• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായ് വിമാനത്താവളത്തിൽ ജൂൺ 30 വരെ പാർക്കിംഗ് ഫീസിൽ ഇളവ്

June 10, 2025
in Dubai, NEWS, UAE
A A
ദുബായ് വിമാനത്താവളത്തിൽ ജൂൺ 30 വരെ പാർക്കിംഗ് ഫീസിൽ ഇളവ്
30
VIEWS

ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തിരക്കേറിയ സീസണിൽ യാത്രക്കാർക്ക് ആശ്വാസമായി ഇന്ന് ജൂൺ 10 മുതൽ ജൂൺ 30 വരെ വേനൽക്കാല പാർക്കിംഗ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. ടെർമിനൽ 1 കാർ പാർക്ക് ബി, ടെർമിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിൽ പാർക്കിംഗ് നിരക്കുകളിൽ ഇളവ് ഉണ്ടായിരിക്കും.ഇതനുസരിച്ച് മൂന്ന് ദിവസത്തേക്ക് കാർ പാർക്ക് ചെയ്യുന്നതിന് വിമാനത്താവളത്തിൽ നിന്ന് 100 ദിർഹം ഈടാക്കും. ഏഴ് ദിവസത്തേക്ക് ആകെ 200 ദിർഹം ഫീസ് ഈടാക്കും. അതേസമയം, രണ്ടാഴ്ചത്തേക്ക് – 14 ദിവസം – കാർ പാർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ 300 ദിർഹം മാത്രം നൽകിയാൽ മതി.

ടെർമിനൽ 1 പാർക്കിംഗ് ഫീസ്

കാർ പാർക്കിംഗ് A

5 മിനിറ്റ് – 5 ദിർഹം
15 മിനിറ്റ് – 15 ദിർഹം
30 മിനിറ്റ് – 30 ദിർഹം
2 മണിക്കൂർ വരെ – 40 ദിർഹം
3 മണിക്കൂർ – 55 ദിർഹം
4 മണിക്കൂർ – 65 ദിർഹം
1 ദിവസം – 125 ദിർഹം
ഓരോ അധിക ദിവസത്തിനും – 100 ദിർഹം

കാർ പാർക്കിംഗ് B
1 മണിക്കൂർ – 25 ദിർഹം
2 മണിക്കൂർ – 30 ദിർഹം
3 മണിക്കൂർ – 35 ദിർഹം
4 മണിക്കൂർ – 45 ദിർഹം
1 ദിവസം – 85 ദിർഹം
ഓരോ അധിക ദിവസത്തിനും – 75 ദിർഹം

ടെർമിനൽ 2 പാർക്കിംഗ് ഫീസ്

കാർ പാർക്കിംഗ് A

1 മണിക്കൂർ – 30 ദിർഹം
2 മണിക്കൂർ – 40 ദിർഹം
3 മണിക്കൂർ – 55 ദിർഹം
4 മണിക്കൂർ – 65 ദിർഹം
1 ദിവസം – 125 ദിർഹം
ഓരോ അധിക ദിവസത്തിനും – 100 ദിർഹം

കാർ പാർക്കിംഗ് B

1 മണിക്കൂർ – 15 ദിർഹം
2 മണിക്കൂർ – 20 ദിർഹം
3 മണിക്കൂർ – 25 ദിർഹം
4 മണിക്കൂർ – 30 ദിർഹം
1 ദിവസം – 70 ദിർഹം
ഓരോ അധിക ദിവസത്തിനും -50 ദിർഹം

ടെർമിനൽ 3 പാർക്കിംഗ് ഫീസ്
5 മിനിറ്റ് – 5 ദിർഹം
15 മിനിറ്റ് – 15 ദിർഹം
30 മിനിറ്റ് – 30 ദിർഹം
2 മണിക്കൂർ വരെ – 40 ദിർഹം
3 മണിക്കൂർ – 55 ദിർഹം
4 മണിക്കൂർ – 65 ദിർഹം
1 ദിവസം – 125 ദിർഹം
ഓരോ അധിക ദിവസത്തിനും -100 ദിർഹം

Share5SendShareTweet3

Related Posts

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

July 17, 2025
അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

July 17, 2025
ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

July 17, 2025
ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

July 17, 2025
10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

July 17, 2025

Recommended

ഗസ്സയിലേക്ക് 495 ടൺ അവശ്യവസ്‌തുക്കളുമായി യുഎഇയുടെ 30 ട്ര​ക്കു​ക​ൾ കൂ​ടി​യെ​ത്തി

ഗസ്സയിലേക്ക് 495 ടൺ അവശ്യവസ്‌തുക്കളുമായി യുഎഇയുടെ 30 ട്ര​ക്കു​ക​ൾ കൂ​ടി​യെ​ത്തി

7 months ago
അടിയന്തര ഘട്ടങ്ങളിൽ ഡോക്ടർമാർക്ക് സുഗമ യാത്ര ഉറപ്പുവരുത്താൻ ‘ബിൻ വാരിഖ’ സേവനം: രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന് മുൻഗണന: ഗതാഗത പിഴയിൽ ഇളവ്

അടിയന്തര ഘട്ടങ്ങളിൽ ഡോക്ടർമാർക്ക് സുഗമ യാത്ര ഉറപ്പുവരുത്താൻ ‘ബിൻ വാരിഖ’ സേവനം: രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന് മുൻഗണന: ഗതാഗത പിഴയിൽ ഇളവ്

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025