• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

അന്തർസംസ്ഥാന വാഹന കൈമാറ്റം എളുപ്പമാക്കാൻ കേന്ദ്രം; എൻഒസി ഒഴിവാക്കാൻ സാധ്യത

by UAE വാർത്ത ലേഖകൻ
7 months ago
in India
Reading Time: 1 min read
24 0
അന്തർസംസ്ഥാന വാഹന കൈമാറ്റം എളുപ്പമാക്കാൻ കേന്ദ്രം; എൻഒസി ഒഴിവാക്കാൻ സാധ്യത
136
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിലവിൽ ആവശ്യമായ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ (NOC) ഒഴിവാക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്.

നീതി ആയോഗ് നിയോഗിച്ച ഉന്നതതല സമിതിയുടെ ശിപാർശ പ്രകാരമാണ് ഈ സുപ്രധാന നീക്കം.

നിലവിൽ, ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുമ്പോൾ, പഴയ സംസ്ഥാനത്തെ ആർ.ടി.ഒയിൽ നിന്ന് NOC നേടേണ്ടത് നിർബന്ധമാണ്. വാഹനത്തിന് റോഡ് നികുതി കുടിശ്ശികയോ പിഴകളോ ഇല്ലെന്ന് ഉറപ്പാക്കാനാണ് ഈ സർട്ടിഫിക്കറ്റ് ആവശ്യമായത്.

എന്നാൽ, കേന്ദ്രീകൃത വാഹന ഡാറ്റാബേസായ ‘വാഹൻ’ (VAHAN) സംവിധാനത്തിൽ വാഹനങ്ങളുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റലായി ലഭ്യമാണ്. രാജ്യത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഈ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാൻ കഴിയും.

അതിനാൽ, പഴയ രീതിയിലുള്ള NOC ആവശ്യമില്ലാതെ തന്നെ ഡിജിറ്റൽ പരിശോധനയിലൂടെ ഓട്ടോമേറ്റഡ് ക്ലിയറൻസ് സംവിധാനം നടപ്പിലാക്കാമെന്നാണ് സമിതിയുടെ ശിപാർശ.

വാഹന കൈമാറ്റ നടപടികൾ ലളിതമാക്കുന്നതിനൊപ്പം വാഹനങ്ങളുടെ പ്രായം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും സമിതി നിർദേശിച്ചു. നിലവിൽ രജിസ്‌ട്രേഷൻ കഴിഞ്ഞ് നിശ്ചിത വർഷങ്ങൾ പിന്നിട്ട വാഹനങ്ങൾക്ക് പ്രവർത്തന നിയന്ത്രണങ്ങളുണ്ട്.

ഇതിനുപകരം, അന്താരാഷ്ട്ര രീതിയിൽ കൃത്യമായ ഫിറ്റ്‌നസ് പരിശോധനകൾക്കും മലിനീകരണ നിയന്ത്രണങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന സംവിധാനം കൊണ്ടുവരാനാണ് ശിപാർശ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ പ്രായം പരിഗണിക്കാതെ തന്നെ ഉപയോഗിക്കാൻ അനുവദിക്കുന്ന രീതിയാകും ഇത്.

ഈ പരിഷ്കാരങ്ങൾ നടപ്പായാൽ ജോലി ആവശ്യങ്ങൾക്കായി സംസ്ഥാനങ്ങൾ മാറി താമസിക്കുന്നവർക്ക് വാഹന രജിസ്ട്രേഷൻ നടപടികൾ ഏറെ ലളിതമാകും. ഗതാഗത മന്ത്രാലയം ഈ നിർദേശങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്.

Tags: India transport ministry newsinterstate vehicle transfer IndiaNITI Aayog vehicle policyNOC vehicle transfer IndiaVAHAN database vehicle transfervehicle registration rules India

RelatedPosts

No Content Available
Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.