Uncategorized

യുഎഇയുടെ സമ്പദ്‌വ്യവസ്ഥ 2023ലും മികച്ച പ്രകടനം തുടരും: ഒപെക് പ്രതിമാസ റിപ്പോർട്ട്

യുഎഇയുടെ സമ്പദ്‌വ്യവസ്ഥ 2023ലും മികച്ച പ്രകടനം തുടരും: ഒപെക് പ്രതിമാസ റിപ്പോർട്ട്

വിയന്ന : ഒപെക് പ്രവചനമനുസരിച്ച്, യുഎഇയുടെ സമ്പദ്‌വ്യവസ്ഥ 2023 ൽ ശക്തമായ പ്രകടനം നിലനിർത്തുമെന്ന് പ്രവചിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2022ൽ സമ്പദ്‌വ്യവസ്ഥ 7. 9 ശതമാനം വളർച്ച കൈവരിച്ചു. ഓഗസ്റ്റിലെ ഒപെക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, എണ്ണയ്ക്ക് പുറത്തുള്ള മേഖലകളിൽ നിന്നുള്ള, പ്രത്യേകിച്ച്...

Read more

മെറ്റാവേർസ് ഗവേണൻസിനും എമർജിംഗ് ടെക്‌നോളജിക്കുമായി ലോകത്തിലെ ആദ്യത്തെ ആഗോള ഉച്ചകോടി സംഘടിപ്പിക്കാൻ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

മെറ്റാവേർസ് ഗവേണൻസിനും എമർജിംഗ് ടെക്‌നോളജിക്കുമായി ലോകത്തിലെ ആദ്യത്തെ ആഗോള ഉച്ചകോടി സംഘടിപ്പിക്കാൻ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി :  മെറ്റാവേർസ് ഭരണത്തിന്റെ സാധ്യതകളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനും വെർച്വൽ ലോക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുമായി അന്താരാഷ്ട്ര നിയമ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി ആഗോള ഉച്ചകോടി സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. മെറ്റാവേർസ് ഗവേണൻസും ഉയർന്നുവരുന്ന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിദഗ്ധരുടെയും...

Read more

2023ന്റെ ആദ്യ പാദത്തിൽ ആറ് ബഹുരാഷ്ട്ര കമ്പനികളെയും 50 എസ്എംഇ കളെയും ദുബായിലേക്ക് ആകർഷിച്ച് ദുബായ് ചേംബർ

2023ന്റെ ആദ്യ പാദത്തിൽ ആറ് ബഹുരാഷ്ട്ര കമ്പനികളെയും 50 എസ്എംഇ കളെയും ദുബായിലേക്ക് ആകർഷിച്ച് ദുബായ് ചേംബർ

ദുബായ് :  ദുബായ് ചേംബേഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ചേംബറുകളിലൊന്നായ ദുബായ് ഇന്റർനാഷണൽ ചേംബർ, വിദേശ നിക്ഷേപം ആകർഷിക്കുന്നതിലും ആഗോള വിപണികളിലേക്ക് വ്യാപിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളിൽ ചേംബർ അംഗങ്ങളെ പിന്തുണയ്ക്കുന്നതിലും ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ കാര്യമായ നേട്ടങ്ങൾ കൈവരിച്ചതായി ചേംബർ...

Read more

വാഷിംഗ്ടണിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചകളിലൂടെ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം പര്യവേക്ഷണം ചെയ്ത് യുഎഇ

വാഷിംഗ്ടണിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചകളിലൂടെ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം പര്യവേക്ഷണം ചെയ്ത് യുഎഇ

വാഷിംഗ്ടൺ : ഗവൺമെന്റ് എക്‌സ്‌പീരിയൻസ് എക്‌സ്‌ചേഞ്ച് ഓഫീസിൽ നിന്നുള്ള ഒരു ഉന്നതതല പ്രതിനിധി സംഘം യുഎസിലെ വാഷിംഗ്‌ടണിൽ നടന്ന യോഗങ്ങളുടെ പരമ്പരയിൽ ആഗോള ശേഷി വർദ്ധിപ്പിക്കുന്നതിനും ഭാവി മുൻകൂട്ടി കാണുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ മാതൃക പ്രദർശിപ്പിച്ചു. ഗവൺമെന്റ് എക്‌സ്‌പീരിയൻസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം,...

Read more

യു എ ഇ കാസർക്കോഡ് ചേംബർ ഓഫ് കോമേഴ്സ് പ്രഥമ കമ്മിറ്റി നിലവിൽ വന്നു:

യു എ ഇ കാസർക്കോഡ് ചേംബർ ഓഫ് കോമേഴ്സ് പ്രഥമ കമ്മിറ്റി നിലവിൽ വന്നു:

ദുബായ്:യു എ ഇ കാസർക്കോഡ് ചേംബർ ഓഫ് കോമേഴ്സ് പ്രഥമ കമ്മിറ്റി ഭാരവാഹികളായി ഫൈസൽ മുഹസ്സിൻ പ്രസിഡണ്ട്, അബ്ദുൽ ഖാദർ നങ്ങാരത്ത് ജനറൽ സെക്രട്ടറി, നിസാർ ബങ്കര ട്രഷറർ എന്നിവരെയും വൈസ് പ്രസിഡണ്ടായി സിറാജുദ്ധീൻ കോളിയാട്, അച്ചു മുഹമ്മദ്, ജോ: സെക്രട്ടറിയായി...

Read more

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് നിക്ഷേപ സംഗമം ലോഗോ പ്രകാശനം ചെയ്തു

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് നിക്ഷേപ സംഗമം ലോഗോ പ്രകാശനം ചെയ്തു

ദുബായ്: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ഒക്ടോബർ അവസാന വാരത്തിൽ ദുബായിൽ വച്ച് നടത്തുന്ന നിക്ഷേപ സംഗമത്തിന്റെ ലോഗോ പ്രകാശനം വ്യവസായിയും വെൽഫിറ്റ് ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാനുമായ യഹിയാ തളങ്കര നിർവഹിച്ചു. പരിപാടിയിൽ കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി...

Read more

എഴുത്തുകാരനും കാസർകോട്ടെ സാഹിത്യ സാംസ്കാരിക പ്രവർത്തകനും ദീർഘകാലം ഷാർജയിൽ പ്രവാസിയുമായിരുന്ന ഇബ്രാഹിം ചെർക്കള അന്തരിച്ചു.

എഴുത്തുകാരനും കാസർകോട്ടെ സാഹിത്യ സാംസ്കാരിക പ്രവർത്തകനും ദീർഘകാലം ഷാർജയിൽ പ്രവാസിയുമായിരുന്ന ഇബ്രാഹിം ചെർക്കള അന്തരിച്ചു.

എഴുത്തുകാരനും കാസർകോട്ടെ സാഹിത്യ സാംസ്കാരിക പ്രവർത്തകനും ദീർഘകാലം ഷാർജയിൽ പ്രവാസിയുമായിരുന്ന ഇബ്രാഹിം ചെർക്കള അന്തരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.കാസർഗോഡെ സാഹിത്യ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു…ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷമാണ് മരണം സംഭവിച്ചത്..അടുത്ത...

Read more

അബുദാബിയിൽ ഉടമയുടെ അനുമതി ഇല്ലാതെ വില്ലകളും ഫ്ലാറ്റുകളും പാർട്ടിഷൻ ചെയ്ത് കൊടുക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുന്നു

അബുദാബിയിൽ ഉടമയുടെ അനുമതി ഇല്ലാതെ വില്ലകളും ഫ്ലാറ്റുകളും പാർട്ടിഷൻ ചെയ്ത് കൊടുക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുന്നു

അബുദാബിയിൽ ഉടമയുടെ അനുമതി ഇല്ലാതെ വില്ലകളും ഫ്ലാറ്റുകളും പാർട്ടിഷൻ ചെയ്ത് കൊടുക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുന്നു .അനധികൃതമായി താമസിക്കുന്ന വർക്കെതിരെ  പരിശോധന തുടരുന്നതിനിടെ  വീട്ടുടമസ്ഥ ന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ വില്ല നാല് കുടുംബങ്ങൾക്കായി കീഴ് വാടകക്ക് നൽകിയ പ്രധാന വാടകക്കാരന് അബുദാബി കോടതി64 ലക്ഷം രൂപ പിഴ വിധിച്ചു .  തന്റെ സമ്മതമില്ലാതെ വില്ല വിഭജിച്ച് നൽകിയതിന് ശേഷം വില്ലയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിഉടമസ്ഥൻ വാടകക്കാരനെതിരെ ഒരുകോടി രൂപയിലേറെ നഷ്ടപരിഹാരമായി ലഭിക്കണമെന്നാവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നു. എമിറേറ്റിലെ ഭവന നിയമങ്ങളുടെലംഘനമാണെന്നും പരാതിക്കാരൻ കോടതിയെ ധരിപ്പിച്ചു. ഉടമസ്ഥന്റെ വാദങ്ങൾ ശരിയാണെന്നു കോടതി കണ്ടെത്തുകയും നഷ്ടപരിഹാരമായി 64 ലക്ഷം രൂപ വാടകക്കാരൻഉടമസ്ഥന് നൽകണമെന്ന് വിധിക്കുകയും ചെയ്തു. കൂടാതെ ഉടമസ്ഥന്റെ നിയമപരമായ ചെലവുകളും വാടകക്കാരൻ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

Read more

പ്രവാസി പെൻഷനും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.

പ്രവാസി പെൻഷനും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.

കേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുമുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ സമയബന്ധിതമായി തീർപ്പാക്കി നടപടി പൂർത്തീകരിക്കുന്നതിനായി 01/08/2022 മുതൽ pravasikerala.org എന്ന വെബ്സൈറ്റ് മുഖേന ലോഗിൻ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പി ക്കേണ്ടതാണ്. വളരെയധികം അപേക്ഷകൾ പരിശോധിച്ച്...

Read more

യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷനും ഇനി ഓൺലൈനായി ലഭ്യമാകും.

യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷനും ഇനി ഓൺലൈനായി ലഭ്യമാകും.

യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷനും ഇനി ഓൺലൈനായി ലഭ്യമാകും. യു.എ.ഇയിലെ എല്ലാഉപഭോക്താക്കൾക്കും സേവനം ലഭിക്കും. വിദ്യാഭ്യാസ, വിവാഹ, ജനന സർട്ടിഫിക്കറ്റുകൾ തുടങ്ങിയ വ്യക്തിഗത രേഖകളും ലൈസൻസുകളുംഇൻവോയ്‌സുകളും പോലുള്ള ഔദ്യോഗിക രേഖകളും മന്ത്രാലയത്തിൽനിന്ന് അറ്റസ്റ്റ് ചെയ്യാറുണ്ട്. ജോലി, വിസ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കാണ്ഇവ ആശ്യമായിവരുന്നത്.അതേസമയം, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും 80044444 എന്ന നമ്പറിൽ വിളിച്ചാൽ അറ്റസ്റ്റേഷൻ സേവനംലഭ്യമാക്കുന്ന സൗകര്യവുമുണ്ട്. വ്യക്തികൾക്കും ബിസിനസുകൾക്കും ആവശ്യമായ അറ്റസ്റ്റേഷന് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്‍റെവെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ 'സർവിസസ് ഫോർ ഇൻഡിവിജ്വൽസ്' എന്നും 'സർവിസസ് ഫോർ ബിസിനസ്' എന്നും രണ്ടു കാറ്റഗറികളുണ്ട്. ഇതിൽ ആവശ്യമായത് സെലക്ട് ചെയ്താൽ സേവനങ്ങൾ ലഭിക്കും.

Read more
Page 1 of 5 1 2 5

Recommended