• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
21 August Thursday
6:04:21 AM
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Entertainment

അക്കാഫ് വനിതാവിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 സമാപിച്ചു.

June 3, 2025
in Entertainment, Sharjah, UAE
A A
അക്കാഫ് വനിതാവിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 സമാപിച്ചു.
84
SHARES
201
VIEWS

ഷാർജ:അക്കാഫ് ഇവെന്റ്സ് വനിതാ വിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 ഷാർജ സഫാരി മാളിൽ അരങ്ങേറി. ബോംബെ മാർച്ച് 12 എന്ന ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരികയും നിരവധി മലയാള ചിത്രങ്ങളിൽ പ്രാമുഖ്യമുള്ള വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്ത ജ്യോതി കൃഷ്ണ മുഖ്യാതിഥിയായിരുന്നു. പ്രമുഖ നോവലിസ്റ്റ് ശ്രീമതി ഗീത മോഹൻ അതിഥിയായിരുന്നു. ഇന്ത്യാ രാജ്യത്തോടുള്ള ദേശസ്നേഹം കൂടുതൽ വിളിച്ചൊതുന്ന സ്കിപ്റ്റും ദേശഭക്തി ഗാനങ്ങളും കാണികളുടെ കൂടുതൽ പ്രശംസകിട്ടിയ പരിപാടികളായിരുന്നു എന്ന് അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണി പറമ്പിൽ അഭിപ്രായപെട്ടു. അക്കാഫിൽ പ്രാതിനിധ്യമുള്ള കോളേജ് അലുമിനികളിലെ വനിതകളെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ സർഗ്ഗ വാസനകൾക്കു വേദി കണ്ടെത്തതാൻ അക്കാഫ് വനിതാ വിഭാഗം നടത്തുന്ന പ്രവർത്തന മികവിന്റെ ആവിഷ്കാരമായിരുന്നു വേദിയിൽ.

നൂപുരധ്വനിയുടെ വിജയകരമായ നടത്തിപ്പിനായി അഞ്ചു ജോബർട് (സെന്റ് തെരേസാസ് കോളേജ് എറണാകുളം) രശ്മി റോയ് (വിമല കോളേജ് തൃശൂർ) എന്നിവർ ജനറൽ കൺവീനർമാരും, പുഷ്പ മഹേഷ് (എം ജി കോളേജ്, തിരുവനന്തപുരം), റസീന റഫീഖ് (മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്) എന്നിവർ ജോയിന്റ് കൺവീനർമാരുമായ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചിരുന്നു.അക്കാഫ് വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്,
ട്രഷറര്‍ സിന്ധു ജയറാം, വൈസ് പ്രസിഡന്റ് ശ്രീജ സുരേഷ്, ജോയിന്റ് സെക്രട്ടറി മുന്ന ഉല്ലാസ് എന്നിവർ പരിപാടികൾ പൂർണ്ണമായും ഏകോപിപ്പിച്ചു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ. ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, സെക്രട്ടറി മനോജ് കെ വി, ട്രെഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, കൾച്ചറൽ & ചാരിറ്റി കോർഡിനേറ്റർ വി സി മനോജ്. എന്നിവർ പരിപാടികൾക്ക് മാർഗ്ഗ നിർദ്ദേശം നൽകി

Share34SendShareTweet21

Related Posts

ദുബായിൽ സ്കൂൾ തുറക്കാൻ മുന്നൊരുക്കങ്ങളുമായി ആർ.ടി.എ

ദുബായിൽ സ്കൂൾ തുറക്കാൻ മുന്നൊരുക്കങ്ങളുമായി ആർ.ടി.എ

August 20, 2025
ഗൾഫിലെ, പ്രമുഖ വ്യവസായി അന്തരിച്ചു .

ഗൾഫിലെ, പ്രമുഖ വ്യവസായി അന്തരിച്ചു .

August 20, 2025
യുഎഇയിൽ 9 പുതിയ സർക്കാർ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അൽ അമിരി

യുഎഇയിൽ 9 പുതിയ സർക്കാർ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അൽ അമിരി

August 20, 2025
അറബ് മേഖലയിലെ ആദ്യത്തെ ആണവോർജ പദ്ധതി 5 വർഷം പിന്നിട്ടു

അറബ് മേഖലയിലെ ആദ്യത്തെ ആണവോർജ പദ്ധതി 5 വർഷം പിന്നിട്ടു

August 20, 2025
ഓൺലൈൻ ഗെയിം: കുട്ടികളെ ലക്ഷ്യമിട്ട്​ സൈബര്‍ തട്ടിപ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

ഓൺലൈൻ ഗെയിം: കുട്ടികളെ ലക്ഷ്യമിട്ട്​ സൈബര്‍ തട്ടിപ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

August 20, 2025
ആറുമാസം 70.73 കോടി അറ്റാദായം നേടി ജുല്‍ഫാര്‍; മൊ​ത്തം ലാ​ഭം 29.8 കോ​ടി ദി​ർ​ഹ​മാ​യി വ​ര്‍ധി​ച്ചു

ആറുമാസം 70.73 കോടി അറ്റാദായം നേടി ജുല്‍ഫാര്‍; മൊ​ത്തം ലാ​ഭം 29.8 കോ​ടി ദി​ർ​ഹ​മാ​യി വ​ര്‍ധി​ച്ചു

August 20, 2025

Recommended

അൽ ബർഷയിലെ തീപിടുത്തം: താമസക്കാർക്ക് അവശ്യവസ്തുക്കൾ എടുക്കാൻ ഘട്ടം ഘട്ടമായി അനുമതി

അൽ ബർഷയിലെ തീപിടുത്തം: താമസക്കാർക്ക് അവശ്യവസ്തുക്കൾ എടുക്കാൻ ഘട്ടം ഘട്ടമായി അനുമതി

3 months ago
ആഗോള റാങ്കിങ്: മികവോടെ യുഎഇ സർവകലാശാലകൾ

ആഗോള റാങ്കിങ്: മികവോടെ യുഎഇ സർവകലാശാലകൾ

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025