• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

ഗൾഫിൽ ലക്ഷം യുവാക്കൾക്ക് തൊഴിൽ:വിജ്ഞാനകേരളം പ്രതിനിധികൾ യു.എ.ഇയിൽവ്യവസായ പ്രമുഖരുമായി ചർച്ച നടത്തി

June 30, 2025
in NEWS, Sharjah, UAE
A A
ഗൾഫിൽ ലക്ഷം യുവാക്കൾക്ക് തൊഴിൽ:വിജ്ഞാനകേരളം പ്രതിനിധികൾ യു.എ.ഇയിൽവ്യവസായ പ്രമുഖരുമായി ചർച്ച നടത്തി
28
VIEWS

ഷാർജ :സംസ്ഥാന സർക്കാറിന്റെ വിജ്ഞാനകേരളം പദ്ധതിയിൽ നൈപുണ്യം നേടുന്ന യുവാക്കൾക്ക് ഗൾഫിൽ തൊഴിൽ ഉറപ്പാക്കാൻ കെ.ഡിസ്ക് പ്രതിനിധികൾ യു.എ.ഇയിലെത്തി. മുൻ ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ നേതൃത്തിലുള്ള സംഘം വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി. പദ്ധതിയിലൂടെ ഈവർഷം ലക്ഷം പേർക്ക് വിദേശത്ത് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഡോ. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. തോമസ് ഐസകിന് പുറമേ, മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, വിജ്ഞാനകേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി. സരിൻ തുടങ്ങിയവരാണ് യു.എ.ഇയിൽ വ്യവസായ പ്രമുഖരുമായി ചർച്ച നടത്തിയത്. കേരളത്തിലെ കോളജുകളിലെ അവസാനവർഷ ഡിഗ്രി വിദ്യാർഥികൾക്ക് വിജ്ഞാനകേരളം പദ്ധതി തൊഴിൽ നൈപുണ്യ പരിശീലനം നൽകും. അവർക്ക് കാമ്പസ് പ്ലേസ്മെന്റ് മാതൃകയിൽ ഗൾഫിൽ തൊഴിൽ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. നിലവിൽ നോർക്കയുടെ ഒഡേപെക് വഴി വർഷം രണ്ടായിരം പേർക്കാണ് തൊഴിൽ ലഭിക്കുന്നത് ഇത് വർഷം ഒരുലക്ഷമായി ഉയർത്താനാണ് ശ്രമം.സർക്കാർ അംഗീകരിച്ച നൈപുണ്യ സർട്ടിഫിക്കറ്റുള്ളവരെ നിയമിക്കാൻ ഗൾഫിലെ സ്ഥാപനങ്ങൾ താൽപര്യം അറിയിച്ചിട്ടുണ്ടെന്ന് ഡോ. പിവി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

തൊഴിൽതേടുന്നവർക്ക് രജിസ്റ്റർ ചെയ്യാനായി ഡോ. പി.സരിന്റെ നേതൃത്വത്തിൽ ജോബ് റെഡി എന്ന പേരിൽ പ്ലാറ്റ്ഫോം തയാറാക്കും. എല്ലാമാസവും തൊഴിൽ മേളകൾ സംഘടിപ്പിക്കും. അടുത്തമാസം 12, 13 തിയതികളിൽ തൃശൂരിൽ ഗൾഫിലെ തൊഴിലവസരങ്ങൾ അവതരിപ്പിക്കുന്ന ഗൾഫ് ജോബ് ഫെയർ സംഘടിപ്പിക്കും. എല്ലാ ആഴ്ചയും ഓൺലൈനിൽ തൊഴിൽ മേളകളുണ്ടാകും. ആഗസ്റ്റ് 29, 30 തിയതികളിൽ കൊച്ചി ബോൾഗാട്ടി ഹയാത്തിൽ അന്താരാഷ്ട്ര നൈപുണ്യ ഉച്ചകോടി സംഘടിപ്പിക്കും. വിവിധ മേഖലകളിലെ വിഗ്ധർ ഉച്ചകോടിയിൽ നിർദേശങ്ങൾ സമർപ്പിക്കുമെന്നും കെ-ഡിസ്ക് പ്രതിനിധികൾ പറഞ്ഞു. സീനിയർ കൺസൾട്ടന്റ് ബിജു പരമേശ്വരൻ, കൺസൾട്ടന്റ് പ്രിൻസ് എബ്രഹാം എന്നിവരും സംഘത്തിലുണ്ട്.

Share5SendShareTweet3

Related Posts

അബുദാബിയിൽ രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

അബുദാബിയിൽ രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

July 3, 2025
പ്രവാസികള്‍ക്കായുളള നോര്‍ക്ക എന്‍ഡിപിആര്‍ഇഎം പദ്ധതി:എസ്ബിഐയുമായി കരാര്‍ പുതുക്കി

പ്രവാസികള്‍ക്കായുളള നോര്‍ക്ക എന്‍ഡിപിആര്‍ഇഎം പദ്ധതി:എസ്ബിഐയുമായി കരാര്‍ പുതുക്കി

July 3, 2025
മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

July 3, 2025
അബുദാബിയിൽ മാമ്പഴ കാഴ്ചയും വിപണനവും ഒരുക്കി  ലുലു :മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ൽ തുടക്കമായി

അബുദാബിയിൽ മാമ്പഴ കാഴ്ചയും വിപണനവും ഒരുക്കി ലുലു :മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ൽ തുടക്കമായി

July 3, 2025
ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

July 3, 2025
മലയാളം മിഷൻ ഇനി റേഡിയോശ്രീയുടെ ശബ്ദവും സംഗീതവും

മലയാളം മിഷൻ ഇനി റേഡിയോശ്രീയുടെ ശബ്ദവും സംഗീതവും

July 3, 2025

Recommended

എക്സ്പോ 2020: രണ്ടു ലക്ഷം കടന്ന് ഇന്ത്യൻ പവലിയൻ  സന്ദർശകർ

എക്സ്പോ ഇന്ത്യൻ പവലിയനിൽ ഇന്നലെ നടന്ന ഇന്ത്യ-ജി.സി.സി ബിസിനസ് കോൺഫറൻസ് ശ്രദ്ധേയമായി

4 years ago
ഹജ്ജ് തീർഥാടകരുമായുള്ള ആദ്യവിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച മദീനയിലേക്ക് പുറപ്പെട്ടു.

ഹജ്ജ് തീർഥാടകരുമായുള്ള ആദ്യവിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച മദീനയിലേക്ക് പുറപ്പെട്ടു.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025