• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, June 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

സുധാകരന് കൈകൊടുക്കാൻ യു.ഡി.എഫ്

by UAE വാർത്ത ലേഖകൻ
4 months ago
in Kerala
Reading Time: 1 min read
23 0
സുധാകരന് കൈകൊടുക്കാൻ യു.ഡി.എഫ്
127
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സി.പി.എമ്മുമായി ഭിന്നതയുണ്ടാക്കി അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജി. സുധാകരനെ പിന്തുണക്കാൻ യു.ഡി.എഫിൽ ധാരണയെന്ന സൂചന. നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നേതാക്കൾ പൊതുവേ ഇതിന് അനുകൂല നിലപാടിലാണ്. അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്താതെ സുധാകരനെ പിന്തുണക്കുന്നതിലേക്കാണ് കോൺഗ്രസിലെ ചർച്ചകൾ പുരോഗമിക്കുന്നത്.

ഘടകകക്ഷികൾക്കിടയിൽ ഇതുസംബന്ധിച്ച് പ്രാഥമിക ആശയവിനിമയം നടന്നിട്ടുണ്ട്. സി.പി.എമ്മിന്റെ വോട്ട് ബാങ്കിൽ വിള്ളൽ സൃഷ്ടിക്കാൻ ഇതിലും നല്ല അവസരമില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. പ്രാദേശിക കോൺഗ്രസ് നേതാക്കളും ഈ നീക്കത്തിന് അനുകൂല നിലപാടിലാണ്.

അമ്പലപ്പുഴയിൽ കോൺഗ്രസിന്റെ സാധ്യതാപട്ടികയിൽ എം. ലിജുവിന്റെ പേരാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ സുധാകരന്റെ സ്വതന്ത്ര സ്ഥാനാർഥിത്വ പ്രഖ്യാപനം മുന്നിൽകണ്ട് അമ്പലപ്പുഴയ്ക്ക് പുറമേ ഉടുമ്പൻചോലയും തൃപ്പൂണിത്തുറയും പരിഗണിച്ച് ലിജുവിന്റെ പേര് ചർച്ചകളിൽ നിലനിൽക്കുകയാണ്.

സി.പി.എമ്മിലെ ചില പ്രവർത്തകർ ഇപ്പോഴും സുധാകരനോട് അനുഭാവം പുലർത്തുന്നവരാണ്. ഔദ്യോഗിക നേതൃത്വത്തോട് എതിർപ്പുള്ള ഈ വോട്ടുകൾ സുധാകരനിലേക്കെത്തുമെന്നാണു യു.ഡി.എഫ് കണക്കുകൂട്ടൽ. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നതിലൂടെ ജില്ലയിലെ സി.പി.എം സംഘടനയിൽ ആശയക്കുഴപ്പം ഉണ്ടാകാമെന്നും കോൺഗ്രസ് വിലയിരുത്തുന്നു.

സി.പി.എമ്മിലെ മുതിർന്ന നേതാവും അഴിമതിയില്ലാത്ത പ്രതിഛായയുമുള്ള ഒരാൾ പോലും ഇടതുഭരണത്തോട് അസന്തോഷം പ്രകടിപ്പിക്കുന്നുവെന്ന പ്രചാരണം നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കാമെന്നതാണ് കോൺഗ്രസ് ക്യാമ്പുകളുടെ പ്രതീക്ഷ.

Tags: Ambalappuzha politicsG Sudhakaran newsUDF support Sudhakaran

RelatedPosts

No Content Available
  • Trending
  • Latest
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

May 17, 2026
യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

June 26, 2026
യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

June 26, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു
Dubai

ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ
Sports

ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ

June 26, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.