• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
No Result
View All Result

Home UAE Dubai

ദുബായ് -കാസർകോട് ജില്ലാ കെ.എം.സി.സി ഹലാ ഈദ് – ഈദിയ്യ സംഗമം

June 11, 2025
in Dubai, NEWS, UAE
A A
ദുബായ് -കാസർകോട് ജില്ലാ കെ.എം.സി.സി ഹലാ ഈദ് – ഈദിയ്യ സംഗമം
30
VIEWS

ദുബായ് : ബലി പെരുന്നാൾ ദിനത്തിൽ ദുബായ് -കാസർകോട് ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ‘ഹലാ ഈദുൽ അദ്ഹ ഈദിയ്യ’ സംഗമം സംഘടിപ്പിച്ചു.
ദുബായ് കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് അബ്ദുസ്സമദ് എടക്കുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ ഭാസ്കർ രാജ്, ജലീൽ പട്ടാമ്പി, അനൂപ് കീച്ചേരി, മോട്ടിവേറ്റർ മുനീർ അൽ വഫ, സംസ്ഥാന കെ.എം.സി.സി ആക്ടിംഗ് ജന.സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഫ്‌സൽ മെട്ടമ്മൽ, കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, അഹമ്മദ് ബിച്ചി, സേഫ് ലൈൻ എംഡി ഡോ. അബൂബക്കർ കുറ്റിക്കോൽ, അബ്ദു സുബ്ഹാൻ, മുജീബ് , സലാം ഹാജി , റഗ്ദാദ് മൂഴിക്കര, മശ്ഹൂർ തങ്ങൾ, മൊയ്തു മക്കിയാട്, മുജീബ് ആലപ്പുഴ, അഡ്വ. സാജിദ് അബൂബക്കർ, സലാം പാലക്കി, എം.എസ്.എഫ് നേതാവ് അസ്ഹറുദ്ദീൻ മണിയോടി എന്നിവർ പ്രസംഗിച്ചു.

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സെക്രട്ടറി ഫൈസൽ മൊഹ്സിന്റെയും വനിതാ കെ.എം.സി.സി എക്സിക്യൂട്ടീവ് അംഗം സാജിദ ഫൈസലിന്റെയും മകൾ ഫാത്തിമ ഫൈസലിനും പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ജില്ലാ സെക്രട്ടറി ആസിഫ് ഹൊ സങ്കടി യുടെ മകൻ അബ്ദുറഹിമാൻ അസയ്‌ക്കും ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹപഹാരം മുഹമ്മദ് ബിൻ അസ്ലം ചടങ്ങിൽ സമ്മാനിച്ചു.
ജില്ലാ സെക്രട്ടറി ബഷീർ പാറപ്പള്ളി ഖിറാഅത്ത് പാരയണം നടത്തി. ജന.സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതവും ട്രഷറർ ഡോ.ഇസ്മായിൽ നന്ദിയും പറഞ്ഞു

Share5SendShareTweet3

Related Posts

യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിൽ

യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിൽ

June 13, 2025
ദുബായ് ഇന്ത്യൻ കോൺസുലേറ്റ് 11-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെന്ററിൽ; രജിസ്ട്രേഷൻ വെബ്‌സൈറ്റ് ആരംഭിച്ചു

ദുബായ് ഇന്ത്യൻ കോൺസുലേറ്റ് 11-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെന്ററിൽ; രജിസ്ട്രേഷൻ വെബ്‌സൈറ്റ് ആരംഭിച്ചു

June 13, 2025
ജോലി, താമസ പരീക്ഷകൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കുമുള്ള പുതിയ ആരോഗ്യ നിയന്ത്രണങ്ങൾ നിയമത്തിൽ ഉൾപ്പെടുന്നു

ജോലി, താമസ പരീക്ഷകൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കുമുള്ള പുതിയ ആരോഗ്യ നിയന്ത്രണങ്ങൾ നിയമത്തിൽ ഉൾപ്പെടുന്നു

June 13, 2025
എയർ ഇന്ത്യ വിമാനാപകടം: യു.എ.ഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ

എയർ ഇന്ത്യ വിമാനാപകടം: യു.എ.ഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ

June 13, 2025
ഫുജൈറയിൽ 20 വാഹനങ്ങൾ ഉൾപ്പെട്ട അപകടം; 9 പേർക്ക് പരുക്കേറ്റു

ഫുജൈറയിൽ 20 വാഹനങ്ങൾ ഉൾപ്പെട്ട അപകടം; 9 പേർക്ക് പരുക്കേറ്റു

June 13, 2025
സൂര്യാഘാതം: എകെഎംജി ബോധവൽകരണം 15 മുതൽ .”ബീറ്റ് ദ ഹീറ്റ്” ക്യാംമ്പെയ്ൻ ആരംഭിക്കുന്നു

സൂര്യാഘാതം: എകെഎംജി ബോധവൽകരണം 15 മുതൽ .”ബീറ്റ് ദ ഹീറ്റ്” ക്യാംമ്പെയ്ൻ ആരംഭിക്കുന്നു

June 13, 2025

Recommended

ദുബൈയില്‍ ഡിജിറ്റല്‍ സ്വത്ത് നിയമം പ്രാബല്യത്തില്‍

ദുബൈയില്‍ ഡിജിറ്റല്‍ സ്വത്ത് നിയമം പ്രാബല്യത്തില്‍

1 year ago
ഇന്ന് നടക്കുന്ന ലോകകപ്പ് ട്വന്റി20യിൽ ന്യൂസീലൻഡിനാണ് വിജയ സാധ്യതയെന്ന് സൗരവ് ഗാംഗുലി

ഇന്ന് നടക്കുന്ന ലോകകപ്പ് ട്വന്റി20യിൽ ന്യൂസീലൻഡിനാണ് വിജയ സാധ്യതയെന്ന് സൗരവ് ഗാംഗുലി

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025