• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Abu Dhabi

യു.എ.ഇയിലെ ജൂൺ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല

June 1, 2025
in Abu Dhabi, NEWS, UAE
A A
യു.എ.ഇയിലെ ജൂൺ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല
25
VIEWS

അബൂദബി: 2025 ജൂൺ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ യു.എ.ഇ ഇന്ധന വില നിർണയ കമ്മിറ്റി പ്രഖ്യാപിച്ചു. പെട്രോളിൽ സൂപർ 98, സ്‌പെഷ്യൽ 95, ഇ-പ്ലസ് എന്നിവയ്ക്ക് മെയ് മാസത്തെ നിരക്ക് തന്നെയാണ് ജൂണിലും.സൂപർ 98 പെട്രോളിന് ലിറ്ററിന് 2.58, സ്‌പെഷ്യൽ 95ന് 2.47, ഇ-പ്ലസ് 2.39 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.എന്നാൽ, ഡീസലിന് ഇത്തവണ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലക്കുറവുണ്ട്. ഡീസൽ ലിറ്ററിന് 2.45 ദിർഹമാണ് ജൂണിലെ നിരക്ക്. മേയിൽ ഇത് 2.52 ദിർഹമായിരുന്നു

Share4SendShareTweet3

Related Posts

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

June 4, 2025
മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

June 4, 2025
ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

June 4, 2025
ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

June 4, 2025
ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

June 4, 2025
വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

June 4, 2025

Recommended

ദുബായ് ജി.ഡി.ആർ.എഫ്.എയിൽ ഉദ്യോഗസ്ഥർക്കായി പെരുമാറ്റ പരിശീലന ശിൽപശാല സംഘടിപ്പിച്ചു

ദുബായ് ജി.ഡി.ആർ.എഫ്.എയിൽ ഉദ്യോഗസ്ഥർക്കായി പെരുമാറ്റ പരിശീലന ശിൽപശാല സംഘടിപ്പിച്ചു

2 months ago
യു.കെ.യില്‍ നഴ്സ്:ഫാസ്റ്റ്‌ട്രാക്ക് റിക്രൂട്ടുമെന്റുമായിനോര്‍ക്ക റൂട്ട്‌സ്‌

യു.കെ.യില്‍ നഴ്സ്:
ഫാസ്റ്റ്‌ട്രാക്ക് റിക്രൂട്ടുമെന്റുമായി
നോര്‍ക്ക റൂട്ട്‌സ്‌

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025