• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, July 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഗ്ലോബൽ വില്ലേജ് തുറക്കുന്നത് നീട്ടി; ഈദ് വെടിക്കെട്ടും ഡ്രോൺ ഷോയും റദ്ദാക്കി

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, GCC, UAE
Reading Time: 1 min read
24 0
ഗ്ലോബൽ വില്ലേജ് തുറക്കുന്നത് നീട്ടി; ഈദ് വെടിക്കെട്ടും ഡ്രോൺ ഷോയും റദ്ദാക്കി
132
VIEWS
Share on WhatsappShare on Facebook

ദുബൈ: മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി ദുബൈയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ തുറക്കൽ താൽക്കാലികമായി നീട്ടിയതായി മാനേജ്മെന്റ് അറിയിച്ചു. ഇതിനൊപ്പം ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കാനിരുന്ന വെടിക്കെട്ടും ഡ്രോൺ ഷോയും റദ്ദാക്കിയതായും അധികൃതർ വ്യക്തമാക്കി.

സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് അടുത്ത അറിയിപ്പ് ലഭിക്കുന്നതുവരെ ഗ്ലോബൽ വില്ലേജ് തുറക്കില്ല എന്നും അറിയിച്ചു. വീണ്ടും തുറക്കുന്ന തീയതി ഉൾപ്പെടെയുള്ള പുതിയ വിവരങ്ങൾ അറിയാൻ ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ എന്നിവ പരിശോധിക്കണമെന്ന് സന്ദർശകരോട് നിർദേശിച്ചു.

ദുബൈയിലെ ചില പ്രധാന വിനോദകേന്ദ്രങ്ങളും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി താൽക്കാലികമായി അടച്ചിട്ടുണ്ട്. ദുബൈ പാർക്സ് ആൻഡ് റിസോർട്സ് നിലവിൽ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള സന്ദർശകർ യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

അതുപോലെ തന്നെ ഐൻ ദുബൈയും താൽക്കാലികമായി അടച്ചിട്ടിട്ടുണ്ട്. പ്രദേശത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

Tags: Dubai Global Village closure newsDubai Parks and Resorts closureDubai tourist attractions closedGlobal Village Eid fireworks cancelled

RelatedPosts

No Content Available
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

July 9, 2026
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാർക്കറ്റ് ഓപ്പൺ ചെയ്ത് ഡോ. ഷംഷീർ വയലിൽ; 4,708 കോടിയുടെ ആഗോള ബോണ്ടിന് പിന്നാലെ വ്യാപാരത്തിന് തിളക്കമാർന്ന തുടക്കം

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാർക്കറ്റ് ഓപ്പൺ ചെയ്ത് ഡോ. ഷംഷീർ വയലിൽ; 4,708 കോടിയുടെ ആഗോള ബോണ്ടിന് പിന്നാലെ വ്യാപാരത്തിന് തിളക്കമാർന്ന തുടക്കം

July 10, 2026
ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു

ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു

July 10, 2026
ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷവാർത്ത: ദുബായിലെ മജ്ലിസുകളിലും കല്യാണ മണ്ഡപങ്ങളിലും ഇവി ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു

World

Dubai

യുഎഇയിൽ ഈ വാരം ഭാഗികമായി മേഘാവൃതമായ ആകാശവും അത്യുഷ്ണവും; വരും ദിവസങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത
Weather

യുഎഇയിൽ ഈ വാരം ഭാഗികമായി മേഘാവൃതമായ ആകാശവും അത്യുഷ്ണവും; വരും ദിവസങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

July 10, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.