് റോഡിന് സമീപം യെമനിൽ നിന്ന് ഹൂത്തികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പതിച്ചതിനെത്തുടർന്ന് സുരക്ഷാ ആശങ്കകൾ വർദ്ധിച്ചതിനെ തുടർന്നാണ് എയർ ഇന്ത്യയുടെ ഈ തീരുമാനം.

Share4SendShareTweet3

Related Posts

ബലിപെരുന്നാൾ: അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു

ബലിപെരുന്നാൾ: അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു

May 31, 2025
സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

May 30, 2025
യുഎഇയിൽ ഇന്ന് 50°C രേഖപ്പെടുത്തി : ഇന്ന് രാത്രിയും നാളെ രാവിലെയും ഹ്യുമിഡിറ്റിയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് 50°C രേഖപ്പെടുത്തി : ഇന്ന് രാത്രിയും നാളെ രാവിലെയും ഹ്യുമിഡിറ്റിയ്ക്ക് സാധ്യത

May 30, 2025
നാട്യധ്വനി ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

നാട്യധ്വനി ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

May 30, 2025
ദുബായിലെ 622 സ്ഥലങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകൾ

ദുബായിലെ 622 സ്ഥലങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകൾ

May 30, 2025
റാസൽഖൈമയിൽ സോഷ്യൽ മീഡിയയിലൂടെ കിംവദന്തികളും വ്യാജ പോസ്റ്റുകളും പ്രചരിപ്പിച്ച 7 പേർക്കെതിരെ നിയമനടപടി

റാസൽഖൈമയിൽ സോഷ്യൽ മീഡിയയിലൂടെ കിംവദന്തികളും വ്യാജ പോസ്റ്റുകളും പ്രചരിപ്പിച്ച 7 പേർക്കെതിരെ നിയമനടപടി

May 30, 2025

Recommended

തൊഴിലാളികൾക്കായി ദുബായിൽ മെഗാ ഈദ് ആഘോഷം; ബോളിവുഡ് താരങ്ങൾ അതിഥികളായി എത്തും

തൊഴിലാളികൾക്കായി ദുബായിൽ മെഗാ ഈദ് ആഘോഷം; ബോളിവുഡ് താരങ്ങൾ അതിഥികളായി എത്തും

2 months ago
അറേബ്യൻ ട്രാവൽ മാർക്കറ്റ് വിനോദസഞ്ചാര മേളയ്ക്ക് തുടക്കം

അറേബ്യൻ ട്രാവൽ മാർക്കറ്റ് വിനോദസഞ്ചാര മേളയ്ക്ക് തുടക്കം

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ടെക്നോളജി
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ടെക്നോളജി
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025