• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
No Result
View All Result

Home India

വിമാനാപകടം : പ്രധാനമന്ത്രി നാളെ ദുരന്തഭൂമിയിലെത്തും

June 12, 2025
in India, National, NEWS
A A
വിമാനാപകടം : പ്രധാനമന്ത്രി നാളെ ദുരന്തഭൂമിയിലെത്തും
28
VIEWS

അഹമ്മദാബാദ് :പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അഹമ്മദാബദിലെത്തും. ദുരന്തഭൂമി അദ്ദേഹം സന്ദര്‍ശിക്കും. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ മരിച്ച വിജയ് രൂപാണിയുടെ വസതിയിലെത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷായോടും വ്യോമയാനമന്ത്രിയോടും അദ്ദേഹം തേടിയിരുന്നു.അതേസമയം, അഹമ്മദാബാദ് വിമാനപകടം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കി. ഇതിന് പുറമെ വ്യോമയാന മേഖലയുള്‍പ്പടെയുള്ളവയില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘവും അന്വേഷിക്കും. ഭാവിയില്‍ അപകടം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളും കമ്മിറ്റി സമര്‍പ്പിക്കും.അഹമ്മദാബാദ് വിമാനാ ദുരന്തം വാക്കുകള്‍ക്കതീതമായ വേദനയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തി പരുക്കേറ്റവരേയും അമിത് ഷാ സന്ദര്‍ശിച്ചു. ഒരു യാത്രക്കാരന്‍ രക്ഷപ്പെട്ടുവെന്ന കാര്യം അമിത് ഷാ ഔദ്യോഗികമായി സ്ഥീരീകരിച്ചു. വിശ്വാസ് കുമാര്‍ രമേശിനെ സന്ദര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു.അപകടമുണ്ടായതിന് തൊട്ടു പിന്നാലെ തന്നെ വിവരം ലഭിച്ചു. ഉടന്‍തന്നെ ഗുജറാത്ത് മുഖ്യമന്ത്രിമായും ആഭ്യന്തര മന്ത്രിയുമായും സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായും ബന്ധപ്പെട്ടിരുന്നു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മുന്‍കൈയെടുത്ത എല്ലാവര്‍ക്കും നന്ദി – അദ്ദേഹം പറഞ്ഞു.

അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി തന്നെ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയെന്നും അദ്ദേഹം പറഞ്ഞു.അഹമ്മദാബാദ് വിമാനാ ദുരന്തം വാക്കുകള്‍ക്കതീതമായ വേദനയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു . അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തി പരുക്കേറ്റവരേയും അമിത് ഷാ സന്ദര്‍ശിച്ചു. ഒരു യാത്രക്കാരന്‍ രക്ഷപ്പെട്ടുവെന്ന കാര്യം അമിത് ഷാ ഔദ്യോഗികമായി സ്ഥീരീകരിച്ചു. വിശ്വാസ് കുമാര്‍ രമേശിനെ സന്ദര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു.

Share5SendShareTweet3

Related Posts

യുഎഇയിൽ മധ്യാഹ്നവിശ്രമം നാളെ മുതൽ; നിയമലംഘനത്തിന് കടുത്ത പിഴ

യുഎഇയിൽ മധ്യാഹ്നവിശ്രമം നാളെ മുതൽ; നിയമലംഘനത്തിന് കടുത്ത പിഴ

June 14, 2025
യുഎഇയിൽ സ്വർണ വില കുത്തനെ ഉയർന്നു

യുഎഇയിൽ സ്വർണ വില കുത്തനെ ഉയർന്നു

June 14, 2025
മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്

മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്

June 14, 2025
സുസ്ഥിര വികസനത്തിന് ഐക്യദാർഢ്യവുമായി ദുബായ് ആർ ടി എ :ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ

സുസ്ഥിര വികസനത്തിന് ഐക്യദാർഢ്യവുമായി ദുബായ് ആർ ടി എ :ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ

June 14, 2025
67 നിലകളുള്ള ദുബായ് മറീന പിനാക്കിളിൽ ഉണ്ടായ വൻ അഗ്നിബാധ അധികൃതർ നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകൾക്കകം

67 നിലകളുള്ള ദുബായ് മറീന പിനാക്കിളിൽ ഉണ്ടായ വൻ അഗ്നിബാധ അധികൃതർ നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകൾക്കകം

June 14, 2025
യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിൽ

യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിൽ

June 13, 2025

Recommended

റോഡ് സുരക്ഷയും സേവനമേന്മയും ഉറപ്പാക്കാൻ ദുബൈ ആർടിഎയും പൊലീസും ചേർന്ന് ഡെലിവറി സേവന പുരസ്കാരത്തിന്റെ രണ്ടാം പതിപ്പ് ആരംഭിച്ചു

റോഡ് സുരക്ഷയും സേവനമേന്മയും ഉറപ്പാക്കാൻ ദുബൈ ആർടിഎയും പൊലീസും ചേർന്ന് ഡെലിവറി സേവന പുരസ്കാരത്തിന്റെ രണ്ടാം പതിപ്പ് ആരംഭിച്ചു

4 months ago
സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

2 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025