• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
No Result
View All Result

Home UAE Abu Dhabi

യുഎഇ-കാനഡ ബന്ധം ശക്തിപ്പെടുത്താൻ ഉന്നതതല ചർച്ചകൾ

June 20, 2025
in Abu Dhabi, NEWS, UAE
A A
യുഎഇ-കാനഡ ബന്ധം ശക്തിപ്പെടുത്താൻ ഉന്നതതല ചർച്ചകൾ
26
VIEWS

അബുദാബി: ∙ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദും ഒട്ടാവയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഭാവിയിലെ സഹകരണ സാധ്യതകളെക്കുറിച്ചും നേതാക്കൾ വിശദമായി ചർച്ച ചെയ്തു.​സാമ്പത്തികം, വിദ്യാഭ്യാസം, നിക്ഷേപം, വ്യാപാരം, സാങ്കേതികവിദ്യ, ഊർജം തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള പുതിയ അവസരങ്ങൾ യോഗത്തിൽ വിലയിരുത്തി. വളർച്ചയിലും വികസനത്തിലുമുള്ള യുഎഇയുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ ഷെയ്ഖ് അബ്ദുല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ള യുഎഇയുടെ താൽപര്യം ആവർത്തിച്ചു.രാജ്യാന്തര സമാധാനത്തിലും സുരക്ഷയിലുമുള്ള അവയുടെ സ്വാധീനം കണക്കിലെടുത്ത് സമീപകാല പ്രാദേശികവും രാജ്യാന്തരവുമായ സംഭവവികാസങ്ങളും ചർച്ചാവിഷയമായി. രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, വിദേശകാര്യ മന്ത്രിയുടെ പ്രതിനിധി സുൽത്താൻ അൽ മൻസൂരി, സാമ്പത്തിക, വ്യാപാര കാര്യ സഹമന്ത്രി സയീദ് മുബാറക് അൽ ഹാജെരി, കാനഡയിലെ യുഎഇ സ്ഥാനപതി അബ്ദുൽറഹ്മാൻ അലി അൽ നെയാദി എന്നിവരും പങ്കെടുത്തു.

Share4SendShareTweet3

Related Posts

കണ്ണപ്പ’ ജൂണ്‍ 27-ന് തീയേറ്ററുകളില്‍:സിനിമ പുറത്തിറങ്ങുന്നത് ആറ് ഭാഷകളിൽ ,ദുബായ് ഇന്ത്യൻ സിനിമയ്ക്ക് വീട് പോലെയെന്ന് നടനും നിർമ്മാതാവുമായ വിഷ്ണു മഞ്ചു

കണ്ണപ്പ’ ജൂണ്‍ 27-ന് തീയേറ്ററുകളില്‍:സിനിമ പുറത്തിറങ്ങുന്നത് ആറ് ഭാഷകളിൽ ,ദുബായ് ഇന്ത്യൻ സിനിമയ്ക്ക് വീട് പോലെയെന്ന് നടനും നിർമ്മാതാവുമായ വിഷ്ണു മഞ്ചു

June 21, 2025
യുഎഇയിൽ പുതിയ മന്ത്രാലയം: മന്ത്രിസഭയിൽ നിർണായക മാറ്റങ്ങൾ:വിദേശ വ്യാപാരത്തിനായി പുതിയ മന്ത്രാലയം, കാബിനറ്റിൽ എ.ഐ. ഉപദേശകമായി.

യുഎഇയിൽ പുതിയ മന്ത്രാലയം: മന്ത്രിസഭയിൽ നിർണായക മാറ്റങ്ങൾ:വിദേശ വ്യാപാരത്തിനായി പുതിയ മന്ത്രാലയം, കാബിനറ്റിൽ എ.ഐ. ഉപദേശകമായി.

June 20, 2025
ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ്: അപേക്ഷ ക്ഷണിച്ചു

ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ്: അപേക്ഷ ക്ഷണിച്ചു

June 20, 2025
ഇറാനിൽ നിന്ന് യുഎഇ പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു

ഇറാനിൽ നിന്ന് യുഎഇ പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു

June 20, 2025
ദുബായിലെ പ്രധാന റൂട്ടുകളിൽ ജൂൺ 22 വരെ റോഡ് താൽകാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

ദുബായിലെ പ്രധാന റൂട്ടുകളിൽ ജൂൺ 22 വരെ റോഡ് താൽകാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

June 20, 2025
ഷാർജയിൽ ഖാലിദ് ബിൻ സുൽത്താൻ സിറ്റി ഫ്രീ ഹോൾഡ് പദ്ധതിക്ക് തുടക്കം:പദ്ധതി നടത്തിപ്പ് ഏഴു നെയ്ബർഹുഡുകളിലായി ഘട്ടം ഘട്ടമായി.

ഷാർജയിൽ ഖാലിദ് ബിൻ സുൽത്താൻ സിറ്റി ഫ്രീ ഹോൾഡ് പദ്ധതിക്ക് തുടക്കം:പദ്ധതി നടത്തിപ്പ് ഏഴു നെയ്ബർഹുഡുകളിലായി ഘട്ടം ഘട്ടമായി.

June 20, 2025

Recommended

യുഎഇയുടെ സമ്പദ്‌വ്യവസ്ഥ 2023ലും മികച്ച പ്രകടനം തുടരും: ഒപെക് പ്രതിമാസ റിപ്പോർട്ട്

യുഎഇയുടെ സമ്പദ്‌വ്യവസ്ഥ 2023ലും മികച്ച പ്രകടനം തുടരും: ഒപെക് പ്രതിമാസ റിപ്പോർട്ട്

2 years ago
അന്താരാഷ്ട്ര മാർക്കറ്റ് കിഴടക്കി പോപ്പീസ് :കൂടുതൽ രാജ്യങ്ങളിലേക്ക് പോപ്പീസ് എത്തുന്നു

അന്താരാഷ്ട്ര മാർക്കറ്റ് കിഴടക്കി പോപ്പീസ് :കൂടുതൽ രാജ്യങ്ങളിലേക്ക് പോപ്പീസ് എത്തുന്നു

4 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025