• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

കടുത്ത ചൂട് :യുഎഇയിൽ ഡെലിവറി ഡ്രൈവർമാർക്കായി പതിനായിരം എസി വിശ്രമ കേന്ദ്രങ്ങൾ

June 10, 2025
in Dubai, NEWS, UAE
A A
കടുത്ത ചൂട് :യുഎഇയിൽ ഡെലിവറി ഡ്രൈവർമാർക്കായി പതിനായിരം എസി വിശ്രമ കേന്ദ്രങ്ങൾ
29
VIEWS

ദുബായ്: വേനൽക്കാലത്ത് യുഎഇയിലുടനീളം 10,000 ത്തിലധികം എയർകണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ ഡെലിവറി സേവന തൊഴിലാളികൾക്ക് അനുവദിച്ചതായി അധികൃതർ അറിയിച്ചു . ‘മിഡ്ഡേ ബ്രേക്ക്’ എന്നറിയപ്പെടുന്ന ഉച്ചവിശ്രമനിയമം ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് ഇത് .നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഔട്ട്ഡോർ ജോലികൾക്ക് മൂന്ന് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞദിവസമാണ് ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചത് . ആപ്ലിക്കേഷനുകളിൽ ലഭ്യമായ മാപ്പുകൾ വഴി ഡെലിവറി സേവന തൊഴിലാളികൾക്ക് അടുത്തുള്ള വിശ്രമ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയും.ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ), മറ്റ് സർക്കാർ സ്ഥാപനങ്ങൾ, ഡെലിവറി പ്ലാറ്റ്ഫോമുകൾ എന്നിവയുമായി സഹകരിച്ചാണ് മന്ത്രാലയം ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷം, ഡെലിവറി തൊഴിലാളികൾക്കായി 6,000 എയർകണ്ടീഷൻ ചെയ്ത വിശ്രമ മേഖലകൾ നൽകിയിരുന്നു , ഈ വർഷം അതിന്റെ എണ്ണം നാലായിരത്തിലധികം വർധിപ്പിച്ചിട്ടുണ്ട് .പകൽ സമയങ്ങളിൽ താപനില ഉയരുമ്പോൾ ക്ഷീണം അനുഭവപ്പെട്ട് ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടിയായണ് പുതിയ സൗകര്യം ഒരുക്കിയത് . തൊഴിലാളികളുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകണമെന്ന് മന്ത്രലയം ഓർമ്മിപ്പിച്ചു .തൊഴിലുടമകൾക്ക് യഥാർത്ഥ സ്ഥലങ്ങളിൽ ആവശ്യമായ തണുത്ത ഉപകരണങ്ങൾ, തണുത്ത കുടിവെള്ളം, നല്കുന്ന ഉപകരണങ്ങൾ, ആദ്യ ശുശ്രൂഷ ഉപകരണങ്ങൾ എന്നിവ ഉണ്ടായിരിക്കണം . നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കടുത്ത നടപടി ഉണ്ടാകും .നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 600590000 എന്ന ഫോൺ നമ്പറിലോ അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലോ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു.

Share5SendShareTweet3

Related Posts

MENAയിൽ ആദ്യ YouTube അക്കാദമിക്ക് തുടക്കം; ക്രിയേറ്റേഴ്സ് HQ-യും YouTube-ും ചേർന്ന് പദ്ധതി

MENAയിൽ ആദ്യ YouTube അക്കാദമിക്ക് തുടക്കം; ക്രിയേറ്റേഴ്സ് HQ-യും YouTube-ും ചേർന്ന് പദ്ധതി

September 12, 2025
സാമൂഹ്യ സേവനത്തിന് അംഗീകാരം: ഡോ. ഷംഷീർ വയലിൽ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം നേടി

സാമൂഹ്യ സേവനത്തിന് അംഗീകാരം: ഡോ. ഷംഷീർ വയലിൽ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം നേടി

September 12, 2025
അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

September 12, 2025
ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

September 12, 2025
ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

September 12, 2025
യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് പിന്തുണയായി ലുലുവിന്റെ സൗരോർജ്ജ പദ്ധതി

കാർബൺ എമിഷൻ കുറയ്ക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ സൗരോർജ്ജ നീക്കം

September 11, 2025

Recommended

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു.

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു.

2 months ago
1200 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്

1200 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025