• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഫാത്തിമ ദോഫാറിനും,രാജേഷ് ചിത്തിരയ്ക്കും,ഹുസ്ന റാഫിയ്ക്കുംകാഫ് പുരസ്കാരം

June 2, 2025
in Dubai, UAE
A A
ഫാത്തിമ ദോഫാറിനും,രാജേഷ് ചിത്തിരയ്ക്കും,ഹുസ്ന റാഫിയ്ക്കുംകാഫ് പുരസ്കാരം
45
VIEWS

ദുബായ് :കാഫ് ദുബായ് നടത്തിയ കഥാനഗരം യു. പി. ജയരാജ് ചെറുകഥാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ നാല്പതോളം കഥകളാണ് ലഭിച്ചത്. അവാസന റൗണ്ടിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പതിനഞ്ച് കഥകളിൽ നിന്നും,മലയാളത്തിലെ ചെറുകഥാകൃത്തുക്കളായ പ്രിയ സുനിൽ, ശ്രീകണ്ഠൻ കരിക്കകം, ജോസഫ് അതിരുങ്കൽ എന്നിവർ ചേർന്നാണ് കഥകളുടെ മൂല്യനിർണ്ണയം നടത്തിയത്.

‘ഫാത്തിമ ദോഫാർ ‘ എഴുതിയ ജലക്കരടി എന്ന കഥയാണ് ഒന്നാം സ്ഥാനത്തിന് അർഹമായത്. രാജേഷ് ചിത്തിരയുടെ താഷ്കെൻ്റ്, ഹുസ്ന റാഫിയുടെ ആടോള് എന്നീ കഥകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സക്കാറ ചുമർച്ചിത്രങ്ങൾ പറഞ്ഞത് (വൈ.എ.സാജിദ ) ഉടൽച്ചൊരുക്ക് (അനുവന്ദന) എന്നീ കഥകൾ പ്രത്യേക ജൂറി പരാമർശം നേടി.

വിജയികൾക്കുള്ള പുരസ്കാരം ജൂൺ 15ന് ഗിസൈസ് റിവാഖ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കുന്ന കഥാനഗരം പരിപാടിയിൽ വിതരണം ചെയ്യും. അവസാന റൗണ്ടിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 15 എഴുത്തുകാർക്ക് സർട്ടീഫിക്കറ്റുകൾ വിതരണം ചെയ്യും. പുരസ്കാര സമർപ്പണത്തോടനുബന്ധിച്ച് ഷാജഹാൻ തറയിൽ മോഡറേറ്ററായ കഥയുടെ വർത്തമാനം എന്ന വിഭാഗത്തിൽ എഴുത്തുകാരായ അർഷാദ് ബത്തേരി, സോണിയ റഫീക്ക് തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Share8SendShareTweet5

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025

Recommended

ദുബായ് എക്സ്പോയിൽ ഇന്നു മുതൽ ആഴ്ചയിൽ 3 ദിവസം വനിതകൾക്കു യോഗ പരിശീലനം നൽകും

ദുബായ് എക്സ്പോയിൽ ഇന്നു മുതൽ ആഴ്ചയിൽ 3 ദിവസം വനിതകൾക്കു യോഗ പരിശീലനം നൽകും

4 years ago
ഷാർജ ഇൻകാസ് ഇഫ്താർ ടെന്റിന്റെ പത്താം ദിനത്തിൽ രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കും

ഷാർജ ഇൻകാസ് ഇഫ്താർ ടെന്റിന്റെ പത്താം ദിനത്തിൽ രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കും

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025