• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

എകെഎംജി – ഐഎസ്.സി ആരോഗ്യബോധവല്‍ക്കരണ കാംപെയ്ന്‍ അല്‍ഐനില്‍

July 29, 2025
in Abu Dhabi, NEWS, UAE
A A
എകെഎംജി – ഐഎസ്.സി ആരോഗ്യബോധവല്‍ക്കരണ കാംപെയ്ന്‍ അല്‍ഐനില്‍
26
SHARES
63
VIEWS

അബുദാബി: ഇന്ത്യന്‍ സോഷ്യല്‍ സെന്ററുമായി സഹകരിച്ച് അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ ഗ്രാജുവേറ്റ്‌സ് (എകെഎംജി) സംഘടിപ്പിച്ചുവരുന്ന ‘ബീറ്റ് ദ ഹീറ്റ്’ ആരോഗ്യ ബോധവല്‍ക്കരണ കാംപെയ്ന്‍ തുടരുന്നു. അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന കാംപെയ്ന്‍ ഐഎസ്.സി പ്രസിഡന്റ് റസല്‍ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. എകെഎംജി പ്രസിഡന്റ് ഡോ. സുഗു മലയില്‍ കോശി, സോഷ്യല്‍ സെന്റര്‍ ഭാരവാഹികളായ സന്തോഷ് കുമാര്‍, അഹമ്മദ് മുനാവര്‍, മുന്‍ പ്രസിഡന്റ് ഡോ.സുധാകരന്‍, മുന്‍ സെക്രട്ടറി മധു ഓമനക്കുട്ടന്‍, എകെഎംജി ഭാരവാഹികളായ ഡോ. സുലേഖ കരീം, ഡോ.പോള്‍ പീറ്റര്‍, ഡോ.ഫിറോസ് ഗഫൂര്‍, ഡോ. ജമാലുദീന്‍ അബൂബക്കര്‍ , ഡോ. പ്രേമ ഏബ്രഹാം, ഡോ.സാജിത അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ.ബിജു വിശ്വംഭരന്‍, ഡോ. ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കടുത്ത വേനലില്‍ തുറന്ന ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഹീറ്റ്‌സ്‌ട്രോക്ക് പോലുള്ള താപസംബന്ധമായ അസുഖങ്ങളെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയും, പ്രതിരോധ മാര്‍ഗങ്ങളും സുരക്ഷിതമായ ജോലി സാഹചര്യങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ കാംപെയ്‌ന്റെ പ്രധാന ലക്ഷ്യം. ഓഗസ്റ്റിലും യുഎഇയുടെ വിവിധ കേന്ദ്രങ്ങളില്‍ എകെഎംജി വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ചുള്ള കാംപെയ്ന്‍ തുടരും. യുഎഇയുടെ സാമൂഹിക വര്‍ഷത്തോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം ആരോഗ്യ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അല്‍ഐന്‍ കാംപെയ്‌ന്റെ ചീഫ് ഓര്‍ഗനൈസര്‍മാരായ ഡോ. സുലേഖ കരീം, ഡോ.പോള്‍ പീറ്റര്‍, ഡോ.ഷാഹുല്‍ ഹമീദ് എന്നിവര്‍ അറിയിച്ചു.

Share10SendShareTweet7

Related Posts

പരിസ്ഥിതി സംരക്ഷണത്തിന് പുതിയ തുടക്കം: പ്ലാസ്റ്റിക് 95% കുറച്ച് അബുദാബി

പരിസ്ഥിതി സംരക്ഷണത്തിന് പുതിയ തുടക്കം: പ്ലാസ്റ്റിക് 95% കുറച്ച് അബുദാബി

September 16, 2025
ദീർഘകാല മാധ്യമ സേവനത്തിന് ശേഷം ആർ.പി. കൃഷ്ണ പ്രസാദിന് ദുബായിൽ യാത്രയപ്പ്

ദീർഘകാല മാധ്യമ സേവനത്തിന് ശേഷം ആർ.പി. കൃഷ്ണ പ്രസാദിന് ദുബായിൽ യാത്രയപ്പ്

September 16, 2025
വണ്ടി ഓടിക്കാൻ മാത്രമല്ല, പാട്ടിലും കേമന്മാർ; കെഎസ്ആർടിസി ഗാനമേള ട്രൂപ്പ് വരുന്നു

വണ്ടി ഓടിക്കാൻ മാത്രമല്ല, പാട്ടിലും കേമന്മാർ; കെഎസ്ആർടിസി ഗാനമേള ട്രൂപ്പ് വരുന്നു

September 15, 2025
സുരക്ഷിതമായി നിക്ഷേപിക്കാൻ പഠിക്കാം; പ്രവാസികൾക്കായി ദുബായിൽ വെബിനാർ സംഘടിപ്പിക്കുന്നു

സുരക്ഷിതമായി നിക്ഷേപിക്കാൻ പഠിക്കാം; പ്രവാസികൾക്കായി ദുബായിൽ വെബിനാർ സംഘടിപ്പിക്കുന്നു

September 15, 2025
ഗ്ലോബൽ വില്ലേജ് 30-ാം സീസൺ ഒക്ടോബർ 15ന് ആരംഭിക്കും

ഗ്ലോബൽ വില്ലേജ് 30-ാം സീസൺ ഒക്ടോബർ 15ന് ആരംഭിക്കും

September 15, 2025
തൊഴിൽ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിച്ച് ഗൾഫ് കമ്പനികൾ; 2025-ലെ മികച്ച കമ്പനികളുടെ പട്ടിക പുറത്ത്

തൊഴിൽ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിച്ച് ഗൾഫ് കമ്പനികൾ; 2025-ലെ മികച്ച കമ്പനികളുടെ പട്ടിക പുറത്ത്

September 15, 2025

Recommended

നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസം: ദുബായ് കെയേഴ്സിന് ഒരു മില്യൺ ദിർഹം നൽകി ലുലു ഗ്രൂപ്പ്

നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസം: ദുബായ് കെയേഴ്സിന് ഒരു മില്യൺ ദിർഹം നൽകി ലുലു ഗ്രൂപ്പ്

6 months ago
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

2 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025