• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഖോർഫക്കാൻ അടക്കമുള്ള ഷാർജയുടെ വിവിധ ഭാഗങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തു

July 14, 2025
in Dubai, NEWS, UAE
A A
ഖോർഫക്കാൻ അടക്കമുള്ള ഷാർജയുടെ വിവിധ ഭാഗങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തു
26
VIEWS

ദുബായ് :യുഎഇയിൽ ഷാർജയിലെ ഖോർഫക്കാൻ അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ഇന്ന് ജൂലൈ 14 ന് മഴ പെയ്തതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.വാദി ഷീസ് (ഷാർജ), മസാഫി (ഫുജൈറ), ഖോർ ഫക്കൻ റോഡിൽ ഷീസ് (ഷാർജ) എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.ഫുജൈറയിലും ഖോർ ഫക്കാനിലും ഇന്ന് ഉച്ചകഴിഞ്ഞ് മഴ മേഘങ്ങൾ ഉണ്ടാകുമെന്ന് എൻ‌സി‌എം ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പുറപ്പെടുവിച്ചിരുന്നു.

അതേസമയം യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് കടുത്ത ച്ചുടാനുഭവപ്പെട്ടിരുന്നു . താപനില 50 º സെൽഷ്യസ് വരെ ഉയർന്നു . കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, അബൂദബിയിലെ ഗാസിയോറ പ്രദേശത്ത് 48º സെൽഷ്യസ് വരെ ഉയർന്നു. അതേസമയം അൽ ഖുവയിൽ 47º സെൽഷ്യസ് വരെ ഉയർന്ന താപനില അനുഭവപ്പെട്ടു . ദുബൈയിൽ 48 º സെൽഷ്യസ് വരെ ഉഷ്ണം ഉണ്ടായി . അബൂദബിയിൽ ഇത് ഏകദേശം 42º സെൽഷ്യസ് വരെയായി .ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കുമെന്നും കരുതുന്നു. ചില ഭാഗങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും.മണിക്കൂറിൽ 10–20 കിലോമീറ്റർ വേഗത്തിൽ തെക്കു-കിഴക്ക് നിന്ന് വടക്ക്-പടിഞ്ഞാറു ദിശയിൽ കാറ്റ് വീശും. ഇത് 35 കിലോമീറ്റർ വരെയായേക്കും.

Share4SendShareTweet3

Related Posts

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

September 1, 2025
ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

September 1, 2025
യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

September 1, 2025
കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

September 1, 2025
അബുദാബിയിൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ ആയി

അബുദാബിയിൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ ആയി

September 1, 2025
വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

September 1, 2025

Recommended

യുഎഇയിൽ ചൂടുകാലത്ത് സുരക്ഷിതമായിരിക്കാനുള്ള ബോധവൽക്കരണ കാമ്പയിനുമായി നാഷണൽ ആംബുലൻസ്

യുഎഇയിൽ ചൂടുകാലത്ത് സുരക്ഷിതമായിരിക്കാനുള്ള ബോധവൽക്കരണ കാമ്പയിനുമായി നാഷണൽ ആംബുലൻസ്

3 months ago
ബലിപെരുന്നാളിനു നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന വർക്കായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്.

ബലിപെരുന്നാളിനു നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന വർക്കായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025