• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Community

മലയാളം മിഷൻ ദുബായ് ചാപ്റ്റർ കണിക്കൊന്ന /സൂര്യകാന്തി പഠനോത്സവം സംഘടിപ്പിച്ചു.

June 17, 2025
in Community, NEWS, UAE
A A
മലയാളം മിഷൻ ദുബായ് ചാപ്റ്റർ കണിക്കൊന്ന /സൂര്യകാന്തി പഠനോത്സവം സംഘടിപ്പിച്ചു.
26
VIEWS

ദുബായ് : മലയാളം മിഷൻ ദുബായ് ചാപ്റ്ററിനു കീഴിൽ കണിക്കൊന്ന, സൂര്യകാന്തി കോഴ്സുകളുടെ ഈ വർഷത്തെ പഠനോത്സവം ജൂൺ 15 ഞായർ രാവിലെ 9.30 മുതൽ 1.30 വരെ ദുബായ് ഖുസൈസിലുള്ള അൽമാരഫ് സ്കൂളിൽ വച്ച് നടന്നു. വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുമായി 121 കുട്ടികൾ പഠനോത്സവത്തിൽ പങ്കെടുത്തു . സമ്പ്രദായിക പരീക്ഷ രീതികളിൽ നിന്നും വ്യത്യസ്തമായി ഉത്സവാന്തരീക്ഷത്തിൽ അക്ഷരങ്ങളും ബലൂണുകളുമായി ഘോഷയാത്രയോടെപ്പം ചാപ്റ്റർ അധ്യാപകൻ വൈശാഖ് മാഷിന്റെ പാട്ടുകളുടെ വരികൾ കുട്ടികൾ ഏറ്റുപാടിയും തുടങ്ങിയ പഠനോത്സവത്തിന്റെ ഉദ്ഘാടനം പ്രവാസ ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ എൻ കെ കുഞ്ഞഹമ്മദ് നിർവഹിച്ചു.

മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രസിഡന്റ് അംബു സതീഷ് അധ്യക്ഷയായ ചടങ്ങിൽ . ചെയർമാൻ വിനോദ് നമ്പ്യാർ, വൈസ് പ്രസിഡന്റ് സർഗ റോയ്, റോമന വാട്ടർ മാർക്കറ്റിംഗ് മാനേജർ ഭവിത എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ദിലീപ് സി എൻ എൻ സ്വാഗതവും കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ നന്ദിയും അറിയിച്ചു .
അക്കാഡമിക് കോർഡിനേറ്റർ സ്വപ്ന സജി, ജോയിന്റ് സെക്രട്ടറി സ്മിത മേനോൻ, മുരളിഎം പി ,ജോയിന്റ് കൺവീനവർ എൻസി ബിജു, മേഖലാ കോർഡിനേറ്റർമാരായ സജി പി ദേവ്, സുനേഷ് കുമാർ, ബിജു നാഥ്, ജോയിന്റ് കോർഡിനേറ്റർമാരായ സന്ധ്യ ,ഷീന ദേവദാസ് ,പ്രിയ ദീപു ,എക്സിക്യൂട്ടീവ് അംഗങ്ങളായ അക്ബർ ഷാ ,ഡൊമിനിക്‌ ,അൻവർ ഷാഹി ചാപ്റ്റർ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ പാട്ടും കഥകളും രസകരമായ പ്രവർത്തനങ്ങളും ഇഴചേർത്ത് കൊണ്ടുള്ള പരീക്ഷ കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി.

Share4SendShareTweet3

Related Posts

അബുദാബിയിൽ രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

അബുദാബിയിൽ രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

July 3, 2025
പ്രവാസികള്‍ക്കായുളള നോര്‍ക്ക എന്‍ഡിപിആര്‍ഇഎം പദ്ധതി:എസ്ബിഐയുമായി കരാര്‍ പുതുക്കി

പ്രവാസികള്‍ക്കായുളള നോര്‍ക്ക എന്‍ഡിപിആര്‍ഇഎം പദ്ധതി:എസ്ബിഐയുമായി കരാര്‍ പുതുക്കി

July 3, 2025
മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

July 3, 2025
അബുദാബിയിൽ മാമ്പഴ കാഴ്ചയും വിപണനവും ഒരുക്കി  ലുലു :മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ൽ തുടക്കമായി

അബുദാബിയിൽ മാമ്പഴ കാഴ്ചയും വിപണനവും ഒരുക്കി ലുലു :മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ൽ തുടക്കമായി

July 3, 2025
ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

July 3, 2025
മലയാളം മിഷൻ ഇനി റേഡിയോശ്രീയുടെ ശബ്ദവും സംഗീതവും

മലയാളം മിഷൻ ഇനി റേഡിയോശ്രീയുടെ ശബ്ദവും സംഗീതവും

July 3, 2025

Recommended

യുഎഇ യിൽ 6 മാസത്തെ ഇടവേളയില്ലാതെ വില വർദ്ധിപ്പിക്കാനാകില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം

യുഎഇ യിൽ 6 മാസത്തെ ഇടവേളയില്ലാതെ വില വർദ്ധിപ്പിക്കാനാകില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം

6 months ago
ശ്രീനാരായണ ഗുരുകുലം കോളേജ് പൂർവ വിദ്യാർഥി കൂട്ടായ്മ വാർഷികം

ശ്രീനാരായണ ഗുരുകുലം കോളേജ് പൂർവ വിദ്യാർഥി കൂട്ടായ്മ വാർഷികം

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025