• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

June 4, 2025
in Dubai, UAE
A A
മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി
25
VIEWS

ദുബായ്,: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) ലൈസൻസിംഗ് ഏജൻസിയുടെ നേതൃത്വത്തിൽ മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലന കേന്ദ്രങ്ങളിൽ മൂന്ന് മാസത്തെ വ്യാപക പരിശോധനാ ക്യാമ്പയിൻ പൂർത്തിയായി. നഗരത്തിലെ 26 പരിശീലന കേന്ദ്രങ്ങളിലായി 2,391 പരിശോധനകൾ നടപ്പിലാക്കിയതിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തി.പ്രധാനമായും മോട്ടോർസൈക്കിളുകളുടെ ടയർ പരിപാലനത്തിൽ ഉളള തടസ്സങ്ങൾക്കും, നിർദേശിച്ച പരിശീലന സമയപരിധി പാലിക്കാത്തതിനും ലംഘനങ്ങൾ രേഖപ്പെടുത്തി. പരിശീലന ട്രാക്കുകളും പ്രാക്ടീസ് യാർഡുകളും ശുചിത്വവും സുരക്ഷയും നിലനിർത്തുന്നുവോ എന്നതും പരിശോധിച്ചു.

“വാഹനങ്ങളുടെ സ്ഥിരമായ പരിപാലനം, പരിശീലന ട്രാക്കുകളിൽ ദിശാനിർദ്ദേശ ബോർഡുകളുടെ ശരിയായ സ്ഥാപനം എന്നിവ പരിശീലനത്തിന്റെ നിലവാരം ഉറപ്പാക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും നിർണായകമാണ്,” എന്ന് ലൈസൻസിംഗ് ആക്ടിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടർ സഈദ് അൽ റംസീ പറഞ്ഞു.സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ വിശ്വാസം ഉറപ്പാക്കുന്നതിനുമായുള്ള ആർടിഎയുടെ ദീർഘകാല ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിശോധനാ ക്യാമ്പയിനുകൾ.

Share4SendShareTweet3

Related Posts

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025
ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

September 7, 2025

Recommended

യു,എ.ഇ. റീട്ടെയ്ൽ മേഖല 15 ശതമാനത്തിലേറെ വളർച്ച നേടും; കൂടുതൽ തൊഴിൽ അവസരങ്ങളെന്നും എം.എ യൂസഫലി

യു,എ.ഇ. റീട്ടെയ്ൽ മേഖല 15 ശതമാനത്തിലേറെ വളർച്ച നേടും; കൂടുതൽ തൊഴിൽ അവസരങ്ങളെന്നും എം.എ യൂസഫലി

6 months ago
യു എ ഇയിൽ വിലക്കയറ്റം നിയന്ത്രിക്കും.

യു എ ഇയിൽ വിലക്കയറ്റം നിയന്ത്രിക്കും.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025