• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Community

പർവതാരോഹകൻ ഷെയ്ഖ് ഹസ്സൻഖാൻക്ക് ദുബായിൽ സ്വീകരണം നൽകി

July 1, 2025
in Community, Dubai, NEWS, UAE
A A
പർവതാരോഹകൻ ഷെയ്ഖ് ഹസ്സൻഖാൻക്ക് ദുബായിൽ സ്വീകരണം നൽകി
20
SHARES
47
VIEWS

ദുബായ്: ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ – ആദ്യ മലയാളി പർവതാരോഹകനായ ഷെയ്ഖ് ഹസ്സൻഖാൻക്ക് ദുബായിൽ സ്വീകരണം നൽകി. യുണൈറ്റഡ് പന്തളം അസോസിയേഷൻ (യു.പി.എ) യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
റിഖാബ് ലൈബ്രറി ഓഡിറ്റോറിയത്തിൽ ചടങ്ങ് കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റർ പ്രസിഡന്റ് ബഷീർ ബെല്ലോ ഉദ്ഘാടനം ചെയ്തു. യു.പി.എ സെക്രട്ടറി വിവേക് ജി. പിള്ള അധ്യക്ഷത വഹിച്ചു , റിഖാബ് കോളേജ് ചെയർമാൻ അജ്മൽ ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.യു.പി.എ പ്രസിഡന്റ് ചാർലി, സന്തോഷ് രാഘവൻ, ജെയിംസ് മണ്ണിൽ, സിജു പന്തളം, ഹക്കീം വാഴക്കാല, ഷിബു അഷ്‌റഫ്, ഷാജു ജബ്ബാർ, ശൈലജ ജെയിംസ്, അഖില വിവേക്, ബിതിൻ നീലു, റൈഹാ ഷിബു തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഷെയ്ഖ് ഹസ്സൻഖാൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. അടുത്തിടെയായി , ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കുന്നതിന് വേണ്ടി അമേരിക്കയിലെ ഡെനാലി പർവതത്തിൽ ഇദ്ദേഹം ഇന്ത്യൻ പതാക നാട്ടിയിരുന്നു. ധനകാര്യ വകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഷെയ്ഖ് ഹസ്സൻഖാന്റെ വരുംകാല ഉദ്യമങ്ങൾക്ക് യുണൈറ്റഡ് പന്തളം അസോസിയേഷൻ യു.എ.ഇ കമ്മിറ്റി എല്ലാ പിന്തുണയും ചടങ്ങിൽ വാഗ്ദാനം ചെയ്തു.

Share8SendShareTweet5

Related Posts

രാത്രി ഭംഗിയിൽ ലോകത്തെ മൂന്നാമത്തെ നഗരം ദുബായ് ,സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അബൂദബി

രാത്രി ഭംഗിയിൽ ലോകത്തെ മൂന്നാമത്തെ നഗരം ദുബായ് ,സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അബൂദബി

July 5, 2025
ആറു മാസത്തിനിടെ 47,000ത്തിലധികം അടിയന്തര ദൗത്യങ്ങൾ പൂർത്തിയാക്കി നാഷണൽ ആംബുലൻസ്

ആറു മാസത്തിനിടെ 47,000ത്തിലധികം അടിയന്തര ദൗത്യങ്ങൾ പൂർത്തിയാക്കി നാഷണൽ ആംബുലൻസ്

July 5, 2025
പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം സഹായം പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം സഹായം പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

July 5, 2025
നാട്ടിലുള്ള സ്‌കിൽഡ് പ്രവാസികളെ ഉൾപ്പെടുത്തി ജില്ലാ സേവന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രവാസിബന്ധു വെൽഫെയർ ട്രസ്റ്റിന്റെ കത്ത്

നാട്ടിലുള്ള സ്‌കിൽഡ് പ്രവാസികളെ ഉൾപ്പെടുത്തി ജില്ലാ സേവന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രവാസിബന്ധു വെൽഫെയർ ട്രസ്റ്റിന്റെ കത്ത്

July 5, 2025
യുഎഇയിൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ദുബായ് ജെഎൽടി യിൽ പുതിയ ലുലു ഡെയ് ലി തുറന്നു

യുഎഇയിൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ദുബായ് ജെഎൽടി യിൽ പുതിയ ലുലു ഡെയ് ലി തുറന്നു

July 5, 2025
ചൂടുള്ള കാലാവസ്ഥയിൽ വാഹനപരിശോധന നിർബന്ധമാക്കണമെന്ന് ആർടിഎ

ചൂടുള്ള കാലാവസ്ഥയിൽ വാഹനപരിശോധന നിർബന്ധമാക്കണമെന്ന് ആർടിഎ

July 4, 2025

Recommended

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പരീക്ഷണത്തിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പരീക്ഷണത്തിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം

4 years ago
ഫിഫ അച്ചടക്ക സമിതി അധ്യക്ഷനായി യു.എ.ഇയുടെ മുഹമ്മദ് അൽ കമാലി നിയമിതനായി

ഫിഫ അച്ചടക്ക സമിതി അധ്യക്ഷനായി യു.എ.ഇയുടെ മുഹമ്മദ് അൽ കമാലി നിയമിതനായി

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025