• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home District Kannur

കരൾ മാറ്റി വച്ചവരുടെയും കരൾ ദാദക്കളുടെയും കുടുംബസംഗമം കണ്ണൂർ തളിപറമ്പിൽ നടന്നു

June 9, 2025
in Kannur, Kerala, NEWS
A A
കരൾ മാറ്റി വച്ചവരുടെയും കരൾ ദാദക്കളുടെയും കുടുംബസംഗമം കണ്ണൂർ തളിപറമ്പിൽ നടന്നു
22
SHARES
52
VIEWS

കണ്ണൂർ :കേരളത്തിലെ കരൾ മാറ്റി വച്ചവരുടെയും കരൾ ദാദക്കളുടെയും സംഘടനയായ ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ കുടുംബസംഗമം തളിപറമ്പിലെ ബാംബു ഫ്രഷ് റസ്റ്റോറൻ്റിലെ ഹാളി വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: രക്തകുമാരി ദിപം തെളിയിച്ച് ഉദ്ഘാടനം ചെയ്യതു. ഏ. ബി.സി ഗ്രൂപ്പ് ഡയറക്റ്റർ മുഹമ്മദ് മദനി കൊടിയിൽ മുഖ്യാത്ഥിഥിയായി. കൂടാതെ ലിവർ ഫൗണ്ടേഷൻ ചെയർമ്മാൻ രാജേഷ് കുമാർ കോഴിക്കോട് , സംസ്ഥാന കോഡിനേറ്റർ മനോജ് കുമാർ , കമൽ ദാസ്, ലാൽ കാട്ടക്കട എന്നിവർ സംസാരിച്ചു. ജില്ല രക്ഷാധികാരിയായി സോണി പി.എം ചടങ്ങിനെ അധ്യക്ഷത വഹിച്ചു. ഗോപി ഗോവിന്ദൻ സ്വാഗതം പറഞ്ഞു. ലിവർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി പ്രസാദ് ഇരിട്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന് ഷനിൽ ചാലോട് നന്ദി പ്രകാശനം നടത്തി.ചടങ്ങിൽ 120 ൽ പരം അംഗങ്ങൾ പങ്കെടുത്തു

Share9SendShareTweet6

Related Posts

ദുബായ് മെട്രോ ബ്ലൂ ലൈൻ : ആദ്യസ്റ്റേഷന് ഷെയ്ഖ് മുഹമ്മദ് തറക്കല്ലിട്ടു

ദുബായ് മെട്രോ ബ്ലൂ ലൈൻ : ആദ്യസ്റ്റേഷന് ഷെയ്ഖ് മുഹമ്മദ് തറക്കല്ലിട്ടു

June 9, 2025
യുഎഇയിൽ മഴ: ഫുജൈറ, റാസൽ ഖൈമ, ഷാർജയിൽ മഴ, കിഴക്കൻ മേഖലയിൽ കനത്ത മേഘാവൃതം

യുഎഇയിൽ മഴ: ഫുജൈറ, റാസൽ ഖൈമ, ഷാർജയിൽ മഴ, കിഴക്കൻ മേഖലയിൽ കനത്ത മേഘാവൃതം

June 9, 2025
യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത, പൊടിക്കാറ്റും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത, പൊടിക്കാറ്റും

June 9, 2025
ദുബായിൽ സംയോജിത സർക്കാർ മാതൃക മുന്നോട്ട് കൊണ്ടുപോകാൻ പങ്കാളികളുടെ യോഗം നടന്നു

ദുബായിൽ സംയോജിത സർക്കാർ മാതൃക മുന്നോട്ട് കൊണ്ടുപോകാൻ പങ്കാളികളുടെ യോഗം നടന്നു

June 9, 2025
ഈദ് അൽ അദ്ഹയിൽ സുഗമമായ യാത്ര ഉറപ്പാക്കി ദുബൈ മെട്രോ

ഈദ് അൽ അദ്ഹയിൽ സുഗമമായ യാത്ര ഉറപ്പാക്കി ദുബൈ മെട്രോ

June 9, 2025
ഈദാഘോഷിക്കാൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മാളുകളിലേക്കും ജനപ്രവാഹം

ഈദാഘോഷിക്കാൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മാളുകളിലേക്കും ജനപ്രവാഹം

June 9, 2025

Recommended

ജി.ഡി.ആർ.എഫ്.എ-യുടെ മുഖ്യ കാര്യാലയത്തിൽ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി; നേട്ടങ്ങൾ പ്രശംസിച്ചു

ജി.ഡി.ആർ.എഫ്.എ-യുടെ മുഖ്യ കാര്യാലയത്തിൽ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി; നേട്ടങ്ങൾ പ്രശംസിച്ചു

4 weeks ago
ജൂൺ 6ന് ഈദ് നിസ്കാരവും ജുമുഅ നിസ്കാരവും വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ

ജൂൺ 6ന് ഈദ് നിസ്കാരവും ജുമുഅ നിസ്കാരവും വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ

1 week ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025