• News Middleeast Online
  • About
  • Privacy & Policy
  • Contact
Friday, June 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result

Eng
Home UAE Sharjah

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യുഎഇ സാമ്പത്തിക-ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി

by UAE വാർത്ത ലേഖകൻ
3 months ago
in Sharjah, UAE
Reading Time: 1 min read
25 0
ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യുഎഇ സാമ്പത്തിക-ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി
138
VIEWS
Share on WhatsappShare on Facebook

ഷാർജ: യുഎഇയിലെ വിപണികളിൽ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്തുന്നതിനായി യുഎഇ സാമ്പത്തിക-ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഷാർജ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു.

നിത്യോപയോഗ സാധനങ്ങളുടെ സ്റ്റോക്കും വിതരണ ശൃംഖലയുടെ പ്രവർത്തനങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തി. ലുലുവിലെ ഭക്ഷ്യോൽപന്നങ്ങളുടെ കൃത്യമായ ലഭ്യതയിലും വില സ്ഥിരതയിലും ചെയർമാൻ എം എ യൂസഫലിയെ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി സംതൃപ്തി അറിയിച്ചു.

വിപണിയിൽ ഉൽപന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളെക്കുറിച്ച് എം എ യൂസഫലി മന്ത്രിയോട് വ്യക്തമാക്കി. ആഗോള വിപണികളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ അടക്കം അവശ്യസാധനങ്ങൾ എത്തിച്ച് കൃത്യമായ വിതരണവും വില സ്ഥിരതയും ലുലു ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം ഉന്നതതല സംഘത്തെ അറിയിച്ചു.

ഭക്ഷ്യോൽപന്നങ്ങളുടെ വിപുലമായ ശേഖരം ഉറപ്പാക്കാൻ ലുലു സ്വീകരിക്കുന്ന പ്രവർത്തനങ്ങളെ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി അഭിനന്ദിച്ചു. ലുലുവിന്റെ പ്രവർത്തനങ്ങൾക്ക് മന്ത്രാലയം എല്ലാവിധ പിന്തുണയും ഉറപ്പ് നൽകി.

Tags: Abdulla bin Touq Al Marri SharjahLulu Group food supply UAEMA Yusuff Ali Lulu HypermarketSharjah Central Mall Lulu visitUAE economy minister market inspection Lulu Hypermarket UAE newsUAE food price stability inspectionUAE minister Lulu Hypermarket visit

RelatedPosts

No Content Available
  • Trending
  • Latest
ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഇൻകാസ് – ഉമ്മൻചാണ്ടി എക്സലെൻസ്‌ അവാർഡ് -2026 വിതരണം ചെയ്തു.

ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഇൻകാസ് – ഉമ്മൻചാണ്ടി എക്സലെൻസ്‌ അവാർഡ് -2026 വിതരണം ചെയ്തു.

June 23, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

June 26, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ

Dubai

Sports

ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ

June 26, 2026
ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75% വരെ വർദ്ധിപ്പിക്കുന്നു; യുഎഇ പ്രവാസികൾക്കും ചെലവേറും
Travel

ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75% വരെ വർദ്ധിപ്പിക്കുന്നു; യുഎഇ പ്രവാസികൾക്കും ചെലവേറും

June 26, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.