• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result

Home UAE Dubai

ദുബായ് അൽഖുസിൽ കൂടുതൽ വികസന പ്രവർത്തങ്ങൾ നടത്തുന്നതിന്റെ ഭാഗമായി താമസക്കാരുമായി ആർ ടി എ എഞ്ചിനീയർമാർ ചർച്ച നടത്തി

May 28, 2025
in Dubai, NEWS, UAE
A A
ദുബായ് അൽഖുസിൽ കൂടുതൽ വികസന പ്രവർത്തങ്ങൾ നടത്തുന്നതിന്റെ ഭാഗമായി താമസക്കാരുമായി ആർ ടി എ എഞ്ചിനീയർമാർ ചർച്ച നടത്തി
35
VIEWS

ദുബായ് :അൽ കൂസ് പ്രദേശത്തെ റോഡ്, അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ അവതരിപ്പിക്കുകയും പൊതുജന അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതിനായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) താമസക്കാരുമായി ചർച്ച നടത്തി.പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയുടെ സിഇഒയും കസ്റ്റമേഴ്സ് കൗൺസിലിന്റെ ഫസ്റ്റ് വൈസ് ചെയർമാനുമായ അഹമ്മദ് ബഹ്റോസിയാൻ യോഗത്തിന് നേതൃത്വം നൽകി. ഫസ്റ്റ് അൽ ഖൈൽ റോഡ്, ലതീഫ ബിൻത് ഹംദാൻ സ്‌ട്രീറ്റ് എന്നിവയിൽ നടന്നു കൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങളോടൊപ്പം അൽ മെയ്ദാൻ, ഉംസുകൈം, അൽ മറബിയാ’ റോഡുകളിലെ മുന്നോട്ടുള്ള പദ്ധതികളും ചർച്ചയായി.അൽ കൂസ് 1, 3 മേഖലകളിലെ റോഡ് പെയ്വിംഗ്, ലൈറ്റിംഗ്, പാർക്കിംഗ്, കാൽനട യാത്രക്കാരുടെ സുരക്ഷ തുടങ്ങിയ പ്രശ്നങ്ങളിൽ നിവാസികൾ അഭിപ്രായങ്ങൾ പങ്കുവച്ചു. ആർടിഎയുടെ ഉന്നത ഉദ്യോഗസ്ഥരായ ഹുസൈൻ അൽ ബന്നയും മീറ അഹ്മദ് അൽ ഷെയ്ഖും, സമൂഹ അടിസ്ഥാനത്തിലുള്ള വികസനത്തോടുള്ള അതോറിറ്റിയുടെ പ്രതിബദ്ധത ആവർത്തിച്ചു.ദുബായിലെ നഗര ഗതാഗതം മെച്ചപ്പെടുത്താനും അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കാനുമുള്ള ആർടിഎയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമായി, സമൂഹങ്ങളുമായി നേരിട്ട് സംവദിക്കുന്നതിന്റെ ആവശ്യകത ഒന്നുകൂടി ശക്തിപ്പെടുത്തുന്നതായിരുന്നു ചർച്ച.

Share6SendShareTweet4

Related Posts

ബലിപെരുന്നാൾ: അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു

ബലിപെരുന്നാൾ: അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു

May 31, 2025
സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

May 30, 2025
യുഎഇയിൽ ഇന്ന് 50°C രേഖപ്പെടുത്തി : ഇന്ന് രാത്രിയും നാളെ രാവിലെയും ഹ്യുമിഡിറ്റിയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് 50°C രേഖപ്പെടുത്തി : ഇന്ന് രാത്രിയും നാളെ രാവിലെയും ഹ്യുമിഡിറ്റിയ്ക്ക് സാധ്യത

May 30, 2025
നാട്യധ്വനി ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

നാട്യധ്വനി ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

May 30, 2025
ദുബായിലെ 622 സ്ഥലങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകൾ

ദുബായിലെ 622 സ്ഥലങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകൾ

May 30, 2025
റാസൽഖൈമയിൽ സോഷ്യൽ മീഡിയയിലൂടെ കിംവദന്തികളും വ്യാജ പോസ്റ്റുകളും പ്രചരിപ്പിച്ച 7 പേർക്കെതിരെ നിയമനടപടി

റാസൽഖൈമയിൽ സോഷ്യൽ മീഡിയയിലൂടെ കിംവദന്തികളും വ്യാജ പോസ്റ്റുകളും പ്രചരിപ്പിച്ച 7 പേർക്കെതിരെ നിയമനടപടി

May 30, 2025

Recommended

കാഫ് കഥാനഗരം പുസ്തക ചർച്ചയും ആദരവും നടത്തി.

കാഫ് കഥാനഗരം പുസ്തക ചർച്ചയും ആദരവും നടത്തി.

3 months ago
ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ടെക്നോളജി
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ടെക്നോളജി
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025