• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ജി ഡി ആർ എഫ് എ -ദുബായ് പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു; സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു

June 3, 2025
in Dubai, NEWS, UAE
A A
ജി ഡി ആർ എഫ് എ -ദുബായ് പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു; സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു
26
VIEWS

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്-ദുബായ് (GDRFA-D) തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു. ‘ജി.ഡി.ആർ.എഫ്.എ-ദുബായ് കോർപ്പറേറ്റ് റെപ്യൂട്ടേഷൻ 2025’ എന്ന് പേരിട്ടിരിക്കുന്ന ഈ സർവേ, ദുബായിലെ താമസക്കാരിൽ നിന്ന് ഓൺലൈനിലൂടെ നേരിട്ട് അഭിപ്രായങ്ങൾ ശേഖരിച്ച് സ്ഥാപനത്തിന്റെ പ്രവർത്തന രീതികളും നടപടിക്രമങ്ങളും കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്നു.പൊതുജനങ്ങളുടെ കാഴ്ചപ്പാടിൽ ജി.ഡി.ആർ.എഫ്.എ-ഡി യുടെ പ്രതിച്ഛായ വിലയിരുത്താനും, നൽകുന്ന സേവനങ്ങളിലും നടപടിക്രമങ്ങളിലുമുള്ള ജനങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാനും സർവേ അവസരം നൽകുന്നു. ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്താനും കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.”ദുബായിൽ താമസിക്കുന്നവർ ജി.ഡി.ആർ.എഫ്.എ-ഡി യെ എങ്ങനെ കാണുന്നു?” എന്ന ചോദ്യത്തിന് മറുപടി നൽകാനുള്ള തുറന്ന ഇടമായാണ് ഈ സർവേയെ ഡയറക്ടറേറ്റ് കാണുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരുടെ ഉൾക്കാഴ്ചകൾ ശേഖരിച്ച് സേവനങ്ങളുടെയും നടപടിക്രമങ്ങളുടെയും ഗുണമേന്മ വർദ്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ജനങ്ങളുടെ അഭിപ്രായങ്ങളാണ് തങ്ങളുടെ അടുത്ത നടപടികൾ രൂപപ്പെടുത്തുന്നതിനുള്ള അളവുകോലെന്ന് അധികൃതർ വ്യക്തമാക്കി.സർവേയിൽ പങ്കെടുക്കുന്നവരുടെ വ്യക്തിപരമായ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർഅറിയിച്ചു.ഇംഗ്ലീഷിലുംഅറബിയിലുമുള്ളhttps://msurvey.government.ae/survey/GeneralDirectorateofResidencyandForeignersAffairs-Dubai/lxP എന്ന ഓൺലൈൻ ലിങ്കിലൂടെ ഏതാനും മിനിറ്റുകൾ കൊണ്ട് പൊതുജനങ്ങൾക്ക് സർവേയിൽ പങ്കെടുക്കാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെക്കാൻ ഇത് മികച്ച അവസരമാണെന്നും, ദുബായിലെ താമസക്കാരും ഗുണഭോക്താക്കളും സർവേയിൽ പങ്കെടുക്കണമെന്നും ജി.ഡി.ആർ.എഫ്.എ-ദുബായ് അഭ്യർത്ഥിച്ചു.

Share4SendShareTweet3

Related Posts

വിസ് എയർ അബുദാബിയിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ തയ്യാറാണെന്ന് എത്തിഹാദ് എയർവേസ്

വിസ് എയർ അബുദാബിയിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ തയ്യാറാണെന്ന് എത്തിഹാദ് എയർവേസ്

July 26, 2025
അൽ ഐനിൽ കനത്ത മഴ : രാത്രി 9 മണി വരെ മഴ പ്രതീക്ഷിക്കുന്നതായി NCM

അൽ ഐനിൽ കനത്ത മഴ : രാത്രി 9 മണി വരെ മഴ പ്രതീക്ഷിക്കുന്നതായി NCM

July 26, 2025
ഇനി ‘ഒ.ടി.പി’ഇല്ല ; യു.എ.ഇയിൽ ഡിജിറ്റൽ പണമിടപാടിന് ഇനി മുതൽ ആപ്പ് നിർബന്ധം

ഇനി ‘ഒ.ടി.പി’ഇല്ല ; യു.എ.ഇയിൽ ഡിജിറ്റൽ പണമിടപാടിന് ഇനി മുതൽ ആപ്പ് നിർബന്ധം

July 26, 2025
റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിലെ വെന്റിലേഷൻ, എസി സംവിധാനങ്ങളുടെ സമഗ്ര നവീകരണ രണ്ടാം ഘട്ടം പൂർത്തിയായി

റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിലെ വെന്റിലേഷൻ, എസി സംവിധാനങ്ങളുടെ സമഗ്ര നവീകരണ രണ്ടാം ഘട്ടം പൂർത്തിയായി

July 26, 2025
വാഹനത്തിന്റെ ക്രൂസ് കൺട്രോൾ തകരാറിലായ ഡ്രൈവറെ ദുബായ് പൊലിസ് രക്ഷപ്പെടുത്തി

വാഹനത്തിന്റെ ക്രൂസ് കൺട്രോൾ തകരാറിലായ ഡ്രൈവറെ ദുബായ് പൊലിസ് രക്ഷപ്പെടുത്തി

July 26, 2025
പുതിയ സംരംഭകർക്ക് കുറഞ്ഞ നിരക്കിൽ വിവിധ ബിസിനസ് ലൈസൻസുകളുമായി യു.എ.ക്യൂ ഫ്രീ ട്രേഡ് സോൺ

പുതിയ സംരംഭകർക്ക് കുറഞ്ഞ നിരക്കിൽ വിവിധ ബിസിനസ് ലൈസൻസുകളുമായി യു.എ.ക്യൂ ഫ്രീ ട്രേഡ് സോൺ

July 26, 2025

Recommended

ഷാർജയിൽ പഴയ ടാക്സി പ്ലേറ്റ് ഉടമകൾക്ക് 9.37 മില്യൺ ദിർഹം ബോണസ്

ഷാർജയിൽ പഴയ ടാക്സി പ്ലേറ്റ് ഉടമകൾക്ക് 9.37 മില്യൺ ദിർഹം ബോണസ്

3 months ago
ദുബായ്- ബർദുബായ് പാലത്തിന്‍റെ നിർമാണം പ്രഖ്യാപിച്ച് ദുബായ് ആർടിഎ: നിര്‍മാണച്ചെലവ്78.6 കോടി ദിര്‍ഹം

ദുബായ്- ബർദുബായ് പാലത്തിന്‍റെ നിർമാണം പ്രഖ്യാപിച്ച് ദുബായ് ആർടിഎ: നിര്‍മാണച്ചെലവ്78.6 കോടി ദിര്‍ഹം

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025