• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Kerala

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
in Kerala, NEWS, Sharjah, UAE
A A
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
25
VIEWS

ഷാർജ:ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. യുഎഇ സമയംഇന്നലെ വൈകിട്ട് 5.40-ന് ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്.
വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു . ഇന്ത്യൻ സമയം രാത്രി പതിനൊന്ന് മണിയോടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി.സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും .മകൾ ഒന്നര വയസുകാരി വൈഭരിയുടെ മൃതദേഹം യുഎഇയിൽ തന്നെയായിരുന്നു സംസ്കരിച്ചത് .ഇതിനിടെ ഭർത്താവ് നിതീഷ് കുമാറിനെതിരെയുള്ള പരാതിയിൽ അന്വേഷണം തുടരുകയാണ്

Share4SendShareTweet3

Related Posts

വിശുദ്ധ ഖുര്‍ആന്‍ വിറ്റ് കാശുമായി പാലക്കാട് സ്വദേശി ദുബായില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയതായി പരാതി

വിശുദ്ധ ഖുര്‍ആന്‍ വിറ്റ് കാശുമായി പാലക്കാട് സ്വദേശി ദുബായില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയതായി പരാതി

September 10, 2025
റാപ്പർ വേടന് മുൻകൂർ ജാമ്യം; കേസിൽ കോടതിയുടെ തീരുമാനം കാത്തിരിക്കാമെന്ന് നിലപാട്

റാപ്പർ വേടന് മുൻകൂർ ജാമ്യം; കേസിൽ കോടതിയുടെ തീരുമാനം കാത്തിരിക്കാമെന്ന് നിലപാട്

September 10, 2025
പിആർഡി മുൻ ഡയറക്ടറും റിട്ട. ഐ.എ.എസ്. ഓഫീസറുമായ എം. നന്ദകുമാർ വിടവാങ്ങി

പിആർഡി മുൻ ഡയറക്ടറും റിട്ട. ഐ.എ.എസ്. ഓഫീസറുമായ എം. നന്ദകുമാർ വിടവാങ്ങി

September 10, 2025
ഉമ്മ അൽ ഷൈഫ് എക്സിറ്റിൽ ശൈഖ് സായിദ് റോഡിൽ 700 മീറ്റർ വികസനം പൂർത്തിയായി; ഗതാഗത ശേഷി 16% വർധിച്ചു

ദുബൈയിൽ ആർടിഎയുടെ പുതിയ പദ്ധതി; ശൈഖ് സായിദ് റോഡിന്റെ ശേഷി 16% വർധിച്ചു

September 10, 2025
ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

September 9, 2025
സംസ്ഥാനത്ത് ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

September 9, 2025

Recommended

ഇന്ത്യയിൽ  കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.

3 years ago
യുഎഇയുടെ ദേശീയ റെയിൽ നെറ്റ്വർക്കിെൻറ ഭാഗമായ രാജ്യത്തെ ആദ്യ സമുദ്ര റെയിൽപാല നിർമാണം പാതി പിന്നിട്ടു

യുഎഇയുടെ ദേശീയ റെയിൽ നെറ്റ്വർക്കിെൻറ ഭാഗമായ രാജ്യത്തെ ആദ്യ സമുദ്ര റെയിൽപാല നിർമാണം പാതി പിന്നിട്ടു

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025