• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
in Dubai, Kerala, UAE
A A
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു
30
VIEWS

ദുബായ്: കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ യുഎഇയിലെ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു.

2025 ലും എളുപ്പത്തില്‍ വായിച്ച് മനസ്സിലാക്കാവുന്ന ഒരു പുസ്തകമല്ല വി.എസ് എന്നും അതൊരു നൂറ്റാണ്ടിന്റെ തളരാത്ത, ഒത്തുതീര്‍പ്പാകാത്ത പോരാട്ട സൂര്യനാണെന്നും മാധ്യമപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. സാധാരണക്കാരന് വേണ്ടി പോരാടിയ വി.എസിന്റെ ജീവിതം അവസാനിക്കുമ്പോള്‍ നമ്മള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നുചേരുകയാണ്. അടിസ്ഥാന ജന വിഭാഗത്തിന്റെ നാവായി നമ്മളെന്നും ഉണ്ടാകണമെന്നും പൊതുമുതല്‍ കട്ട് മുടിക്കുന്നവര്‍ക്കെതിരെ, സ്ത്രീ പീഡകര്‍ക്കെതിരെ, പരിസ്ഥിതിക്ക് നാശം വരുത്തുന്നവര്‍ക്കെതിരെ, അങ്ങനെ അനീതി അര്‍ബുദമായി പടരുന്ന ഇടങ്ങളിലെല്ലാം വാര്‍ത്തകളിലൂടെ പ്രതിരോധം തീര്‍ക്കാന്‍ നമ്മള്‍ ഉണ്ടാകണമെന്നും അനുശോചന പ്രമേയത്തിലൂടെ ഓർമ്മിച്ചു.

.ഖിസൈസ് കാലികറ്റ് നോട്ട്ബുക്കില്‍ വെച്ചുനടന്ന അനുസ്മരണയോഗത്തില്‍ വനിതാ വിനോദ് അനുശോചനപ്രമേയം അവതരിപ്പിച്ചു. എം.സി.എ നാസര്‍, ടി.ജമാലുദ്ദീന്‍, ഭാസ്‌കര്‍രാജ്, ജലീല്‍ പട്ടാമ്പി, ഷിനോജ് ഷംസുദ്ദീന്‍, സഹല്‍, പ്രമദ് ബി കുട്ടി, സാലിഹ് കോട്ടപ്പള്ളി, തൻവീർ, ശ്രീരാജ് കൈമൾ, അനൂപ് കീച്ചേരി, ഷിൻസ് സെബാസ്റ്റ്യൻ, ജസിത സഞ്ജിത് , ജോബി വാഴപ്പള്ളി, അഞ്ജു ശശീധരൻ, ഹനീഫ, ജെറിൻ, യുസഫ് അലി തുടങ്ങിയവര്‍ സംസാരിച്ചു. റോയ് റാഫേല്‍ സ്വാഗതവും യാസിര്‍ അറാഫത്ത് നന്ദിയും പറഞ്ഞു.

Share5SendShareTweet3

Related Posts

സ്വർണാഭരണങ്ങളുടെ മൂല്യപരിധി പുതുക്കണമെന്ന് പ്രവാസികൾ :കേന്ദ്ര ധനമന്ത്രിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കത്ത്

സ്വർണാഭരണങ്ങളുടെ മൂല്യപരിധി പുതുക്കണമെന്ന് പ്രവാസികൾ :കേന്ദ്ര ധനമന്ത്രിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കത്ത്

September 10, 2025

അൽ റഷീദിയ–നദ് അൽ ഹമർ: ഗതാഗത വികസന പദ്ധതികൾക്ക് നാട്ടുകാരുടെ പിന്തുണ

September 10, 2025
സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കണം: നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്ക് മുഖ്യമന്ത്രിയുടെ സഹായം

സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കണം: നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്ക് മുഖ്യമന്ത്രിയുടെ സഹായം

September 10, 2025
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാത, അൽ ഷീഫ് എക്സിറ്റിന് സമീപം വിപുലീകരണ പദ്ധതി പൂർത്തിയാക്കിയതായി ആർടിഎ

ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാത, അൽ ഷീഫ് എക്സിറ്റിന് സമീപം വിപുലീകരണ പദ്ധതി പൂർത്തിയാക്കിയതായി ആർടിഎ

September 10, 2025
11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടിച്ചു.

11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടിച്ചു.

September 10, 2025
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

September 10, 2025

Recommended

വാഷിംഗ്ടണിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചകളിലൂടെ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം പര്യവേക്ഷണം ചെയ്ത് യുഎഇ

വാഷിംഗ്ടണിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചകളിലൂടെ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം പര്യവേക്ഷണം ചെയ്ത് യുഎഇ

2 years ago
ഷാർജയിൽ പഴയ ടാക്സി പ്ലേറ്റ് ഉടമകൾക്ക് 9.37 മില്യൺ ദിർഹം ബോണസ്

ഷാർജയിൽ പഴയ ടാക്സി പ്ലേറ്റ് ഉടമകൾക്ക് 9.37 മില്യൺ ദിർഹം ബോണസ്

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025