• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ദുബായ് ജി ഡി ആർ എഫ് എ ഈദ് അവധി കാലത്തെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

June 3, 2025
in Dubai, NEWS, UAE
A A
ദുബായ് ജി ഡി ആർ എഫ് എ ഈദ് അവധി കാലത്തെ പ്രവർത്തന സമയം പ്രഖ്യാപിച്ചു
28
VIEWS

ദുബായ്: ഈദ് അൽ-അദ്ഹ അവധിക്കാലത്തെ പ്രവർത്തന സമയങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ദുബായ് പ്രഖ്യാപിച്ചു. ജൂൺ 5 വ്യാഴാഴ്ച അവധി ആരംഭിക്കുകയും ജൂൺ 9 തിങ്കളാഴ്ച പ്രവർത്തി പുനരാരംഭിക്കുകയും ചെയ്യും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 (അറൈവൽ) ലെ കസ്റ്റമർ ഹാപ്പിനസ് സെന്റർ അവധിക്കാലത്ത് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. അൽ അവിർ കസ്റ്റമർ ഹാപ്പിനസ് സെന്റർ എല്ലാ ദിവസവും രാവിലെ 6:00 മുതൽ രാത്രി 10:00 വരെ തുറന്നിരിക്കുമെന്നും ജി ഡി ആർ എഫ് എ വ്യക്തമാക്കി .
ജി ഡി ആർ എഫ് എ ദുബായുടെ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമുകൾ മുഴുവൻ സമയവും ലഭ്യമാകും. ഔദ്യോഗിക വെബ്സൈറ്റായ www.gdrfad.gov.ae, ദുബായ് നൗ, GDRFA DXB സ്മാർട്ട് ആപ്പുകൾ എന്നിവ വഴി ഉപഭോക്താക്കൾക്ക് ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കും.കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറായ 8005111 വിളിക്കാം

Share5SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് : നോമിനേഷന്‍ തീയതി മാര്‍ച്ച് 9 വരെ നീട്ടി

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് : നോമിനേഷന്‍ തീയതി മാര്‍ച്ച് 9 വരെ നീട്ടി

3 months ago
ദുബൈയിൽ 88 ട്രെയിലറുകൾക്കെതിരെ നടപടി എടുത്ത് ആർ ടി എ : നടപടി നിയമലംഘനങ്ങൾ കണ്ടത്തിയതിനെതുടർന്ന്, 134 സാങ്കേതിക പ്രശ്നങ്ങളും കണ്ടെത്തി

ദുബൈയിൽ 88 ട്രെയിലറുകൾക്കെതിരെ നടപടി എടുത്ത് ആർ ടി എ : നടപടി നിയമലംഘനങ്ങൾ കണ്ടത്തിയതിനെതുടർന്ന്, 134 സാങ്കേതിക പ്രശ്നങ്ങളും കണ്ടെത്തി

2 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025