• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

June 5, 2025
in Dubai, NEWS, UAE
A A
ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.
25
VIEWS

ദുബായ് :ഓർമ ദുബായ് സംഘടിപ്പിക്കുന്ന കലോത്സവം – ഇശൽ നിലാവ് ഓര്മ ആർട്സ് ഫെസ്റ്റ് സീസൺ 2 ന് ജൂൺ 7 ശനിയാഴ്ച അരങ്ങേറുന്നു. ബലി പെരുന്നാൾ ആഘോഷതോടനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്. ദുബായ് ജെംസ് പ്രൈവറ്റ് സ്‌കൂൾ, ഔട്‌ മേത്ത യിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കലാമത്സരങ്ങളിൽ ശാസ്ത്രീയ നൃത്തങ്ങൾ, ശാസ്ത്രീയ ഗാനം, തിരുവാതിര, ഒപ്പന, മുട്ടിപ്പാട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, സിനിമാ ഗാനങ്ങൾ, സിനിമാറ്റിക് ഡാൻസ്, എന്നിങ്ങനെ 17 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ഉണ്ടാവുക. ഓർമയുടെ 5 മേഖലകൾ തമ്മിൽ നടക്കുന്ന കലാമത്സരങ്ങളിൽ 400 ലധികം കലാകാരൻമാർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക +971 55 800 0112,

Share4SendShareTweet3

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025

Recommended

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

4 days ago
അടിയന്തര ഘട്ടങ്ങളിൽ ഡോക്ടർമാർക്ക് സുഗമ യാത്ര ഉറപ്പുവരുത്താൻ ‘ബിൻ വാരിഖ’ സേവനം: രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന് മുൻഗണന: ഗതാഗത പിഴയിൽ ഇളവ്

അടിയന്തര ഘട്ടങ്ങളിൽ ഡോക്ടർമാർക്ക് സുഗമ യാത്ര ഉറപ്പുവരുത്താൻ ‘ബിൻ വാരിഖ’ സേവനം: രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന് മുൻഗണന: ഗതാഗത പിഴയിൽ ഇളവ്

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025