• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഗൗതം മോഹനന് ആദരം

June 26, 2025
in Dubai, UAE
A A
ഗൗതം മോഹനന് ആദരം
21
SHARES
49
VIEWS

ദുബായ് :യുഎഇയില്‍ നിന്നുള്ള സി.ബി.എസ്.സി 10ആം ക്ലാസ് പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ച ഗൗതം മോഹനനെ സാമൂഹിക പ്രവർത്തകനായ പി.ജി. രാജേന്ദ്രൻ മോമെന്റോ നൽകി ആദരിച്ചു.
ഗൗതം കാഴ്ചവെച്ച ആത്മാർത്ഥ പരിശ്രമവും ആത്മവിശ്വാസവുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. “ഇത് ഒരു അവസാനമല്ല, വലിയ സ്വപ്നങ്ങളിലേക്കുള്ള തുടക്കമാണ്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവൂ, വിജയങ്ങൾ പിന്തുടരട്ടെ,” എന്ന് പി.ജി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.ഗൗതമിന്റെ ഭാവി മനോഹരവും പ്രചോദനാത്മകവുമായിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Share8SendShareTweet5

Related Posts

രാത്രി ഭംഗിയിൽ ലോകത്തെ മൂന്നാമത്തെ നഗരം ദുബായ് ,സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അബൂദബി

രാത്രി ഭംഗിയിൽ ലോകത്തെ മൂന്നാമത്തെ നഗരം ദുബായ് ,സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അബൂദബി

July 5, 2025
ആറു മാസത്തിനിടെ 47,000ത്തിലധികം അടിയന്തര ദൗത്യങ്ങൾ പൂർത്തിയാക്കി നാഷണൽ ആംബുലൻസ്

ആറു മാസത്തിനിടെ 47,000ത്തിലധികം അടിയന്തര ദൗത്യങ്ങൾ പൂർത്തിയാക്കി നാഷണൽ ആംബുലൻസ്

July 5, 2025
പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം സഹായം പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം സഹായം പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

July 5, 2025
നാട്ടിലുള്ള സ്‌കിൽഡ് പ്രവാസികളെ ഉൾപ്പെടുത്തി ജില്ലാ സേവന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രവാസിബന്ധു വെൽഫെയർ ട്രസ്റ്റിന്റെ കത്ത്

നാട്ടിലുള്ള സ്‌കിൽഡ് പ്രവാസികളെ ഉൾപ്പെടുത്തി ജില്ലാ സേവന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രവാസിബന്ധു വെൽഫെയർ ട്രസ്റ്റിന്റെ കത്ത്

July 5, 2025
യുഎഇയിൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ദുബായ് ജെഎൽടി യിൽ പുതിയ ലുലു ഡെയ് ലി തുറന്നു

യുഎഇയിൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ദുബായ് ജെഎൽടി യിൽ പുതിയ ലുലു ഡെയ് ലി തുറന്നു

July 5, 2025
ചൂടുള്ള കാലാവസ്ഥയിൽ വാഹനപരിശോധന നിർബന്ധമാക്കണമെന്ന് ആർടിഎ

ചൂടുള്ള കാലാവസ്ഥയിൽ വാഹനപരിശോധന നിർബന്ധമാക്കണമെന്ന് ആർടിഎ

July 4, 2025

Recommended

ദുബൈ: ജി.ഡി.ആർ.എഫ്.എ റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ദുബൈ: ജി.ഡി.ആർ.എഫ്.എ റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

4 months ago
അൽ ദയ -അൽ റാംസ് പാതയിൽ പുതിയ സ്പീഡ് റഡാർ സ്ഥാപിച്ചു

അൽ ദയ -അൽ റാംസ് പാതയിൽ പുതിയ സ്പീഡ് റഡാർ സ്ഥാപിച്ചു

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025