• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ദുബായ് മെട്രോ ബ്ലൂ ലൈൻ : ആദ്യസ്റ്റേഷന് ഷെയ്ഖ് മുഹമ്മദ് തറക്കല്ലിട്ടു

June 9, 2025
in Dubai, NEWS, UAE
A A
ദുബായ് മെട്രോ ബ്ലൂ ലൈൻ : ആദ്യസ്റ്റേഷന് ഷെയ്ഖ് മുഹമ്മദ് തറക്കല്ലിട്ടു
25
VIEWS

ദുബായ്: യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായുടെഭരണാധികാരിയുമായ ഹിസ്ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ ആദ്യ സ്റ്റേഷന്റെ തറക്കല്ലിട്ടു .
തൻ്റെ ഔദ്യോഗിക എക്സ് (X) പേജിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് ആണ് ഈ വിവരം അറിയിച്ചത്. “ദുബായുടെ പ്രശസ്തമായ നഗരചിഹ്നങ്ങളിൽ പുതിയൊരു ആകർഷക ഘടനയായി മാറാനിരിക്കുന്ന ദുബായ് മെട്രോയുടെ ബ്ലൂലൈൻ സ്റ്റേഷന്റെ തറക്കല്ലിടൽ ആണ് ഇന്ന് നിർവ്വഹിച്ചു എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
56 ബില്യൺ ദിർഹം ചെലവിൽ നിർമ്മിക്കുന്ന ബ്ലൂലൈൻ 30 കിലോമീറ്റർ ദൈർഘ്യമുള്ളതായിരിക്കും. ഇതിൽ 15.5 കിലോമീറ്റർ ഭൂമിക്കടിയിലൂടെയും 14.5 കിലോമീറ്റർ ഭൂമിക്ക് മുകളിലൂടെയുമാണ് പാത നിർമ്മിക്കുക.ഇതോടെ ദുബായ് മെട്രോയുടെ മൊത്തം ദൈർഘ്യം 131 കിലോമീറ്ററാകും, സ്റ്റേഷനുകളുടെ എണ്ണം 78 ആയി ഉയരും.14 സ്റ്റേഷനുകൾ ഉള്ള ബ്ലൂ ലൈൻ, ഗ്രീൻ ലൈനിലെ ക്രീക്ക് സ്റ്റേഷൻ, റെഡ് ലൈനിലെ സെന്റർപോയിന്റ് സ്റ്റേഷൻ, ദുബായ് ഇന്റർനാഷണൽ സിറ്റി സ്റ്റേഷൻ 1 എന്നിവയുമായി കണക്റ്റുചെയ്യും. ദുബായ് ക്രീക്ക് ഹാർബറിലെ ഐകോണിക് സ്റ്റേഷനും ഈ ലൈനിന്റെ ഭാഗമായിരിക്കും.

ദുബായെ കൂടുതൽ വികസിപ്പിക്കാൻ തങ്ങൾപുതിയ പദ്ധതികൾ തുടർന്നുകൊണ്ടിരിക്കുന്നുവെന്നും ലോകത്തിൽ ജീവിക്കാൻ ഏറ്റവും മികച്ച നഗരമായി ദുബായെ നിർമ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഷെയ്ഖ് മുഹമ്മദ് വീണ്ടും ഉറപ്പുനൽകി

Share4SendShareTweet3

Related Posts

യുഎഇയിൽ മഴ: ഫുജൈറ, റാസൽ ഖൈമ, ഷാർജയിൽ മഴ, കിഴക്കൻ മേഖലയിൽ കനത്ത മേഘാവൃതം

യുഎഇയിൽ മഴ: ഫുജൈറ, റാസൽ ഖൈമ, ഷാർജയിൽ മഴ, കിഴക്കൻ മേഖലയിൽ കനത്ത മേഘാവൃതം

June 9, 2025
യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത, പൊടിക്കാറ്റും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത, പൊടിക്കാറ്റും

June 9, 2025
കരൾ മാറ്റി വച്ചവരുടെയും കരൾ ദാദക്കളുടെയും കുടുംബസംഗമം കണ്ണൂർ തളിപറമ്പിൽ നടന്നു

കരൾ മാറ്റി വച്ചവരുടെയും കരൾ ദാദക്കളുടെയും കുടുംബസംഗമം കണ്ണൂർ തളിപറമ്പിൽ നടന്നു

June 9, 2025
ദുബായിൽ സംയോജിത സർക്കാർ മാതൃക മുന്നോട്ട് കൊണ്ടുപോകാൻ പങ്കാളികളുടെ യോഗം നടന്നു

ദുബായിൽ സംയോജിത സർക്കാർ മാതൃക മുന്നോട്ട് കൊണ്ടുപോകാൻ പങ്കാളികളുടെ യോഗം നടന്നു

June 9, 2025
ഈദ് അൽ അദ്ഹയിൽ സുഗമമായ യാത്ര ഉറപ്പാക്കി ദുബൈ മെട്രോ

ഈദ് അൽ അദ്ഹയിൽ സുഗമമായ യാത്ര ഉറപ്പാക്കി ദുബൈ മെട്രോ

June 9, 2025
ഈദാഘോഷിക്കാൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മാളുകളിലേക്കും ജനപ്രവാഹം

ഈദാഘോഷിക്കാൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മാളുകളിലേക്കും ജനപ്രവാഹം

June 9, 2025

Recommended

2000 കോടി രൂപ നിർമാണ ചിലവിൽ ലുലു ഗ്രൂപ്പിന്റ ഏറ്റവും വലിയ മാള്‍ ലഖ്‌നൗവില്‍  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു

2000 കോടി രൂപ നിർമാണ ചിലവിൽ ലുലു ഗ്രൂപ്പിന്റ ഏറ്റവും വലിയ മാള്‍ ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു

3 years ago
അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ  പശ്ചിമേഷ്യൻ സന്ദർശന ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്തി.

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ പശ്ചിമേഷ്യൻ സന്ദർശനം ഇന്ന് അവസാനിക്കും.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025