• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ജി ഡി ആർ എഫ് എ ദുബായ് അവധി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

June 25, 2025
in Dubai, NEWS, UAE
A A
ജി ഡി ആർ എഫ് എ ദുബായ് അവധി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു
27
VIEWS

ദുബായ്: യുഎഇയിൽ ഹിജ്‌റി പുതുവർഷത്തോടനുബന്ധിച്ച് (1447 AH) പ്രഖ്യാപിച്ച അവധി ദിനത്തിലെ തങ്ങളുടെ ഓഫീസ് പ്രവർത്തന സമയം – ദുബായ്‌ ജി ഡി ആർ എഫ് എ പ്രഖ്യാപിച്ചു. 2025 ജൂൺ 27 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ ഹിജ്‌റി പുതുവർഷ അവധി.ഈ ദിവസത്തിൽ , ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 (അറൈവൽസ് ഹാൾ) ലെ കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ 24 മണിക്കൂറും സേവനം ലഭ്യമാകും . കൂടാതെ, അൽ അവിറിലെ കസ്റ്റമർ ഹാപ്പിനസ് സെന്റർ രാവിലെ 6:00 മുതൽ രാത്രി 8:00 വരെ തുറന്നുപ്രവർത്തിക്കുന്നതായിരിക്കുമെന്ന് ജി ഡി ആർ എഫ് എ ദുബായ് അറിയിച്ചു.
അവധി ദിനങ്ങളിലും കാര്യക്ഷമവും തടസ്സമില്ലാത്തതുമായ സേവനങ്ങൾ ഉറപ്പാക്കുമെന്നും ഉപഭോക്താക്കൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും ഇടപാടുകൾ കൃത്യസമയത്ത് പൂർത്തിയാക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജി ഡി ആർ എഫ് എ കൂട്ടിച്ചേർത്തു.തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ www.gdrfad.gov.ae വഴിയും GDRFA ദുബായ്, DubaiNow മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും 24 മണിക്കൂറും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. സമയവും പ്രയത്നവും ലാഭിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ ഇത് പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും പിന്തുണയും ഉത്തരങ്ങളും നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന “ആമർ” കോൾ സെന്ററിലേക്ക് ടോൾ ഫ്രീ നമ്പറായ 8005111-ൽ വിളിച്ച് ഉപയോക്താകൾക്ക് ബന്ധപ്പെടാം.

Share4SendShareTweet3

Related Posts

സാമൂഹ്യ സേവനത്തിന് അംഗീകാരം: ഡോ. ഷംഷീർ വയലിൽ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം നേടി

സാമൂഹ്യ സേവനത്തിന് അംഗീകാരം: ഡോ. ഷംഷീർ വയലിൽ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം നേടി

September 12, 2025
അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

September 12, 2025
ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

September 12, 2025
ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

September 12, 2025
യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് പിന്തുണയായി ലുലുവിന്റെ സൗരോർജ്ജ പദ്ധതി

കാർബൺ എമിഷൻ കുറയ്ക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ സൗരോർജ്ജ നീക്കം

September 11, 2025
ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

September 11, 2025

Recommended

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
യുവാക്കളിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി ഇമാറാ ഹോൾഡിംഗ്സ്*

യുവാക്കളിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി ഇമാറാ ഹോൾഡിംഗ്സ്*

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025