• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Community

ഗുരു വിചാരധാര UAE യുടെ ഗുരു ജയന്തി പൊന്നോണം 2025 ൻ്റെ ബ്രോഷർ പ്രകാശനം നടന്നു

June 29, 2025
in Community, Sharjah
A A
ഗുരു വിചാരധാര UAE യുടെ ഗുരു ജയന്തി പൊന്നോണം 2025 ൻ്റെ ബ്രോഷർ പ്രകാശനം നടന്നു
25
VIEWS

ഷാർജ :യുഎഇയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ഗുരു വിചാരധാര അതിവിപുലമായി ഓണം ഗുരു ജയന്തി ആഘോഷങ്ങൾ നടത്തുന്നു.2025 സെപ്റ്റംബർ 7 ഞായറാഴ്ച ഷാർജ ലുലു സെൻട്രൽ മാളിൽ വച്ച് അതിവിപുലമായി ഓണാഘോഷവും ഒരു ദിവസം നീളുന്ന കലാപരിപാടികളും അതിഗംഭീരമായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു . ഷാർജ സെൻട്രൽ മാൾ ലുലുവിൽ സെപ്റ്റംബർ ഏഴാം തീയതി രാവിലെ 7 മണിക്ക് ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിൽ നടത്തുന്ന ഗുരുപൂജയോടെ സമാരംഭിക്കുകയും അത്തപ്പൂക്കളവും പിന്നീട് ഗുരു വിചാരധാരയിലെ പ്രമുഖ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനവും ഓണസദ്യയും ചെണ്ടമേളവും വിവിധ കലാപരിപാടികളും | വൈകുന്നേരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വിധുപ്രതാപിന്റെയും പ്രമുഖ ചലച്ചിത്രതാരം രമ്യ നമ്പീശന്റെയും നേതൃത്വത്തിൽ നടക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും സംഘടിപ്പിക്കുന്നുയുഎഇയിലെ പ്രമുഖ വ്യവസായിയും ഗുരുവിചാരധാരയുടെ മുഖ്യരക്ഷാധികാരിയുമായഎൻ മുരളീധര പണിക്കർ ഗുരു വിചാരധാരയുടെ പ്രസിഡൻറ് പി ജി രാജേന്ദ്രൻ്റെ കൈയിൽ നിന്നും സ്വീകരിച്ചുകൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു . ചടങ്ങിൽ ജനറൽ കൺവീനർ ഒ പി വിശ്വംഭരനും ട്രഷറർ പ്രഭാകരൻ പയ്യന്നൂരും ഫൈനാൻസ് കമ്മിറ്റി കൺവീനർ ശ്യാം പി പ്രഭുവും
കൗമുദി ചാനൽ റീജണൽ മാനേജർ ബിനു മനോഹറും ജോയിൻ ജനറൽ കൺവീനർ വിജയകുമാർ, ദിവ്യാ മണി, കെ.ബി. ദേവരാജൻ , സി.പി.മോഹൻ ,വിജയകുമാർ ഐ.ജെ കെ , മണി മീത്തൽ , വനിതാ ഭാരവാഹികളായ വന്ദനാ മോഹൻ ,ലളിതാ വിശ്വംഭരൻ ഉൾപ്പെടെ ഗുരു വിചാരധാരയുടെ ഭാരവാഹികളുടെ സാന്നിധ്യത്തിൽ വച്ചായിരുന്നു പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടത്.അതിവിപുലമായ ഗുരു ജയന്തി ഓണാഘോഷങ്ങളുടെ ഭാഗമായി 101 അംഗ സ്വാഗത സംഘം രൂപീകരിക്കുകയും ജനറൽ കൺവീനർ ശ്രീ ഓപി വിശ്വംഭരൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു

Share4SendShareTweet3

Related Posts

മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

July 3, 2025
ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

July 3, 2025
ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

July 2, 2025
ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

July 2, 2025
മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

July 2, 2025
ദർശന കല സാംസ്ക്കാരിക വേദിയുടെ ചിത്ര പ്രദർശനം

ദർശന കല സാംസ്ക്കാരിക വേദിയുടെ ചിത്ര പ്രദർശനം

July 2, 2025

Recommended

സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം

സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം

4 years ago
വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025