• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

July 2, 2025
in Dubai, NEWS, UAE
A A
ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്
29
VIEWS

ദുബായ്: ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനുമിടയിൽ അൽ മെയ്ദാൻ സ്ട്രീറ്റ് വഴിയുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഗതാഗത നവീകരണം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) പൂർത്തിയാക്കി. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് അൽ മെയ്ദാൻ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ഡി 69 വീതി കൂട്ടുകയും അതിന്‍റെ ശേഷി ഇരട്ടിയാക്കുകയും ചെയ്തു.ഇതോടെ എക്സിറ്റിലെ വാഹന ശേഷി മണിക്കൂറിൽ 1,500ൽ നിന്ന് 3,000 ആയി ഉയരുകയും തിരക്കേറിയ സമയങ്ങളിൽ യാത്രാ സമയം 40 ശതമാനം വരെ കുറയുകയും ചെയ്തു.

ഒന്നാം അൽ ഖൈൽ റോഡിന് മുകളിലെ പാലത്തിന്റെ ശേഷി രണ്ട് ദിശകളിലായി മൂന്ന് വരികളിൽ നിന്നും നാലായി ഉയർത്തി. അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ്, അൽ ഹദീഖ സ്ട്രീറ്റ് എന്നിവയ്ക്കിടയിലുള്ള ഗതാഗതം ഇതോടെ സുഗമമായി.പാലത്തിന്‍റെ ശേഷി മണിക്കൂറിൽ 4,500ൽ നിന്ന് 6,000 വാഹനങ്ങളായി വർധിപ്പിച്ചു. നല്ല തിരക്കുള്ള സമയത്തെ ക്രോസിംഗ് സമയം ഏഴ് മിനുട്ടിൽ നിന്ന് നാലായി കുറഞ്ഞു.
ഈ വർഷം നഗരത്തിലെ പ്രധാന മേഖലകളിലായി 75ലധികം ഗതാഗത നവീകരണ പദ്ധതികൾ നടപ്പാക്കാനുള്ള ആർ‌ടിഎയുടെ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമാണി പദ്ധതി. ജീവിത നിലവാരം മെച്ചപ്പെടുത്തുക, സമൂഹ ക്ഷേമം വർധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളിലും സഞ്ചാര സൗകര്യങ്ങളിലും ആഗോള നേതാവെന്ന നിലയിലുള്ള ദുബായുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.

Share5SendShareTweet3

Related Posts

ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

July 2, 2025
ദുബായിൽ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്ത് വിൽപ്പന നടത്തിയ 15 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ദുബായിൽ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്ത് വിൽപ്പന നടത്തിയ 15 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

July 2, 2025
കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യംഗ് മർച്ചന്റ്’

കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യംഗ് മർച്ചന്റ്’

July 2, 2025
ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

July 2, 2025
മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

July 2, 2025
ദർശന കല സാംസ്ക്കാരിക വേദിയുടെ ചിത്ര പ്രദർശനം

ദർശന കല സാംസ്ക്കാരിക വേദിയുടെ ചിത്ര പ്രദർശനം

July 2, 2025

Recommended

ഇന്ത്യൻ പാർലമെന്ററി സംഘത്തിന് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി മിസ്‌റി യു.എ.ഇയിൽ

ഇന്ത്യൻ പാർലമെന്ററി സംഘത്തിന് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി മിസ്‌റി യു.എ.ഇയിൽ

3 weeks ago
ദുബായിൽ ഇലക്ട്രോണിക്സ് കമ്പനിയിലെ ജീവനക്കാരെ കെട്ടിയിട്ട് 20 മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകൾ മോഷ്ടിച്ച് രക്ഷപ്പെട്ട നാലംഗ സംഘം പിടിയിലായി

ദുബായിൽ ഇലക്ട്രോണിക്സ് കമ്പനിയിലെ ജീവനക്കാരെ കെട്ടിയിട്ട് 20 മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകൾ മോഷ്ടിച്ച് രക്ഷപ്പെട്ട നാലംഗ സംഘം പിടിയിലായി

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025