• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

താമസയിടങ്ങളിൽ നിയമ വിരുദ്ധ പാർടീഷനും പങ്കുവയ്പ്പും; കർശന നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി

June 25, 2025
in Dubai, NEWS, UAE
A A
താമസയിടങ്ങളിൽ നിയമ വിരുദ്ധ പാർടീഷനും പങ്കുവയ്പ്പും; കർശന നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി
33
VIEWS

ദുബായ് : താമസ കെട്ടിടങ്ങളിലെ ഫ്ലാറ്റുകൾ നിയമ വിരുദ്ധമായി പങ്കുവെച്ച് താമസിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ദുബൈ മുനിസിപ്പാലിറ്റി. ഒരു ഫ്ലാറ്റിൽ അനുവദനീയമായതിലും കൂടുതൽ പേർ താമസിക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുമെന്നും മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി.

ഇത്തരം അപ്പാർട്മെന്റുകൾ ഒഴിയണമെന്ന് മുനിസിപ്പാലിറ്റി ഈ മാസം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന്, അനധികൃത പാർട്ടീഷനുകൾക്കെതിരെ ദുബൈ ലാൻഡ് ഡിപാർട്മെന്റുമായും സിവിൽ ഡിഫൻസുമായും സഹകരിച്ച് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിക്കുകയും അനധികൃത താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.അൽ റിഖ്ഖ, അൽ മുറഖബാത്, അൽ ബർഷ, അൽ സത്‍വ, അൽ റഫ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ അധികൃതർ പരിശോധന നടത്തി.ലോഫ്റ്റുകൾ, മരം കൊണ്ടുള്ള പാർട്ടീഷനുകൾ, രൂപമാറ്റം വരുത്തിയ അടുക്കളകൾ തുടങ്ങിയ അനധികൃത പരിഷ്കാരങ്ങൾ തീപിടിത്തത്തിനും മറ്റ് അപകടങ്ങൾക്കും കാരണമാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കാംപയിൻ നടത്തുന്നുണ്ട്.

സുരക്ഷ ഉറപ്പാക്കുകയും പൊതു അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കാംപയിനിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ഒരു അപാർട്മെന്റിൽ ഏതെങ്കിലും പാർട്ടീഷനോ മാറ്റങ്ങളോ വേണമെങ്കിൽ വാടകക്കാരും വീട്ടുടമസ്ഥരും മുനിസിപ്പാലിറ്റിയിൽ നിന്ന് അനുമതി നേടണമെന്ന് അധികൃതർ നിർദേശിച്ചു.

Share6SendShareTweet4

Related Posts

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025
ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

September 7, 2025

Recommended

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

3 years ago
വാർണർ ബ്രദർസിന്റെ ആദ്യ ഹോട്ടൽ അബുദാബിയിൽ

വാർണർ ബ്രദർസിന്റെ ആദ്യ ഹോട്ടൽ അബുദാബിയിൽ

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025