• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
No Result
View All Result

Home India

യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിൽ

June 13, 2025
in India, NEWS, UAE
A A
യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിൽ
26
VIEWS

ദുബായ് :അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്നലെ ജൂൺ 12 വ്യാഴാഴ്ച്ച ഉച്ചയോടെ ലണ്ടനിലേക്ക് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ അപകടത്തെത്തുടർന്ന് യുഎഇയിൽ നിന്നും പുറപ്പെട്ട ഒരു വിമാനത്തിന് കാലതാമസം ഉണ്ടായെങ്കിലും ഇപ്പോൾ യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിലായതായി അധികൃതർ അറിയിച്ചു.വ്യാഴാഴ്ച സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചത് യുഎഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഒരു വിമാനത്തെ മാത്രമേ ബാധിച്ചുള്ളൂ. അബുദാബിയിൽ നിന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് പോകേണ്ട എത്തിഹാദ് വിമാനം EY 240 രണ്ട് മണിക്കൂർ വൈകിയതായി എയർലൈൻ അറിയിച്ചിരുന്നു.എന്നാൽ തുടർന്നുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്ത പ്രകാരം അബുദാബിയിൽ നിന്ന് പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു. അതേസമയം, ദുബായിൽ നിന്നുള്ള വിമാനസർവീസുകളിൽ കാലതാമസമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

എമിറേറ്റ്‌സ് വിമാനം (EK 538), ഫ്ലൈദുബായ് (FZ 437) എന്നിവ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (DXB) യഥാക്രമം രാത്രി 10.50 നും 11.10 നും (യുഎഇ സമയം) പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
എയർ അറേബ്യ വിമാനം G9 418 വെള്ളിയാഴ്ച പുലർച്ചെ 12.25 ന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും, ജൂൺ 13 ന് ഇന്ത്യൻ സമയം പുലർച്ചെ 4.35 ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ 2 ൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

Share4SendShareTweet3

Related Posts

യുഎഇയിൽ മധ്യാഹ്നവിശ്രമം നാളെ മുതൽ; നിയമലംഘനത്തിന് കടുത്ത പിഴ

യുഎഇയിൽ മധ്യാഹ്നവിശ്രമം നാളെ മുതൽ; നിയമലംഘനത്തിന് കടുത്ത പിഴ

June 14, 2025
യുഎഇയിൽ സ്വർണ വില കുത്തനെ ഉയർന്നു

യുഎഇയിൽ സ്വർണ വില കുത്തനെ ഉയർന്നു

June 14, 2025
മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്

മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്

June 14, 2025
സുസ്ഥിര വികസനത്തിന് ഐക്യദാർഢ്യവുമായി ദുബായ് ആർ ടി എ :ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ

സുസ്ഥിര വികസനത്തിന് ഐക്യദാർഢ്യവുമായി ദുബായ് ആർ ടി എ :ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ

June 14, 2025
67 നിലകളുള്ള ദുബായ് മറീന പിനാക്കിളിൽ ഉണ്ടായ വൻ അഗ്നിബാധ അധികൃതർ നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകൾക്കകം

67 നിലകളുള്ള ദുബായ് മറീന പിനാക്കിളിൽ ഉണ്ടായ വൻ അഗ്നിബാധ അധികൃതർ നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകൾക്കകം

June 14, 2025
ദുബായ് ഇന്ത്യൻ കോൺസുലേറ്റ് 11-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെന്ററിൽ; രജിസ്ട്രേഷൻ വെബ്‌സൈറ്റ് ആരംഭിച്ചു

ദുബായ് ഇന്ത്യൻ കോൺസുലേറ്റ് 11-ാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെന്ററിൽ; രജിസ്ട്രേഷൻ വെബ്‌സൈറ്റ് ആരംഭിച്ചു

June 13, 2025

Recommended

സാലിക്കിന്റെ 2024 ലെ വരുമാനം 2.3 ബില്യൺ ദിർഹം

സാലിക്കിന്റെ 2024 ലെ വരുമാനം 2.3 ബില്യൺ ദിർഹം

3 months ago
ഷെയ്ഖ് സായിദ് റോഡിൻ്റെ ഭാഗങ്ങളും ചില പ്രധാന റൂട്ടുകളും ഡിസംബർ 31 ന് വൈകുന്നേരം മുതൽ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

ഷെയ്ഖ് സായിദ് റോഡിൻ്റെ ഭാഗങ്ങളും ചില പ്രധാന റൂട്ടുകളും ഡിസംബർ 31 ന് വൈകുന്നേരം മുതൽ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025