• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Community

സൂര്യാഘാതം: എകെഎംജി ബോധവൽകരണം 15 മുതൽ .”ബീറ്റ് ദ ഹീറ്റ്” ക്യാംമ്പെയ്ൻ ആരംഭിക്കുന്നു

June 13, 2025
in Community, Dubai, NEWS, UAE
A A
സൂര്യാഘാതം: എകെഎംജി ബോധവൽകരണം 15 മുതൽ .”ബീറ്റ് ദ ഹീറ്റ്” ക്യാംമ്പെയ്ൻ ആരംഭിക്കുന്നു
31
VIEWS

ദുബായ് :ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ & ഡെന്റൽ ഗ്രാജുവേറ്റ്സ് ( എ. കെ.എം.ജി എമറേറ്റ്സ് ) നടപ്പിലാക്കുന്ന ഗ്രീഷ്മകാല സാമൂഹിക സേവന പ്രവർത്തനമായ ബീറ്റ് ദ ഹീറ്റ് – ഹീറ്റ് സ്ട്രോക്ക് അവബോധ ക്യാംമ്പെയ്ൻ ആരംഭിക്കുന്നു.
ജൂൺ 15-ന് ഞായറാഴ്ച, ദുബായ് ഡിഐപിയിലെ ലേബർ ക്യാംപിൽ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കോൺസൽ പബിത്ര കുമാർ മജുമ്ദാർ, ക്യാം ബെയ്ൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
കടുത്ത വേനലിൽ, തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഹീറ്റ്സ്ട്രോക്ക് പോലുള്ള താപസംബന്ധമായ അസുഖങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, തടയാനുള്ള മാർഗങ്ങളും സുരക്ഷിതമായ ജോലി സാഹചര്യങ്ങളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഈ സമയോചിതമായ ക്യാംബെയിനിന്റെ പ്രധാന ലക്ഷ്യങ്ങൾ. അടുത്ത 15 ആഴ്ചകളിലായി, യു.എ.ഇയിലെ വിവിധ ലേബർ ക്യാംപുകളും ജോലി സ്ഥലങ്ങളുമാണ് ഈ ക്യാംമ്പെയ്ൻ വഴി ലക്ഷ്യമിടുന്നത്.

“2003-ൽ സ്ഥാപിതമായതുമുതൽ തന്നെ, സമൂഹത്തിന്റെ ആരോഗ്യ ആവശ്യങ്ങൾ നേരിടുന്നതിൽ എകെഎംജി പ്രതിബദ്ധമായി പ്രവർത്തിച്ചിരുന്നു. ഇപ്പോഴത്തെ ഉഷ്ണതയിൽ ഹീറ്റ്സ്ട്രോക്ക് അവബോധം അത്യന്താപേക്ഷിതവും പ്രസക്തവുമാണ്. “ഈ പ്രവർത്തനത്തിന് കോൺസുലേറ്റിന്റെ പിന്തുണ ലഭിച്ചതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. അത് ഈ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കൂടുതൽ വ്യാപനവും സ്വീകാര്യതയും നൽകും,” എന്ന് എകെഎംജി എമിറേറ്റ്സ് പ്രസിഡന്റ് ഡോ. സുഗു മലയിൽ കോശി പറഞ്ഞു.
“ബീറ്റ് ദ ഹീറ്റ് ” ക്യാംബെയിനിന്റെ ഓരോ സെഷനിലും ഹീറ്റ്സേഫ്റ്റിയെക്കുറിച്ചുള്ള വിദ്യാഭ്യാസപ്രഭാഷണങ്ങൾ, അവബോധ പത്രികകളുടെ വിതരണം, വിവിധ വിദഗ്ധവിഭാഗങ്ങളിലെ ഡോക്ടർമാരുമായി തൊഴിലാളികൾക്ക് സംവദിക്കാനുള്ള അപൂർവ അവസരങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും.“യു.എ.ഇ സർക്കാരിന്റെ ഇയർ ഓഫ് ദ കമ്യൂണിറ്റി എന്ന പദ്ധതിയുമായി ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതിനും, കരുതലുമുള്ള ഒരു സമൂഹം നിർമ്മിക്കുന്നതിനും ഈ പദ്ധതി സഹായകമാകും,” എന്ന് ക്യാംബെയിൻ ചീഫ് ഓർഗനൈസർ ഡോ. നിത സലാം പറഞ്ഞു.

Share5SendShareTweet3

Related Posts

ദുബായിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ പുതിയ കുതിപ്പ്; ലിവാനിൽ 'പ്രസ്റ്റൺ' പ്രോജക്റ്റിന് തുടക്കമിട്ട് രോഹിത് റോയ്.

ദുബായിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ പുതിയ കുതിപ്പ്; ലിവാനിൽ ‘പ്രസ്റ്റൺ’ പ്രോജക്റ്റിന് തുടക്കമിട്ട് രോഹിത് റോയ്.

September 16, 2025
ഓപ്പറേഷൻ ഷിവാലറസ് നൈറ്റ് 3′; അഫ്ഗാനിസ്ഥാനിലേക്ക് ദുബായ് എയർലിഫ്റ്റ്: ദുരിതബാധിതർക്ക് സഹായവുമായി യുഎഇ

ഓപ്പറേഷൻ ഷിവാലറസ് നൈറ്റ് 3′; അഫ്ഗാനിസ്ഥാനിലേക്ക് ദുബായ് എയർലിഫ്റ്റ്: ദുരിതബാധിതർക്ക് സഹായവുമായി യുഎഇ

September 16, 2025
വികസനം പല തലങ്ങളിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹിക പുരോഗതിയാണെന്ന് ഷാർജ ഭരണാധികാരി

വികസനം പല തലങ്ങളിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹിക പുരോഗതിയാണെന്ന് ഷാർജ ഭരണാധികാരി

September 16, 2025
അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി: ഖത്തറിന് യുഎഇയുടെ പൂർണ പിന്തുണ

അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി: ഖത്തറിന് യുഎഇയുടെ പൂർണ പിന്തുണ

September 16, 2025
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡോണൾഡ് ട്രംപ് പിറന്നാൾ ആശംസകൾ നേർന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡോണൾഡ് ട്രംപ് പിറന്നാൾ ആശംസകൾ നേർന്നു

September 16, 2025
ദിവസങ്ങൾക്ക് മുൻപേ സൗരവാതങ്ങൾ അറിയാം; മുന്നറിയിപ്പ് സംവിധാനവുമായി യുഎഇ

ദിവസങ്ങൾക്ക് മുൻപേ സൗരവാതങ്ങൾ അറിയാം; മുന്നറിയിപ്പ് സംവിധാനവുമായി യുഎഇ

September 16, 2025

Recommended

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍ രംഗങ്ങളില്‍ സ്വദേശിവത്കരണം കൊണ്ടുവരു മെന്ന് അധികൃതര്‍.

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍ രംഗങ്ങളില്‍ സ്വദേശിവത്കരണം കൊണ്ടുവരു മെന്ന് അധികൃതര്‍.

3 years ago
ദുബായിൽ  ലോകത്തിലെ ഏറ്റവുംവലിയ മാലിന്യ ഊർജ പദ്ധതിയായ ദുബായ് വേസ്റ്റ് മാനേജ്മെന്റ് സെന്ററിന്റെ പ്രാഥമികപ്രവർത്തനങ്ങൾ അടുത്തവർഷാദ്യം ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

ദുബായിൽ  ലോകത്തിലെ ഏറ്റവുംവലിയ മാലിന്യ ഊർജ പദ്ധതിയായ ദുബായ് വേസ്റ്റ് മാനേജ്മെന്റ് സെന്ററിന്റെ പ്രാഥമികപ്രവർത്തനങ്ങൾ അടുത്തവർഷാദ്യം ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025