• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

തുഷാർ മത്സരരംഗത്ത് ഇല്ല; ബി.ഡി.ജെ.എസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
6 months ago
in Kerala
Reading Time: 1 min read
22 0
തുഷാർ മത്സരരംഗത്ത് ഇല്ല; ബി.ഡി.ജെ.എസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
124
VIEWS
Share on WhatsappShare on Facebook

ചേർത്തല: നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഭാഗമായി ബി.ഡി.ജെ.എസ് മത്സരിക്കുന്ന 12 മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. ചേർത്തലയിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പാർട്ടി നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി 22 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഈ തവണ മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം വർധിക്കുമെന്നും മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കുറിച്ചുള്ള പ്രഖ്യാപനം ചർച്ചകൾക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിൽ നടത്തുമെന്നും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.

പ്രഖ്യാപിച്ച സ്ഥാനാർഥികൾ:

  • കുട്ടനാട് – സന്തോഷ് ശാന്തി
  • കായംകുളം – തമ്പി മേട്ടുതറ
  • അരൂർ – അഡ്വ. പി.എസ്. ജ്യോതിസ്
  • കോട്ടയം – പി. അനിൽകുമാർ
  • കടുത്തുരുത്തി – സുരേഷ് എട്ടിക്കുന്നേൽ
  • ഉടുമ്പൻചോല – അഡ്വ. സംഗീത വിശ്വനാഥൻ
  • കുന്നംകുളം – കെ.ആർ. രജിൽ
  • നെന്മാറ – എ.എൻ. അനുരാഗ്
  • കൊടുവള്ളി – ഗിരി പാമ്പനാൽ
  • കോട്ടക്കൽ – സുബ്രഹ്മണ്യൻ ചുങ്കപള്ളി
  • നിലമ്പൂർ – ഗിരീഷ് മേക്കാട്
  • പേരാവൂർ – പൈലി വാത്യാട്ട്

അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മറ്റൊരു നീക്കമായി കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബി.ജെ.പിയിൽ ചേർന്നു. യു.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം ചെയർമാനുമായിരുന്ന അദ്ദേഹം തിരുവനന്തപുരം നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്ന് അംഗത്വം സ്വീകരിച്ചു.

കാർഡിയോളജിസ്റ്റ് ഡോ. പ്രതാപ് കുമാർ, സി.പി.എം മുൻ കോവളം ഏരിയ കമ്മിറ്റി അംഗം എൻ.എ. റഷീദ് എന്നിവരും ബി.ജെ.പിയിൽ ചേർന്നതായി അറിയിച്ചു.

Tags: BDJS candidate listBDJS first phase candidatesBDJS Kerala electionBDJS news KeralaKerala assembly election BDJSKerala politics NDANDA Kerala election candidatesTushar Vellappally news

RelatedPosts

No Content Available
Dubai, RTA, DIEZ, Dubai Silicon Oasis, Autonomous Vehicles, Driverless Transport, Mattar Al Tayer, Tech News, UAE Transport
Travel

ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങൾക്ക് ‘സ്മാർട്ട്’ പരീക്ഷണകേന്ദ്രം; 248 ടെസ്റ്റ് സാഹചര്യങ്ങളുമായി RTA

Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.