• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യുഎഇയിൽ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം; സുരക്ഷ മുൻനിർത്തി തീരുമാനം

by UAE വാർത്ത ലേഖകൻ
6 months ago
in Dubai
Reading Time: 1 min read
24 1
യുഎഇയിൽ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം; സുരക്ഷ മുൻനിർത്തി തീരുമാനം
137
VIEWS
Share on WhatsappShare on Facebook

അബുദാബി: ഈ വർഷത്തെ പെരുന്നാൾ (ഈദുൽ ഫിത്ർ) നമസ്കാരം യുഎഇയിൽ പള്ളികളിൽ മാത്രം നടത്താൻ തീരുമാനിച്ചു. തുറസായ ഈദ് ഗാഹുകളിലോ പൊതുസ്ഥലങ്ങളിലോ നമസ്കാരം അനുവദിക്കില്ലെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എൻഡോവ്‌മെന്റ്സ് അറിയിച്ചു.

വിശ്വാസികളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിൾ വർക്ക് ഡിപ്പാർട്ട്‌മെന്റും ഷാർജ ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ഏകോപിതമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

പള്ളികളിലെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വിശ്വാസികളോട് അഭ്യർത്ഥിച്ചു.

ഇന്ന് (ബുധൻ) വൈകിട്ട് യുഎഇയിലെ ചന്ദ്രദർശന സമിതി യോഗം ചേർന്ന് ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കും. ഇന്ന് മാസപ്പിറവി ദൃശ്യമായാൽ വ്യാഴാഴ്ച പെരുന്നാൾ ആഘോഷിക്കും. അല്ലാത്തപക്ഷം റമസാൻ 30 ദിവസം പൂർത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും ഈദുൽ ഫിത്ർ.

ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഇത്തവണ റമസാൻ 30 ദിവസം പൂർത്തിയാകാൻ സാധ്യതയുള്ളതിനാൽ 20-ാം തീയതി പെരുന്നാൾ വരാമെന്നാണ് വിലയിരുത്തൽ.

Emglish Summary: Eid-ul-Fitr prayers in the UAE will be held only inside mosques this year. Authorities have restricted prayers in open grounds for safety reasons. Officials asked people to follow guidelines. The moon-sighting committee will decide the Eid date, which may fall on Thursday or Friday depending on the moon.

Tags: Eid ul FitrRamadan

RelatedPosts

അടിയന്തര സാഹചര്യം നേരിടാൻ യുഎഇ സജ്ജം; ഊർജ പ്രതിസന്ധിയില്ല, ഇന്റർനെറ്റ് സംവിധാനവും ഉറപ്പ്
Dubai

അടിയന്തര സാഹചര്യം നേരിടാൻ യുഎഇ സജ്ജം; ഊർജ പ്രതിസന്ധിയില്ല, ഇന്റർനെറ്റ് സംവിധാനവും ഉറപ്പ്

റമസാൻ: ദുബായ് പൊലീസിന്റെ സേവന പ്രവർത്തനങ്ങളിൽ 1,170 സന്നദ്ധ പ്രവർത്തകർ
Dubai

റമസാൻ: ദുബായ് പൊലീസിന്റെ സേവന പ്രവർത്തനങ്ങളിൽ 1,170 സന്നദ്ധ പ്രവർത്തകർ

ഷാർജയിൽ 17 പുതിയ പള്ളികൾ കൂടി തുറക്കും; 9000 പേർക്ക് ഒരേസമയം നമസ്‌കാരം ചെയ്യാം
Sharjah

ഷാർജയിൽ 17 പുതിയ പള്ളികൾ കൂടി തുറക്കും; 9000 പേർക്ക് ഒരേസമയം നമസ്‌കാരം ചെയ്യാം

The UAE Search and Rescue Team located 10 more missing people along Nepal's Trishuli River, raising the total to 18 as a fifth UAE humanitarian flight landed in Kathmandu.
World

നേപ്പാൾ പ്രളയം: കാണാതായ 10 പേരെക്കൂടി കണ്ടെത്തി യുഎഇ രക്ഷാപ്രവർത്തകർ; അഞ്ചാം ദുരിതാശ്വാസ വിമാനമെത്തി

Emirati women break records in global sports from world jiu-jitsu championships to high-altitude mountaineering, backed by UAE national sports strategies.
Sports

ആഗോള കായികവേദികളിൽ ചരിത്രം കുറിച്ച് യുഎഇ വനിതകൾ; കരുത്തായി സമഗ്ര ശാക്തീകരണ പദ്ധതികൾ

UAE riders led by Salem Hamad Malhoof Al Kitbi secured individual and team gold medals at the 120km FEI World Endurance Championship in Portugal.
Sports

പോർച്ചുഗലിൽ യുഎഇയുടെ സുവർണ കുതിപ്പ്; എഫ്‌ഇഐ ലോക എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം

UAE FNC Speaker Saqr Ghobash and German Bundestag Vice-President Omid Nouripour meet in Berlin to launch a bilateral dialogue on AI, green energy, and Gulf maritime security.
Politics

നിർമിതബുദ്ധി, ഊർജം, സമുദ്രസുരക്ഷ: ജർമനിയുമായി പാർലമെന്ററി സഹകരണം ശക്തമാക്കാൻ യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.