• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home GCC

നൂപുരധ്വനി സീസൺ -3 – ജൂൺ 1 നു ഷാർജ സഫാരി മാളിൽ അരങ്ങേറും

May 30, 2025
in GCC, NEWS, Sharjah, UAE
A A
നൂപുരധ്വനി സീസൺ -3 – ജൂൺ 1 നു ഷാർജ സഫാരി മാളിൽ അരങ്ങേറും
43
VIEWS

ഷാർജ:അക്കാഫ് വനിതാ വിഭാഗം സംഘടിപ്പിക്കുന്ന നൂപുരധ്വനി സീസൺ -3 ജൂൺ 1 നു, ഉച്ചക്ക് 2 മണി മുതൽ ഷാർജ സഫാരി മാളിൽ നടക്കും . വൈവിധ്യങ്ങളായ പരിപാടികളോടെ ഏറെ പുതുമകളോടെ സംഘടിപ്പിക്കുന്ന നൂപുരധ്വനി സീസൺ 3 വേറിട്ടൊരു അനുഭവമായിരിക്കുമെന്നു സംഘാടകർ അറിയിച്ചു. വനിതകളുടെ സർഗ്ഗശേഷിയുടെ മകുടോദാഹരണമാവും ഈ പരിപാടി. വനിതാ കൂട്ടായ്മകൾക്ക് അഭിമാനവും ആഹ്‌ളാദവും നിറയുന്ന തെരഞ്ഞെടുത്ത പരിപാടികളുടെ ആവിഷ്കാരം ആണ് നടക്കുക . നൂപുരധ്വനി
സീസൺ 3 യുടെ കൃത്യമായ നടത്തിപ്പിന് അഞ്ജു ജോബർട്ട് (സെന്റ് തെരസാസ് കോളേജ്, എറണാകുളം), രശ്മി റോയ് (വിമല കോളേജ് തൃശൂർ )എന്നിവർ ജനറൽ കൺവീനർമാരും, പുഷ്പ മഹേഷ്‌(എം. ജി. കോളേജ് തിരുവനന്തപുരം ) റസീന റഫീഖ് (മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്) എന്നിവർ ജോയിന്റ് കൺവീനർമാരുമായ വിപുലമായ കമ്മിറ്റി നേതൃത്വം നൽകുന്നു. അക്കാഫ് വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യാ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്
വൈസ് പ്രസിഡന്റ്‌ ശ്രീജ സുരേഷ്, സിന്ധു ജയറാം, ജോ. സെക്രട്ടറി മുന ഉല്ലാസ് എന്നിവർ പരിപാടികൾ പൂർണമായും ഏകോപിപ്പിക്കുന്നു.പ്രവേശനം സൗജന്യമാണ്.

Share7SendShareTweet5

Related Posts

MENAയിൽ ആദ്യ YouTube അക്കാദമിക്ക് തുടക്കം; ക്രിയേറ്റേഴ്സ് HQ-യും YouTube-ും ചേർന്ന് പദ്ധതി

MENAയിൽ ആദ്യ YouTube അക്കാദമിക്ക് തുടക്കം; ക്രിയേറ്റേഴ്സ് HQ-യും YouTube-ും ചേർന്ന് പദ്ധതി

September 12, 2025
സാമൂഹ്യ സേവനത്തിന് അംഗീകാരം: ഡോ. ഷംഷീർ വയലിൽ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം നേടി

സാമൂഹ്യ സേവനത്തിന് അംഗീകാരം: ഡോ. ഷംഷീർ വയലിൽ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം നേടി

September 12, 2025
അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

September 12, 2025
ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

September 12, 2025
ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

September 12, 2025
യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് പിന്തുണയായി ലുലുവിന്റെ സൗരോർജ്ജ പദ്ധതി

കാർബൺ എമിഷൻ കുറയ്ക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ സൗരോർജ്ജ നീക്കം

September 11, 2025

Recommended

ഫാത്തിമ ദോഫാറിനും,രാജേഷ് ചിത്തിരയ്ക്കും,ഹുസ്ന റാഫിയ്ക്കുംകാഫ് പുരസ്കാരം

ഫാത്തിമ ദോഫാറിനും,രാജേഷ് ചിത്തിരയ്ക്കും,ഹുസ്ന റാഫിയ്ക്കുംകാഫ് പുരസ്കാരം

3 months ago
യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

2 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025